Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഹോര്‍ട്ടികോര്‍പ്പില്‍ പച്ചക്കറി പരിശോധനയ്‌ക്ക് ലാബില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 08:36 am IST
in Local News

കാക്കനാട്: വിഷരഹിത പച്ചക്കറികള്‍ വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറികളിലെ വിഷാംശം പരിശോധിക്കാന്‍ സ്വന്തമായി ലാബില്ല. 

മൂന്നാര്‍, തൃശൂര്‍, പാലക്കാട്, ആലപ്പുഴയിലെ കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്റെ കാക്കനാട്, ആലപ്പുഴ കേന്ദ്രങ്ങള്‍ വഴിയും വിവിധ ഏജന്‍സികള്‍ വഴിയുമാണ് വില്‍പന നടത്തുന്നത്. ഇങ്ങനെ സംഭരിക്കുന്ന പച്ചക്കറികളുടെ പരിശോധനാ ഫലം സ്വകാര്യ ലാബുകളില്‍ നിന്നു ലഭിക്കാന്‍ ഒന്നര മുതല്‍ രണ്ടര ആഴ്ച വരെ എടുക്കും.

 അപ്പോഴേക്കും പരിശോധനക്കുള്ള സാമ്പിള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ ചീത്തയാകും. ജൈവ പച്ചക്കറി കൃഷിക്കു പ്രോത്സാഹനം നല്‍കാന്‍ വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാരും ശ്രമിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു ന്യായമായ പ്രതിഫലം ലഭിക്കുന്നതിനുള്ള സൗകര്യമില്ലാത്തത് ചെറുകിട കര്‍ഷകരെ വിഷമിപ്പിക്കുന്നത്.

ഇതിനു പരിഹാരമായാണ് കാല്‍നൂറ്റാണ്ടു മുമ്പ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് കോഓര്‍ഡിനേഷന്‍ ആരംഭിച്ചത്. കിഴങ്ങ്, കാബേജ്, കാരറ്റ്, തക്കാളി, പടവലം, കോവയ്‌ക്ക, പാവയ്‌ക്ക, പഴവര്‍ഗങ്ങള്‍, ഏത്തക്കായ, ചെറുകായ മുതലായവ സംഭരിക്കുന്നത്.

എന്നാല്‍ ഉള്ളി, സവാള, ചെറുനാരങ്ങ, മുരിങ്ങ, പച്ചമുളക്, ഉരുളക്കിഴങ്ങ് തുടങ്ങിയവ കോയമ്പത്തൂര്‍, തിരുനെല്‍വേലി തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്നയാണ്. ഇതാണ് ആലപ്പുഴ, എറണാകുളം തുടങ്ങിയ മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്നും വിതരണം ചെയ്യുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ യഥാസമയം പരിശോധിക്കാത്തതു മൂലം വിഷരഹിത പച്ചക്കറി നല്‍കുമെന്ന ഹോര്‍ട്ടികോര്‍പ്പിന്റെ പ്രഖ്യാപനം നടപ്പിലാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Chess

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.