Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജില്ലയില്‍ പുതിയ പോലീസ് മേധാവികള്‍ ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 05:21 am IST
in Local News

കൊച്ചി: പോലീസിന് പുതിയ അധികാരങ്ങളും സൗകര്യങ്ങളും കിട്ടുമെന്ന വാര്‍ത്തകള്‍ക്കിടെ, ഏറെ പ്രശ്‌നഭരിതമായ ജില്ലയിലെ പോലീസ് സംവിധാനത്തിന് പുതിയ മേധാവികള്‍. റേഞ്ച് ഡിഐജി, സിറ്റി പോലീസ് കമ്മീഷണര്‍, റൂറല്‍ എസ്പി എന്നിങ്ങടെ മൂന്നു തലത്തിലും പുതിയ മേധാവികള്‍ ഇന്നലെ ചുമതലലേറ്റു. 

ജില്ലാ പോലീസ് കമ്മീഷണറേറ്റ് എന്ന സംവിധാനം ഉണ്ടായി, അതിന്റെ തലപ്പത്തായിരിക്കും സിറ്റി പോലീസ് കമ്മീഷണര്‍. ഈ പദവിക്ക് എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ കൂടി നല്‍കുന്ന പോലീസ് നിയമ പരിഷ്‌കാരമാണ് സര്‍ക്കാരിന്റെ പരിഗണനയില്‍. ജില്ലാ കളക്ടറുടെ അധികാര പരിധികള്‍ മറികടക്കുമെന്ന ഐഎഎസ് ആശങ്കയെ തുടര്‍ന്നാണ് ചുമതല സംബന്ധിച്ച തീരുമാനങ്ങള്‍ വരാത്തത്. 

സിറ്റി പോലീസ് കമ്മീഷണറായി ഐജി: വിജയ് സാഖറെ ഇന്നലെ ചുമതലയേറ്റു. കൊച്ചി റേഞ്ച് ഐജിയായിരിക്കെയാണ് പുതിയ നിയമനം. കൊച്ചി റേഞ്ച്  ഡിഐജിയായി കാളിരാജ് മഹേഷ് കുമാറും എറണാകുളം റൂറല്‍ എസ്പിയായി കെ. കാര്‍ത്തിക്കും ചുമതലയേറ്റു. 

കൊച്ചി സിറ്റി പോലീസ് അഡീഷണല്‍ കമ്മീഷ്ണറായി ഡിഐജി കെ.പി. ഫിലിപ്പും ഡിസിപിയായി ജി. പൂങ്കുഴലിയും ചുമതലയേറ്റിട്ടുണ്ട്. സിറ്റി കമ്മീഷണറായിരുന്ന എസ്. സുരേന്ദ്രന്‍ തൃശൂര്‍ ഡിഐജിയായി സ്ഥാനമേല്‍ക്കും.

എടയാര്‍ സ്വര്‍ണക്കവര്‍ച്ച പോലുള്ള കേസുകളില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് അന്വേഷിക്കുമെന്ന് റൂറല്‍എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. കാലവര്‍ഷം ശക്തിപ്പെട്ടതോടെ ദുരന്ത നിവാരണത്തിന് മുഖ്യ പരിഗണന നല്‍കും. 

വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ പെരിയാറിന്റെ തീര പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ വിലയിരുത്തും. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Chess

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.