Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോച്ച് വിളിച്ചു; അനസ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 03:06 am IST
in Sports

ന്യൂദല്‍ഹി: ഏഷ്യന്‍ കപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച അനസ് എടത്തൊടിക ദേശീയ ഫുട്‌ബോള്‍ ടീമില്‍ തിരിച്ചെത്തുന്നു. പുതിയ ഇന്ത്യന്‍ കോച്ച് ഇഗോറിന്റെ വിളിയെത്തിയതിനെ തുടര്‍ന്നാണ് അനസ് വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന പിന്മാറിയത്.

 ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യത ടീമില്‍ അനസ് എടത്തൊടികയുള്‍പ്പെടെ 35 പേരെ ഉള്‍പ്പെടുത്തി. അടുത്ത മാസമാണ് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്.

തായ്‌ലന്‍ഡില്‍ നടന്ന കിങ്‌സ് കപ്പില്‍ കുറാക്കോവക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ  പ്രതിരോധനിര പതിനെട്ട മിനിറ്റില്‍ മൂന്ന് ഗോളുകള്‍ വഴങ്ങി. സെന്‍ട്രല്‍ പ്രതിരോധനിരക്കാരന്‍ രാഹുലിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്്. ഈ സാഹചര്യത്തിലാണ് ഇഗോര്‍ അനസിനെ സാധ്യതാ ടീമിലേക്ക്് മടക്കി വിളിച്ചത്.അനസ് വിരമിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ സന്ദേശ് ജിങ്കാനൊപ്പം പ്രതിരോധനിരയില്‍ പരീക്ഷിച്ചത്.

മലയാളികളായ സഹല്‍ അബ്ദുള്‍, ആഷിഖ് കുരുണിയന്‍, ജോബി ജസ്റ്റിന്‍ എന്നിവരെയും സാധ്യത ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാധ്യത ടീം: ഗോള്‍ കീപ്പേഴ്‌സ്: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ് ,കമല്‍ജിത്ത സിങ്, വിഷാല്‍ കെയ്‌ത്ത്. പ്രതിരോധനിര: പ്രീതം കോട്ടല്‍, നിഷു കുമാര്‍, രാഹുല്‍ ബേക്കേ, സലാം രഞ്ജന്‍ സിങ്, സന്ദേശ് ജിങ്കാന്‍, ആദില്‍ ഖാന്‍ , അനസ് എടത്തൊഡിക, അന്‍വര്‍ അലി, സാര്‍തക് , സുബാശിഷ് ബോസ്, നരേന്ദ്രര്‍ ഗാലോട്ട്,. മധ്യനിരക്കാര്‍: ഉദാന്ത് സിങ്, ജാക്കി ചന്ദ് സിങ്, ബ്രണ്ടന്‍ ഫെര്‍നാന്‍ഡസ്, അനിരുദ്ധ ഥാപ്പ, റെയ്‌നര്‍ ഫെര്‍ണാണ്ടസ്, പ്രണോയ് ഹാള്‍ഡര്‍, റൗളിങ് ബോര്‍ഗ്‌സ്, വിനിത് റായ് ,സഹല്‍ അബ്ദുള്‍, അമര്‍ജിത്ത്് സിങ്, ലാലിയന്‍സുല ചങ്‌തെ, മന്ദര്‍ റാവു ദേശായി, ആഷിഖ് കുരുണിയന്‍, നിഖില്‍ പൂജാരി, മൈക്കിള്‍ സൂസെയ്‌രാജ്. മുന്നേറ്റനിര: ബല്‍വന്ത് സിങ്, സുനില്‍ ഛേത്രി, ജോബി ജസ്റ്റിന്‍, ഫറുഖ് ചൗധരി, മന്‍വീര്‍ സിങ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.