Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സിറോ മലബാര്‍ സഭയിലെ തര്‍ക്കം : കല്‍ദായ വിഭാഗം രൂപീകരിച്ച് തര്‍ക്കം തീര്‍ക്കാന്‍ നീക്കം

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jun 9, 2019, 11:02 am IST
inKerala

കൊച്ചി: സിറോ മലബാര്‍ കത്തോലിക്കാ സഭയില്‍ രൂക്ഷമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ചങ്ങനാശേരി കേന്ദ്രമായി കല്‍ദായ വിഭാഗം രൂപീകരിക്കാന്‍ നീക്കം. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരി നേരിടുന്ന അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ശ്രമം. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ഒരു ജഡ്ജിയടക്കം നാല് മുന്‍ ജഡ്ജിമാരാണ് ചരടുവലിക്കുന്നത്. 

നിലവില്‍ കേരള കത്തോലിക്ക സഭയില്‍ ലത്തീന്‍, സിറിയന്‍, മലങ്കര, ക്‌നാനായ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ്. പുതിയ നീക്കം വിജയിച്ചാല്‍ ചങ്ങനാശേരി, പാല, കാഞ്ഞിരപ്പള്ളി, കോതമംഗലം തുടങ്ങിയ രൂപതകള്‍ കല്‍ദായ വിഭാഗത്തിലേക്ക് മാറും. ചങ്ങനാശേരി കേന്ദ്രമാക്കി കല്‍ദായ പാത്രീയാര്‍ക്കീസിനെ നിയമിക്കാനാണ് ശ്രമം. ഇതിന് പോപ്പിന്റെ അനുമതി കിട്ടണം. യാഥാര്‍ഥ്യമായാല്‍, കര്‍ദിനാള്‍ ആലഞ്ചേരി പാത്രീയാര്‍ക്കാസ് പദവിയില്‍ നിയമിതനാകും.

അതോടെ അദ്ദേഹത്തെ എതിര്‍ക്കുന്ന എറണാകുളം, തൃശൂര്‍ തുടങ്ങിയ അതിരൂപതകള്‍ മാത്രമാകും സിറിയന്‍ കത്തോലിക്കാ സഭയില്‍. ഇതിലൂടെ, സഭയിലെ സ്വത്ത്-ആരാധനാക്രമ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് മുന്‍ ജഡ്ജിമാരുടെ പ്രതീക്ഷ. 

ഭൂമിവില്‍പ്പന വിവാദം ഉയരും മുമ്പുതന്നെ എറണാകുളം, ചങ്ങനാശേരി അതിരൂപതകള്‍ തമ്മില്‍ ആരാധനാ ക്രമകാര്യത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ട്. ചങ്ങനാശേരി രൂപതയില്‍ ഒരു മുന്‍ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് കല്‍ദായ ശ്രമങ്ങള്‍ ആരംഭിച്ചത്.

എന്നാല്‍, ഇതിനോട് ഭൂരിഭാഗം വിശ്വാസികള്‍ക്കും എതിര്‍പ്പാണ്. ഇത് അവഗണിച്ചാണ് പുതിയ ആരാധനാ ക്രമം ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പിള്ളി, കോതമംഗലം രൂപതകളില്‍ അടിച്ചേല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി പള്ളികളില്‍ സ്ഥാപിച്ചിട്ടുള്ള യേശു ക്രിസ്തുവിന്റെ ക്രൂശിതരൂപം ചങ്ങനാശേരി രൂപതയിലെ പല പള്ളികളില്‍നിന്നും മാറ്റി കല്‍ദായ കുരിശ് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ചങ്ങനാശേരി മെത്രാപ്പോലീത്തയുടെ ഇടവകയായ ഏറ്റുമാനൂര്‍ പുന്നത്തറ പള്ളിയില്‍ പോലീസ് സംരക്ഷണയിലാണ് കുരിശ് മാറ്റിസ്ഥാപിച്ചത്. 

അതിനിടെ, വിവാദമായ ഭൂമി വില്‍പ്പനയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പലര്‍ക്കും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ സഭയ്‌ക്കുള്ളിലെ സാമ്പത്തിക ഇടപാടുകളുടെ ദുരൂഹതകള്‍ സംബന്ധിച്ച ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചു.

തുടരന്വേഷണം ആവശ്യമാണെന്നാണ് വകുപ്പിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് വ്യാജരേഖ വിവാദങ്ങള്‍ വന്നത്. സഭയുടെ ഇടപാടുകളില്‍ ബാഹ്യ സാമ്പത്തിക ശക്തികള്‍ സ്വധീനം ചെലുത്തുന്നതായി വ്യക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച വിവിധ വേദികളില്‍ സഭയിലെ ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്നവര്‍ പരാതിപ്പെട്ടിട്ടുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.