Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിറോ മലബാര്‍ സഭ വിഭജിച്ച് തര്‍ക്കം തീര്‍ക്കാന്‍ നീക്കം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jun 9, 2019, 07:00 am IST
in Kerala

കൊച്ചി: സിറോ മലബാര്‍ കത്തോലിക്കാ സഭയില്‍ രൂക്ഷമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ചങ്ങനാശേരി കേന്ദ്രമായി കല്‍ദായ വിഭാഗം രൂപീകരിക്കാന്‍ നീക്കം. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരി നേരിടുന്ന അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ശ്രമം. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ഒരു ജഡ്ജിയടക്കം നാല് മുന്‍ ജഡ്ജിമാരാണ് ചരടുവലിക്കുന്നത്. 

നിലവില്‍ കേരള കത്തോലിക്ക സഭയില്‍ ലത്തീന്‍, സിറിയന്‍, മലങ്കര, ക്‌നാനായ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ്. പുതിയ നീക്കം വിജയിച്ചാല്‍ ചങ്ങനാശേരി, പാല, കാഞ്ഞിരപ്പള്ളി, കോതമംഗലം തുടങ്ങിയ രൂപതകള്‍ കല്‍ദായ വിഭാഗത്തിലേക്ക് മാറും. ചങ്ങനാശേരി കേന്ദ്രമാക്കി കല്‍ദായ പാത്രീയാര്‍ക്കീസിനെ നിയമിക്കാനാണ് ശ്രമം. ഇതിന് പോപ്പിന്റെ അനുമതി കിട്ടണം. യാഥാര്‍ഥ്യമായാല്‍, കര്‍ദിനാള്‍ ആലഞ്ചേരി പാത്രീയാര്‍ക്കാസ് പദവിയില്‍ നിയമിതനാകും. അതോടെ അദ്ദേഹത്തെ എതിര്‍ക്കുന്ന എറണാകുളം, തൃശൂര്‍ തുടങ്ങിയ അതിരൂപതകള്‍ മാത്രമാകും സിറിയന്‍ കത്തോലിക്കാ സഭയില്‍. ഇതിലൂടെ, സഭയിലെ സ്വത്ത്-ആരാധനാക്രമ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് മുന്‍ ജഡ്ജിമാരുടെ പ്രതീക്ഷ. 

ഭൂമിവില്‍പ്പന വിവാദം ഉയരും മുമ്പുതന്നെ എറണാകുളം, ചങ്ങനാശേരി അതിരൂപതകള്‍ തമ്മില്‍ ആരാധനാ ക്രമകാര്യത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ട്. ചങ്ങനാശേരി രൂപതയില്‍ ഒരു മുന്‍ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് കല്‍ദായ ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, ഇതിനോട് ഭൂരിഭാഗം വിശ്വാസികള്‍ക്കും എതിര്‍പ്പാണ്. ഇത് അവഗണിച്ചാണ് പുതിയ ആരാധനാ ക്രമം ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പിള്ളി, കോതമംഗലം രൂപതകളില്‍ അടിച്ചേല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി പള്ളികളില്‍ സ്ഥാപിച്ചിട്ടുള്ള യേശു ക്രിസ്തുവിന്റെ ക്രൂശിതരൂപം ചങ്ങനാശേരി രൂപതയിലെ പല പള്ളികളില്‍നിന്നും മാറ്റി കല്‍ദായ കുരിശ് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ചങ്ങനാശേരി മെത്രാപ്പോലീത്തയുടെ ഇടവകയായ ഏറ്റുമാനൂര്‍ പുന്നത്തറ പള്ളിയില്‍ പോലീസ് സംരക്ഷണയിലാണ് കുരിശ് മാറ്റിസ്ഥാപിച്ചത്. 

അതിനിടെ, വിവാദമായ ഭൂമി വില്‍പ്പനയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പലര്‍ക്കും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ സഭയ്‌ക്കുള്ളിലെ സാമ്പത്തിക ഇടപാടുകളുടെ ദുരൂഹതകള്‍ സംബന്ധിച്ച ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചു. തുടരന്വേഷണം ആവശ്യമാണെന്നാണ് വകുപ്പിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് വ്യാജരേഖ വിവാദങ്ങള്‍ വന്നത്. സഭയുടെ ഇടപാടുകളില്‍ ബാഹ്യ സാമ്പത്തിക ശക്തികള്‍ സ്വധീനം ചെലുത്തുന്നതായി വ്യക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച വിവിധ വേദികളില്‍ സഭയിലെ ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്നവര്‍ പരാതിപ്പെട്ടിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.