Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഒരു മാസ് കഥ വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2019, 03:15 am IST
inEntertainment

വി.എഫ്. എക്‌സിന്റെ ആധുനിക സാധ്യതകള്‍ ഉള്‍പ്പെടുത്തി യുവ എഡിറ്ററും കളറിസ്റ്റുമായ ഗോഗുല്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു മാസ് കഥ വീണ്ടും. റെഡ് ആര്‍ക്ക്  മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡി.എസ്. നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കേരളം, തമിഴ്‌നാട് , കര്‍ണാടക എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. ഉടന്‍ ചിത്രം തീയേറ്ററിലെത്തും. 

ഒരു കോമിക് ത്രില്ലര്‍ ചിത്രമാണിത്. പുതിയൊരു അവതരണം കാഴ്ചവെയ്‌ക്കുന്ന ചിത്രം പ്രേക്ഷകര്‍ക്കിഷ്ടമാകുമെന്നാണ് കരുതുന്നതെന്ന് ഗോഗുല്‍ കാര്‍ത്തിക് പറഞ്ഞു. 

ഭീമന്‍ രഘു, മാമുക്കോയ, ഉല്ലാസ് പന്തളം, ദിനേശ് പണിക്കര്‍, അനൂപ്, ചാര്‍മിള, ഷിബു ലബാന്‍, ഇവാന്‍ സൂര്യ, ചന്ദ്രശേഖരന്‍, ശുഭഞ്ജലി എന്നിവരോടൊപ്പം ഇരുന്നോറോളം പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഭീമന്‍ രഘു, മാമുക്കോയ, ഉല്ലാസ് പന്തളം, എന്നിവര്‍ മുഴുനീള കോമിക്, കഥാപാത്രങ്ങളായി എത്തുന്നത് ഒരു പ്രത്യേകതയാണ്.

പരിസ്ഥിതി സംരക്ഷണത്തിനായി ഒരു സംഘം വിദ്യാര്‍ത്ഥികളും, അധ്യാപകരും അന്യ സംസ്ഥാനത്തിലേക്ക് വിനോദയാത്രയായി പോകുന്നു. മണ്ടന്മാരായ കുറച്ച് തീവ്രവാദികള്‍ ഈ സംഘത്തെ തട്ടികൊണ്ടു പോകുന്നു. വിജനമായ ഒരു സ്ഥലത്തെ വലിയൊരു ബംഗ്ലാവില്‍ വിദ്യാര്‍ത്ഥികളും,അധ്യാപകരും അകപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു. 

മണ്ടന്മാരായ തീവ്രവാദികളുടെ കഥ ആദ്യമാണ് മലയാളത്തില്‍ അവതരിപ്പിക്കുന്നത്. അത് തികച്ചും പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. കഥയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും, പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യും. 

ഒരു ഇടവേളയ്‌ക്കു ശേഷം ചാര്‍മിള,  ശ്യാമ എന്ന അന്ധയായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു തിരിച്ചുവരവ് നടത്തുന്നു. 

ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിനു മോഹനനും, ശങ്കര്‍ വൈത്തീശ്വരനും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ അഞ്ച് ഗാനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗം സ്യഷ്ടിച്ചു കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

New Release

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.