Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഫ്ബിയുടെ മസാല ബോണ്ട്: റിസര്‍വ് ബാങ്ക് അറിയാതെയോ?

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 8, 2019, 06:26 am IST
in Kerala

കൊച്ചി: കേരളത്തിന്റെ കിഫ്ബിയും മസാല ബോണ്ടും സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഒന്നുമറിയില്ല. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനം പുറപ്പെടുവിച്ച കിഫ്ബി മസാല ബോണ്ട്് സംസ്ഥാന സര്‍ക്കാര്‍ അഭിമാനമായും പ്രതിപക്ഷം വിവാദമായും ചര്‍ച്ച ചെയ്യുമ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും മുതിര്‍ന്ന ഉദ്യോഗസ്ഥരും മസാല ബോണ്ടിനെക്കുറിച്ച് കേട്ട് അമ്പരന്നു.

റിപ്പോ നിരക്കും ബാങ്കിന്റെ പുതിയ നയങ്ങളും പ്രഖ്യാപിക്കാന്‍ ചേര്‍ന്ന മാധ്യമ സമ്മേളനത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകയാണ് കിഫ്ബി ബോണ്ടിനെക്കുറിച്ച് ചോദിച്ചത്. കുറച്ച് നേരത്തേക്ക് ആര്‍ബിഐ ഉന്നത ഉദ്യോഗസ്ഥര്‍ അന്ധാളിച്ചു. ഒടുവില്‍ കിഫ്ബിയേയും മാസാല ബോണ്ടിനേയും കുറിച്ച് കൂടുതല്‍ അന്വേഷിച്ച ശേഷം പിന്നീട് പറയാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ കിഫ്ബിയും മസാലയും സംബന്ധിച്ച വിവാദം ശക്തിപ്പെടും.

കേരളത്തിന്റെ പ്രത്യേക കിഫ്ബി സംവിധാനവും അതുവഴി വിദേശ വിപണയില്‍നിന്ന് സമാഹരിക്കാന്‍ പോകുന്ന ഡോളര്‍ ബോണ്ടും ആര്‍ബിഐയുടെ ഭരണഘടനയ്‌ക്ക് വിരുദ്ധമല്ലേ എന്ന് വനിതാ മാധ്യമ പ്രവര്‍ത്തകയാണ് ചോദിച്ചത്. മസാല ബോണ്ട് എന്നതിനു പകരം ഡോളര്‍ ബോണ്ടെന്നാണ് ചോദിച്ചത്. ആര്‍ബിഐ ഇത്തരം ബോണ്ടുകള്‍ക്ക് അംഗീകാരം കൊടുക്കേണ്ടതുണ്ടല്ലോ എന്നും അവര്‍ ചോദിച്ചു. എന്നാല്‍, അത്തരം ബോണ്ടുകളൊന്നും കേരളത്തിലെ കിഫ്ബി ഇറക്കിയതായി അറിയില്ലെന്ന് ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണര്‍മാരും മറുപടി നല്‍കി. ഒരു ഡെപ്യൂട്ടി ഗവര്‍ണര്‍, താങ്കള്‍ പരാമര്‍ശിക്കുന്നത് പ്രവാസി ചിട്ടി ഫണ്ടിനെക്കുറിച്ചായിരിക്കുമെന്ന് പറയുകയും ചെയ്തു.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പലരും മസാല ബോണ്ട്, മസാല ബോണ്ട് എന്ന് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍, അങ്ങനെയൊന്ന് ഓര്‍മിക്കാനാവുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാത്രമല്ല, ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞ് മറ്റു ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലേക്ക് തിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.