Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാഠപുസ്തകങ്ങളില്‍ വ്യാപക തെറ്റ്:പണി അധ്യാപകര്‍ക്ക്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 5, 2019, 08:51 am IST
inKerala

ആലപ്പുഴ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എസ്‌സിഇആര്‍ടി (സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസെര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) തയാറാക്കിയ പാഠപുസ്തകങ്ങളില്‍ വ്യാപക തെറ്റുകള്‍. പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങും മുന്‍പ് വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ എത്തിച്ചതായി വിദ്യാഭ്യാസ  വകുപ്പ് അവകാശപ്പെടുമ്പോഴാണ് അധ്യാപകരും, പ്രഥമാധ്യപകരും പാഠപുസ്തകങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഇനി പണിയെടുക്കേണ്ടി വരുന്നത്. 

ഇരുപത്തിയഞ്ചോളം തെറ്റുകള്‍ വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ വന്നതായാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്‌സിഇആര്‍ടി ഡയറക്ടര്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും സര്‍ക്കുലര്‍ നല്‍കി. പാഠപുസ്തകങ്ങളില്‍ സാങ്കേതിക തകരാര്‍ മൂലം പിശകുകള്‍ വന്നതായി ശ്രദ്ധയില്‍പ്പെട്ടു, അച്ചടി പൂര്‍ത്തിയായതിനാല്‍ ഇക്കൊല്ലത്തെ പുസ്തകങ്ങളില്‍ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കില്ല. അതിനാല്‍ വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളിലെ ബന്ധപ്പെട്ട പേജുകളില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് പ്രഥമാധ്യാപകര്‍ ഉറപ്പാക്കണമെന്നാണ് ഉത്തരവ്.

ക്ലാസ് ഒന്‍പതിലെ മലയാളം അടിസ്ഥാന പാഠാവലി, ക്ലാസ് പത്തിലെ ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) പുറം 37ലെ ഷാര്‍ക്കിന്റെ ചിത്രത്തിന്റെ ചുവട്ടില്‍ പ്ലാനേരി എന്ന് തെറ്റായി അച്ചടിച്ചു, ക്ലാസ് ഒമ്പതിലെ ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം), ക്ലാസ് പത്തിലെ ഗണിതം പുസ്തകം (ഇംഗ്ലീഷ് മീഡിയം) തുടങ്ങി നിരവധി പാഠപുസ്തകങ്ങളില്‍ തെറ്റുകള്‍ സംഭവിച്ചു. പുസ്തകങ്ങള്‍ വേഗത്തില്‍ അച്ചടിച്ച് സ്‌കൂളുകളിലെത്തിക്കാനുള്ള തിരക്കിനിടയില്‍ പ്രൂഫ് റീഡിങ് പോലും കാര്യക്ഷമമായി നടന്നിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. 

 ആധുനിക കാലത്ത് വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ പോലും ലഭ്യമാകുമ്പോഴാണ് വിദ്യാഭ്യാസ വിദഗ്ധര്‍ തയാറാക്കിയ പുസ്തകങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുള്ളത്. സ്‌കൂളുകള്‍ തുറന്നു കഴിയുമ്പോള്‍ അധ്യാപകര്‍ക്കാണ് തെറ്റു തിരുത്തേണ്ട ജോലി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.