Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദശാബ്ദത്തിന് ശേഷം എസ്.പി പാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2019, 03:37 pm IST
inEntertainment

തിരുവനന്തപുരം :  ഏകദേശം 18 വർഷത്തിന് ശേഷം എസ്.പി. ബാലസുബ്രഹ്മണ്യം പാടിയ  മലയാള ഗാനങ്ങൾ പുറത്തിറക്കി. പ്രവാസി മലയാളിയായ കെആർപി വള്ളിക്കുന്നം രചനയും സംവിധാനവും നിർവഹിച്ച ‘പ്രണയതേൻ മഴയായി ‘ എന്ന സംഗീത ആൽബത്തിലാണ് എസ്.പി. ബാലസുബ്രഹ്മണ്യം രണ്ടു ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ആൽബത്തിന്റെ പ്രകാശനം  തിരുവനന്തപുരം  വി.ജെ.റ്റി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും ഗാന രചയിതാവുമായ കെ. ജയകുമാർ ഐ.എ.എസ് നിർവ്വഹിച്ചു. 1961 – ൽ കടൽ പാലം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്‌ക്ക് എത്തിയ എസ്.പി.ബി  അവസാനമായി പൂർണ്ണമായും  മലയാളത്തിൽ പാടിയത് 2001- ൽ പുറത്തിറങ്ങിയ ദോസ്ത് എന്ന സിനിമയിലാണ്. പിന്നീട് ഏതാനും മലയാള ചിത്രങ്ങളിൽ പാടിയിട്ടുണ്ടെങ്കിലും മറ്റു ഭാഷകളിലാണ് ഗാനാലാപനം നടത്തിയിട്ടുള്ളത്. 

10 പ്രണയ ഗാനങ്ങളാണ് ‘ പ്രണയതേൻ മഴയായി ‘ എന്ന ആൽബത്തിലുള്ളത്. പിന്നണി ഗായകരായ എം. ജി. ശ്രീകുമാർ, സുജാത, ശ്വേതാ മോഹൻ തുടങ്ങിയവരാണ് മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മധുപാൽ, കവിയൂർ പൊന്നമ്മ തുടങ്ങിയവർക്കൊപ്പം പ്രവാസികളായ പുതുമുഖങ്ങളും ഗാനരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഒമാനിലും, കേരളത്തിലും, ധനുഷ്‌കോടിയിലുമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ആൽബത്തിൽ പ്രണയത്തിന്റെ 10 ഭാവങ്ങൾ അവതരിക്കപ്പെടുന്നുണ്ട്. 

പി. പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ സിനിമയെ ആധാരമാക്കിയുള്ള ഒരു ഗാന ചിത്രീകരണത്തിൽ പദ്മരാജന്റെ തറവാട് വീടും, ഭാര്യ രാധാലക്ഷ്മിയും കഥാപാത്രങ്ങളാകുന്നുണ്ട്. ഗദ്ധാമയായി പ്രവാസി ജീവിതം നയിക്കുന്ന പെൺകുട്ടിയുടെ വിരഹത്തിന്റെയും, വേർപാടിന്റെയും പ്രണയവും, പുതുതലമുറയുടെ ലംബോർഗിനി യുഗത്തിലുള്ള പ്രണയവും ഗാനങ്ങളിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിയും, മഴയും, കാറ്റുമൊക്കെ പ്രണയ ബിംബങ്ങളാകുന്ന ഈ സംഗീത ആൽബം പ്രവാസിയായ തൻറ്റെ ഗൃഹാതുരത്വത്തിൽ നിന്ന് എഴുതപ്പെട്ടവയാണെങ്കിലും നമുക്ക് നഷ്ട്ടപ്പെട്ടു പോകുന്ന നിഷ്കളങ്ക പ്രണയത്തിൻറെ ഓർമപ്പെടുത്തലുകൾ  കൂടിയാണെന്ന് കെ. ആർ. പി വള്ളികുന്നം പറഞ്ഞു. 

ആദ്യത്തെ സംഗീത ആൽബം ‘നീലക്കറിഞ്ഞികൾ പൂത്തപ്പോൾ’ ആസ്വാദകർ സ്വീകരിച്ചതിന്റെ പ്രേരണയിലാണ് പുതിയ രചനകൾ ദൃശ്യവൽക്കരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസന്നൻ സരിഗമ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ആൽബത്തിന്റെ തിരക്കഥയും, ഛായാഗ്രഹണവും  നിർവ്വഹിച്ചിരിക്കുന്നത് പ്രമുഖ ഛായാഗ്രഹകനായ ആനന്ദക്കുട്ടന്റെ  അസോസിയേറ്റ് ആയിരുന്ന ജിജോ ജോൺ ആണ്. വയലാർ അവാർഡ് ജേതാവ് കെ. പി. മോഹൻ കുമാർ, മധുപാൽ, പദ്‌മരാജന്റെ ഭാര്യ രാധാ ലക്ഷ്മി, മകൻ അനന്തപദ്മനാഭൻ, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, ജയിൽ ഡി. ഐ. ജി സന്തോഷ് സുകുമാരൻ, സൂര്യ കൃഷ്ണമൂർത്തി, യു. ഡി. എസ്. റിസോർട്ട് സി. ഇ. ഒ. ഡോ : രാജഗോപാൽ അയ്യർ എന്നിവർ പങ്കെടുത്തു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

Kerala

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

Interview

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

പുതിയ വാര്‍ത്തകള്‍

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.