Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

എടിഎന്‍ @ 60

പാലേലി മോഹന്‍byപാലേലി മോഹന്‍
Jun 2, 2019, 05:52 am IST
inVaradyam

ഭൂപരിഷ്‌കരണത്തിന്റെ പിടിയില്‍ അമര്‍ന്ന് ക്ഷേത്ര സംസ്‌കാരം തകര്‍ന്നടിഞ്ഞിരുന്ന കാലം.  അതുമാത്രം ജപിച്ചിരുന്നാല്‍ അഷ്ടിക്ക് വകയുണ്ടാവില്ലെന്ന് സൂക്ഷ്മമായ കാലം.  എന്നിട്ടും വേദം പഠിക്കാനും അതിനെ സംരക്ഷിക്കുവാനും മുതിര്‍ന്ന കുട്ടികളും കാരണവന്‍മാരും വന്‍ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.  ഋഷിമാരുടേയും പിതൃക്കളുടേയും ഗുരുക്കന്‍മാരുടേയും ശക്തമായ പ്രാര്‍ത്ഥനയാല്‍ വേദം നിലനിന്നു.  കാഞ്ചി ആചാര്യന്‍ ജയേന്ദ്ര സരസ്വതി സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ ഇരിങ്ങാലക്കുടയില്‍ യജുര്‍വ്വേദ പാഠശാല ആരംഭിച്ചു.  

സംന്യാസിവര്യന്‍ തുടങ്ങിയ പാഠശാലയില്‍  പില്‍ക്കാലത്ത് സംന്യാസിയായ കൂറ്റമ്പിള്ളിയാണ് ആദ്യ അദ്ധ്യാപകന്‍.  അവിടെ അഞ്ചു വിദ്യാര്‍ത്ഥികള്‍ പഠിക്കുവാന്‍ വന്നെത്തി. അതില്‍ ഒരാളാണ് ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരി എന്ന എ.ടി.എന്‍.  ആറാം ക്ലാസില്‍ പഠിക്കവേയാണ് അക്കാദമിക് വിദ്യാഭ്യാസം നിര്‍ത്തി ഗുരുകുല വിദ്യാഭ്യാസത്തില്‍ വേദം പഠിക്കുവാന്‍ തുടങ്ങിയത്.  കേട്ടവര്‍ മൂക്കത്ത് വിരല്‍വച്ച് പുച്ഛിച്ചു.  ഇത് പഠിച്ചിരുന്നാല്‍ അന്നം കിട്ടില്ലെന്ന് കുറ്റപ്പെടുത്തി. 

 അഞ്ചു വിദ്യാര്‍ത്ഥികളായിരുന്നു തുടക്കത്തിലെങ്കിലും പിന്നീട് അത് മൂന്ന് പേരായി ചുരുങ്ങി. പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരി, തോട്ടം കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ വേദാധ്യാപകരായിരുന്നു. ചെങ്ങമനാട് ദാമോദരന്‍ നമ്പ്യാര്‍, അക്കര ചിറ്റൂര്‍ മാധവന്‍ നമ്പൂതിരി എന്നിവര്‍ സംസ്‌കൃതവും പഠിപ്പിച്ചു. ഒരു പന്തീരാണ്ടു നിന്ന വേദ പഠനത്താല്‍ യജുര്‍വ്വേദത്തെപ്പറ്റി സാമാന്യ അവഗാഹം ലഭിച്ചു.  അന്യം നിന്ന് പോകുമായിരുന്ന യജുര്‍വ്വേദ പഠനത്തിന് കാഞ്ചി സ്വാമികളാണ് കേരളത്തില്‍ തുടക്കം കുറിച്ചത്. 1972ല്‍ തുടങ്ങിയ സ്ഥാപനത്തിന് കാഞ്ചി മഠത്തില്‍ നി്ന്ന് സഹായവും കേന്ദ്രഗവണ്‍മെന്റിന്റെ ഗ്രാന്റും ഉദാരമതികളുടെ സഹായവും ലഭിച്ചു.  കിരാങ്ങാട്ട് നാരായണന്‍ നമ്പൂതിരിപ്പാട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തന്ത്രി തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്, കൈമുക്ക് വൈദികന്‍ പരമേശ്വരന്‍ നമ്പൂതിരി, ആമല്ലൂര്‍ ത്രിവിക്രമന്‍ നമ്പൂതിരി തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ ആദ്യകാല സാരഥികളായിരുന്നു.  1989 മുതല്‍ 2017 വരെ ഈ വേദ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു എ.ടി.എന്‍. യജുര്‍വ്വേദത്തിനെ അടുത്തറിയാവുന്ന വിധത്തില്‍ 30 വിദ്യാര്‍ത്ഥികളെ ഇരിങ്ങാലക്കുടയിലെ ഈ സ്ഥാപനം വളര്‍ത്തിയെടുത്തു.  

നീലേശ്വരം മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ ഇവിടെ സ്വാധ്യായം ചെയ്തു.  എ.ടി.എന്റെ ഉത്സാഹത്താല്‍ യജുര്‍വ്വേദ ലക്ഷാര്‍ച്ചനയ്‌ക്ക് തുടക്കം കുറിച്ചു.  അതിരുദ്രം, മഹാരുദ്രം, ഓത്തൂട്ട് എന്നിവ തിരികെയെത്തി.  അതിനെല്ലാം ഇദ്ദേഹത്തിന്റെ സംഭാവന ചെറുതല്ല.  യജുര്‍വ്വേദത്തിലെ പണ്ഡിതന്‍മാരെ ഇരിങ്ങാലക്കുട, പെരുവനം, തളിപ്പറമ്പ് എന്നിങ്ങനെ മൂന്നായി വിഭജിച്ചിരുന്നു. ഇവര്‍ കിടമത്സരങ്ങളും പുലര്‍ത്തിയിരുന്നു.  അതെല്ലാം അവസാനിപ്പിച്ച് എല്ലാ പക്ഷക്കാരും ഒരേ പന്തിയിലിരുന്ന് വേദം ചൊല്ലാറാക്കിയതിന് പിന്നില്‍ എ.ടി.എന്റെ ശ്രമവും ചെറുതല്ല.  അതിന് കാരണം നല്ല സ്വയം സേവകത്വം ഇദ്ദേഹത്തില്‍ ഇടം പിടിച്ചിരുന്നതാണ്. 

അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് തളിക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയ്‌ക്ക് എ.ടി.എന്നും സംഘവും ചെന്നിരുന്നു.  അവിടുത്തെ പ്രധാനിയായിരുന്ന രാധാകൃഷ്ണന്‍ ഏറാടിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്വര്‍ഗ്ഗീയ മാധവ്ജിയുമായുണ്ടായ സമ്പര്‍ക്കത്താലാണ് എ.ടി.എന്‍.  സ്വയം സേവകനായി മാറിയത്.  1980 ല്‍ ഇരുപതാം വയസ്സില്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.  പാമ്പുംമേക്കാട് ശ്രീധരന്‍ നമ്പൂതിരി, പള്ളത്തേരി നാരായണന്‍ നമ്പൂതിരി എന്നിവര്‍ എ.ടി.എന്ന് ഒപ്പം പ്രവര്‍ത്തിച്ചിരുന്നവരാണ്. കെ.ജി. മാരാര്‍ജിയുടെ സ്വദേശമായ നാറാത്ത് അമ്പലത്തില്‍ വേദലക്ഷാര്‍ച്ചനയുമായി ചെല്ലുന്ന അവസരത്തിലാണ് അദ്ദേഹവുമായി അടുത്തത്.  അതായിരുന്നു ബി.ജെ.പി പ്രവേശനത്തിലേക്കുള്ള വാതില്‍.  1982 മുതല്‍ 1995 വരെ ഇരിങ്ങാലക്കുടയിലെ ജന്മഭൂമി ലേഖകനായിരുന്നു ഇദ്ദേഹം.  വേദവുമായി ഭാരതം മുഴുവന്‍ സഞ്ചരിച്ച എ.ടി.എന്‍. അറുപതിന്റെ നിറവിലെത്തി.  കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഇദ്ദേഹം എം.എ. വിദ്യാര്‍ത്ഥികള്‍ക്ക് വേദത്തെപ്പറ്റി ക്ലാസ് എടുത്തിരുന്നു.  

വേദം അമൂല്യമാണ്.  മുന്‍കാലത്ത് വന്ന മൂല്യച്യുതിക്ക് ശേഷം കരകയറിവന്നത് കാലത്തിന്റെ തിളക്കമാണ്.  ഇത് ഋഷിമാര്‍ തപശ്ശക്തിയിലൂടെ മിനുക്കിയെടുത്തതാണ്.  ഇതിനെയെല്ലാം പരമപുച്ഛത്തോടെ തള്ളുകയും എതിര്‍ക്കുകയും ചെയ്തിരുന്ന വലിയ സംഘം ഇന്ന് അനുദിനം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്.  അതാണ് ഭാരതത്തിന്റെ പാരമ്പര്യവും തപശ്ശക്തിയും. വേദത്തിന് വേണ്ടി ഒരു ജന്മം സമര്‍പ്പിച്ച എ.ടി.നാരായണന്‍ നമ്പൂതിരിക്ക്  മന്ത്രാഭിവാദ്യം.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.