Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹാട്രിക്ക് ഹീറോസ്്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 04:00 am IST
in Sports

ന്യൂദല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ ഇതുവരെ ഒമ്പത് ഹാട്രിക്ക് പിറന്നിട്ടുണ്ട്. ആദ്യം ഹാട്രിക്ക കുറിച്ചത് ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ്മയാണ്. 1987 ലാണ് ചേതന്‍ ചരിത്രം കുറിച്ചത്. ശ്രീലങ്കയുടെ ലസിത് മലിംഗ രണ്ട് തവണ ഹാട്രിക്കിന് അര്‍ഹനായി. 

1975 ല്‍ ഇംഗ്ലണ്ടിലാണ് ആദ്യ ലോകകപ്പ് അരങ്ങേറിയത്. പക്ഷെ ആദ്യ ഹാട്രിക്ക് 1987 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിലാണ് പിറന്നത്. നാഗ്പൂരില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് ചേതന്‍ ശര്‍മ തുടര്‍ച്ചയായ പന്തുകളില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. കെന്‍ റൂഥര്‍ഫോര്‍ഡ്, ഇയാന്‍ സ്മിത്ത്, ഇ. ചാറ്റ് ഫീല്‍ഡ് എന്നിവരാണ് പുറത്തായത്. മൂന്ന് പേരും ്ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

പിന്നീട് 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ലോകകപ്പില്‍ ഹാട്രിക്ക് കുറിക്കപ്പെട്ടത്. 1999ല്‍ പാക്കിസ്ഥാന്റെ സാഖ്‌ലെയിന്‍ മുഷ്താഖ് സിംബാബ്‌വെയുടെ ഹെന്‍ റി ഒലോങ്ക, ആദം ഹക്കിള്‍, പോമി ബാങ്‌വ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ വീഴ്‌ത്തി ഹാട്രിക്ക് തികച്ചു.

2003ല്‍ ശ്രീലങ്കന്‍ പേസര്‍ ചാമിന്ദ വാസ് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാട്രിക്ക നേടി. ഹനാന്‍ സര്‍ക്കാര്‍, മുഹമ്മദ് അഷ്‌റഫുള്‍, ഇഹ്‌സാനുള്‍ ഹഖ് എന്നിവരുടെ വിക്കറ്റുകളാണ് വാസ് വീഴ്‌ത്തിയത്. ആ ലോകകപ്പില്‍ ഓസീസിന്റെ ബ്രെറ്റ് ലീയും ഹാട്രിക്ക് കുറിച്ചു. കെനിയക്കെതിരായ മത്സരത്തിലാണ് ലീയുടെ നേട്ടം. കെന്നഡി ഒട്ടീനോ, ബ്രിജാല്‍ പട്ടേല്‍, ഡേവിഡ് എന്നിവരാണ് തുടര്‍ച്ചയായ പന്തുകളില്‍ വീണത്.

2007 ലാണ് ലസിത് മലിംഗ ആദ്യ ഹാട്രിക്ക്് നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഷോണ്‍ പൊള്ളോക്ക്, ആന്‍ഡ്രു ഹാള്‍, ജാക്‌സ് കാലീസ് എന്നിവരെ പുറത്താക്കിയാണ് മലിംഗ ഹാട്രിക്ക് തികച്ചത്. തൊട്ടടുത്ത പന്തില്‍ മഖായ ടിനിയേയും  വീഴ്‌ത്തി ഈ പേസര്‍ നാല് പന്തില്‍ നാലു വിക്കറ്റ് നേട്ടം കൈവരിച്ചു.

2011 ലാണ് മലിംഗയുടെ രണ്ടാം ഹാട്രിക്ക്. കെനിയയുടെ തന്‍മയ് മിശ്ര, പീറ്റര്‍, ഷെം ഗോച്ചെ എന്നിവരെ പുറത്താക്കിയാണ് മലിംഗ ഹാട്രിക്ക നേടിയത്. ഈ ലോകകപ്പില്‍ വിന്‍ഡീസിന്റെ കെമാര്‍ റോച്ച്് ഹോളണ്ടിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടി.

2015 ല്‍ ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഫിന്നും ദക്ഷിണാഫ്രിക്കയുടെ ജെ.പി. ഡുമിനിയും ഹാട്രിക്ക് നേടി. ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹഡിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ ജോണ്‍സന്‍ എന്നിവരെ മടക്കിയാണ് ഫിന്‍ ഹാട്രിക്ക് തികച്ചത്. ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് ഡുമിനി ഹാട്രിക്ക് തികച്ചത്. ഏയ്ഞ്ചലോ മാത്യൂസ്, നുവാന്‍ കുലശേഖര, ടി.കൗശല്‍ എന്നിവരാണ് പുറത്തായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

Kerala

മൂന്നാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)
India

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

Kerala

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

India

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

പിണറായി വിജയൻ പിന്നിൽ

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.