Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുന്തമുനയാകാന്‍ കുല്‍ദീപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 05:29 am IST
in Sports

ന്യൂദല്‍ഹി: ഐപിഎല്ലില്‍ നിറം മങ്ങിപ്പോയത് ശരി തന്നെ. പക്ഷെ ലോകകപ്പില്‍ കളി മാറും. പങ്കാളിയായ യുസ്‌വേന്ദ്ര ചഹലിനൊപ്പം  നിര്‍ണായകമായ നിമിഷങ്ങളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി നായകന്‍ കോഹ്‌ലിക്ക് ഉറച്ച പിന്തുണ നല്‍കുമെന്ന് ചൈനാമന്‍ സ്പിന്നില്‍ കുല്‍ദീപ് യാദവ്. 

ചഹലും ഞാനും പരസ്പര ധാണയിലാണ് കളിക്കുന്നത്. ഏകദിനങ്ങളില്‍ മധ്യ ഓവറുകള്‍ നിര്‍ണായകമാണ്. അതിനാല്‍ കഴിയാവുന്നത്ര വിക്കറ്റുകള്‍ വീഴ്‌ത്തി റണ്‍ ഒഴുക്ക് തടയും. ഏകദിനങ്ങളില്‍ ഞങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്‌ക്കുന്നത്. ലോകകപ്പിലും മിന്നുന്ന പ്രകടനം പ്രതീക്ഷിക്കാം. ഈ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമെന്ന് കുല്‍ദീപ് പറഞ്ഞു.

നായകന്‍ കോഹ്‌ലിയും മുന്‍ നായകന്‍ ധോണിയുമാണ് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല്. ധോണി ഞങ്ങള്‍ക്ക് സ്വാതന്ത്രം കോഹ്്‌ലി ആത്മവിശ്വാസവും നല്‍കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ധോണി. കളിക്കളത്തില്‍ യുവാക്കള്‍ക്ക് ഉപേദശവും മാര്‍ഗനിര്‍ദേശവും ധോണിയില്‍ നിന്ന് ലഭിക്കുമെന്ന് കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

കൈക്കുഴ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളാണ്. ഇരുവരും ഇതാദ്യമായാണ് ലോകകപ്പില്‍ കളിക്കുന്നത്്.

ചഹലും കുല്‍ദീപും രാജ്യാന്തര ഏകദിനങ്ങളില്‍ ഇന്ത്യക്ക് മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. 2016 ലാണ് ചഹല്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. ഇതുവരെ കളിച്ച 41 ഏകദിനങ്ങളില്‍ ചഹല്‍ 72 വിക്കറ്റുകള്‍ വീഴ്‌ത്തി. 24.61 ആണ് ശരാശരി. 2017 ലാണ് കുല്‍ദീപ് രാജ്യാന്ത മത്സരത്തില്‍ അരങ്ങേറിയത്. 44 മത്സരങ്ങളില്‍ 87 വിക്കറ്റുകള്‍ നേടി. 21.74 ആണ് ശരാശരി.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴത്തി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കി.

ഈ മുപ്പതിനാരംഭിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിനാണ്. ദക്ഷിണാഫ്രിക്കയാണ്  എതിരാളികള്‍. സതാംപറ്റണിലെ റോസ് ബൗളിലാണ് മത്സരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.