Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐ ദേശീയം അല്ലാതായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2019, 11:05 am IST
in Kerala

ന്യുദല്‍ഹി: തമിഴ് നാ്ട്ടിലെ രണ്ടു സീറ്റ് നേട്ടം സിപിഎമ്മിനെ ദേശീയ പാര്‍ട്ടി പദവി പിടിച്ചു നിര്‍ത്താന്‍ സഹായിച്ചു. രണ്ടു സീറ്റ് കിട്ടിയിട്ടും സിപിഐയ്‌ക്ക് ദേശീയ സ്ഥാനം പിടിക്കാനായില്ല.  ദേശീയ പദവിക്ക് കുറഞ്ഞത് വേണ്ട നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി പദവി  നേടാനാകാത്തതാണ് കാരണം.

തമിഴ്നാടിനു പുറമെ കേരളത്തില്‍ മാത്രമാണ് സിപിഐ സംസ്ഥാന പാര്‍ട്ടി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായെങ്കിലും, ദേശീയപദവി നിശ്ചയിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു പ്രകടനം പത്തു വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥിതി മെച്ചപ്പെടുത്താനാകാത്തതിനാല്‍ 2021 ഓടെ സിപിഐ വെറും പ്രാദേശിക പാര്‍ട്ടി മാത്രമാകും.

 നിലവില്‍ ബിജെപി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, എന്‍സിപി, ബിഎസ്‌പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് ദേശീയ പദവിയുള്ള പാര്‍ട്ടികള്‍. സിപിഐയ്‌ക്കൊപ്പം 2014ല്‍ എന്‍സിപിയുടെ പദവിയും പോയെങ്കിലും കമ്മീഷന്റെ ഔദാര്യം മുലം 2021 വരെ തുടരാം.

 ബിഎസ്പിക്ക് മദ്ധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പദവിയുണ്ടായിരുന്നു. അസംബ്‌ളി തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നാലിടത്തും ആറു ശതമാനത്തിലേറെ വോട്ട് നേടുകയും ചെയ്തു. തൃണമൂലിന് ദേശീയപദവി കിട്ടിയത് 2016-ലാണ്. ബംഗാളിനു പുറമേ, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിരുന്നു തൃണമൂലിന് സംസ്ഥാന പദവി. ഈ രണ്ടു പാര്‍ട്ടികളുടേയും ദേശീയ സ്ഥാനവും തുലാസിലാണ്

പാര്‍ട്ടികള്‍ക്ക് ദേശീയ, സംസ്ഥാന പദവികള്‍ നിശ്ചയിക്കുന്നത് 1968-ലെ തിരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ സംബന്ധിച്ച ചട്ടമനുസരിച്ചാണ്. അതനുസരിച്ച് ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് ദേശീയപദവി ലഭിക്കാന്‍ ഇനി പറയുന്ന മൂന്നു മാനദണ്ഡങ്ങളില്‍ ഏതെങ്കിലുമൊന്ന് കൈവരിക്കണം. ചുരുങ്ങിയത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി, ലോക്സഭയിലെ ആകെ സീറ്റിന്റെ രണ്ടു ശതമാനത്തില്‍ (11 സീറ്റ്) വിജയിക്കണമെന്നതാണ് ഒരു മാനദണ്ഡം.

നാല് ലോക്സഭാ സീറ്റിലെ വിജയത്തിനു പുറമേ, നാല് സംസ്ഥാനങ്ങളില്‍ ലോക്സഭാ, അസംബ്‌ളി തിരഞ്ഞെടുപ്പുകളില്‍ ആറു ശതമാനം വോട്ടുകള്‍ നേടുകയാണ് ദേശീയ പദവിക്കുള്ള മറ്റൊരു മാനദണ്ഡം. ഇതു രണ്ടുമല്ലെങ്കില്‍, പാര്‍ട്ടിക്ക് നാലോ അതിലധികമോ ഇടത്ത് സംസ്ഥാനപദവി ഉണ്ടായിരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.