Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടകയില്‍ ബിജെപി തരംഗം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 24, 2019, 05:49 am IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി 28 സീറ്റില്‍ 25ലും ബിജെപി വിജയിച്ചു. മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തെന്നിന്ത്യന്‍താരം സുമലത അംബരീഷ് വിജയിച്ചു. 

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് ജെഡിഎസ് കുത്തക സീറ്റില്‍ സുമലത വന്‍വിജയം നേടിയത്. കോണ്‍ഗ്രസ് ഒരു സീറ്റിലും ജെഡിഎസ് ഒരു സീറ്റിലും മാത്രമാണ് വിജയിച്ചത്.  

2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്-17, കോണ്‍ഗ്രസിന്-10, ജെഡിഎസ്സിന്-രണ്ടും സീറ്റുകളായിരുന്നു ലഭിച്ചത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബെല്ലാരിയില്‍ കോണ്‍ഗ്രസ് വിജയിച്ചു. എന്നാല്‍ ഇത്തവണ ബെല്ലാരിയും ബിജെപി തിരിച്ചു പിടിച്ചു. 

16 ലോക്‌സഭാ സീറ്റില്‍ നിന്നാണ് ബിജെപി 25 സീറ്റിലേക്ക് വിജയകുതിപ്പ് നടത്തിയത്. ബിജെപിയുടെ സിറ്റിങ് എംപിമാരെല്ലാം വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിമാരായ പ്രകാശ് ബാബണ്ണ ഹുക്കേരി (ചിക്കോഡി), മല്ലികാര്‍ജുന ഖര്‍ഗെ (കലബുറഗി), ബി.വി. നായക് (റായ്ച്ചൂര്‍), ബി.എന്‍. ചന്ദ്രപ്പ (ചിത്രദുര്‍ഗ), ആര്‍.ധ്രുവനാരായണ (ചാമരാജനഗര്‍), കെ.എച്ച്. മുനിയപ്പ (കോലാര്‍), വീരപ്പമൊയ്‌ലി (ചിക്കബെല്ലാപ്പുര), വി.എസ്. ഉഗ്രപ്പ (ബെല്ലാരി) ജെഡിഎസ്സിന് വിട്ടു നല്‍കിയ തുമകൂരുവില്‍ ജെഡിഎസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ  എന്നിവര്‍ തോറ്റു. 

ബെംഗളൂരു റൂറല്‍ മാത്രമാണ് കോണ്‍ഗ്രസിനു നിലനിര്‍ത്താന്‍ സാധിച്ചത്. 

രണ്ടു സിറ്റിങ് സീറ്റുകള്‍ (ഹാസന്‍, മണ്ഡ്യ) ഉണ്ടായിരുന്ന ജെഡിഎസ്സിന് ഇത്തവണ ഹാസന്‍ മാത്രമാണ് നിലനിര്‍ത്താന്‍ സാധിച്ചത്.

വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍ 

ചിക്കോടി: അന്നാ സാഹേബ് ജോലെ (ഭൂരിപക്ഷം – 1,16,361), ബെളഗാവി: സുരേഷ് ചന്നബസപ്പ അങ്ങാടി (1,93,277), കലബുറഗി: ഉമേഷ് ജാദവ് (95,168), റായ്ച്ചൂര്‍: രാജാ അമരേഷ് നായക് (87,635),  ശിവമൊഗ: ബി.വൈ. രാഘവേന്ദ്ര (2,23,360), ഉഡുപ്പി: ശോഭാകരന്തലജെ (3,48,550), ചിത്രദുര്‍ഗ: എ. നാരായണസ്വാമി (79,041), തുമക്കൂരു: ജി.എസ്. ബസവരാജ് (12,347), മൈസൂരു: പ്രതാപ് സിംഹ (1,30,282), ബാഗല്‍കോട്ട്: പി.സി.ഗഡ്ഡി ഗൗഡര്‍ (1,65,975), ദാവന്‍കരെ: ജി.എം. സിദ്ധേശ്വര (1,69,702), ഉത്തര കന്നഡ: അനന്ത്കുമാര്‍ ഹെഗ്‌ഡെ (4,79,649), ധര്‍വാഡ്: പ്രഹ്ലാദ് ജോഷി (2,05,072), ബെല്ലാരി: വൈ.ദേവേന്ദ്രപ്പ (55,707), ഹാവേരി: ശിവകുമാര്‍ സി ഉദാസി (1,40,882), ചാമരാജനഗര്‍: വി.ശ്രീനിവാസപ്രസാദ് (833), വിജയപുര: രമേഷ് ജിഗജിനാഗി (2,58,038), ദക്ഷിണ കന്നഡ: നളീന്‍കുമാര്‍ കട്ടീല്‍ (2,74,621), കോലാര്‍: എസ്. മുനിസ്വാമി(2,09,707), ബിദര്‍: ഭഗവത് ദുബെ (1,16,834), കൊപ്പാല്‍: കാരാട് സംഗണ്ണ (38,397), ബെംഗളൂരു നോര്‍ത്ത്: ഡി.വി. സദാനന്ദഗൗഡ (1,47,518), ബെംഗളൂരു സൗത്ത്: തേജസ്വി സൂര്യ എല്‍.എസ് (3,31,192), ബെംഗളൂരു സെന്‍ട്രല്‍: പി.സി. മോഹനന്‍ (70,517). ചിക്കബെല്ലാപ്പുര: ബി.എന്‍. ബച്ചെഗൗഡ (1,82,110). മണ്ഡ്യ: സുമലത (1,25,382). 

സഖ്യം

ബെംഗളൂരു റൂറല്‍: ഡി.കെ. സുരേഷ് (2,06,920).  ജെഡിഎസ്: ഹാസന്‍: പ്രജ്വല്‍ രേവണ്ണ (1,41,324)

ബിജെപി – 25

കോണ്‍ഗ്രസ് –   1

ജെഡിഎസ് –   1

മറ്റുള്ളവര്‍ –   1

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

Gulf

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

World

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

Spiritual

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.