Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരുത്തോടെ മോദി; പ്രതിപക്ഷത്തിന് ഇനി ആശങ്കയുടെ ദിനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2019, 07:23 pm IST
in India

ന്യൂദല്‍ഹി: ഭരണത്തിലെത്തുകയായിരുന്നില്ല, മോദിയെ താഴെയിറക്കുക  എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ബിജെപി വന്നാലും കുഴപ്പമില്ല, മോദി പ്രധാനമന്ത്രിയാകരുത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവരത് പരസ്യമായി ജനങ്ങളോട് പലതവണ വിളിച്ചുപറഞ്ഞു. രാഷ്‌ട്രീയ മര്യാദകള്‍ ലംഘിച്ച് മോദിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലേക്ക് പ്രചാരണം പലപ്പോഴും വഴിമാറി. 

ഒരു അടിസ്ഥാനവുമില്ലാതെ കള്ളനെന്നും നീചനെന്നും അവര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവഹേളിച്ചു. ഇരു ചേരിയില്‍നിലയുറപ്പിച്ച് കൊല്ലും കൊലയുമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയവര്‍ മോദിയുടെ കുതിപ്പ് തടയാനായി ഒരുമിച്ചു. എല്ലാ അവസരവാദികള്‍ക്കും ചുട്ട മറുപടി നല്‍കി മുന്‍പില്ലാത്ത ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കി. 

2014ല്‍ അധികാരത്തിലേറാന്‍ കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിനെതിരായ വികാരവും മോദിയെ സഹായിച്ചിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ സീറ്റുകളോടെ മോദി പ്രധാനമന്ത്രിയാകുന്നത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. മോദിക്ക് മാത്രം അവകാശപ്പെടാനാകുന്ന വിജയമാണിതെന്ന് വ്യക്തം. മുഴുവന്‍ നേതാക്കളെയും ഒറ്റയ്‌ക്ക് നേരിട്ട് ജനങ്ങളുടെ അനുഗ്രഹം വാങ്ങി കൂടുതല്‍ കരുത്തോടെയാണ് മോദി കിരീടധാരണത്തിനൊരുങ്ങുന്നത്. 

അഴിമതി വിരുദ്ധ നടപടികളും പരിഷ്‌കരണങ്ങളും തുടരാനുള്ള രാജ്യത്തിന്റെ അനുമതിയാണിത്. അഴിമതിക്കെതിരായ മോദിയുടെ കര്‍ശന നടപടികളാണ് ഒന്നാം നമ്പര്‍ ശത്രുവായി അദ്ദേഹത്തെ പ്രതിഷ്ഠിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതും. നെഹ്‌റു കുടുംബത്തിലെ രാഹുല്‍, സോണിയ, റോബര്‍ട്ട് വാദ്ര, മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കള്‍ ഗുരുതര കേസുകള്‍ നേരിടുന്നവരാണ്. വരാനിരിക്കുന്ന മോദിയുടെ നടപടികള്‍ ഇവരുടെ നെഞ്ചിടിപ്പേറ്റുന്നതും സ്വാഭാവികം.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കിയിരുന്നത്. റഫാല്‍ കരാര്‍ പ്രധാന പ്രചാരണായുധമാക്കിയതും കോണ്‍ഗ്രസ്സിന് പിഴച്ചു. മോദി അഴിമതി ചെയ്യുമെന്ന് ജനങ്ങള്‍ വിശ്വസിച്ചില്ല. ബിജെപിക്കെതിരെ ഏറ്റവും വലിയ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവന്ന നോട്ട് റദ്ദാക്കലും ജിഎസ്ടിയും തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പോലും സാധിച്ചില്ല.

മഹാ സഖ്യം രൂപീകരിച്ചിട്ടും മോദിയുടെ മുന്നേറ്റം തടയാന്‍ സാധിക്കാതിരുന്നത് ആശങ്കയോടെ മാത്രമേ പ്രതിപക്ഷത്തിന് കാണാന്‍ സാധിക്കു. നിയമസഭാ തെരഞ്ഞെടുപ്പുകളെയും ഫലം ബാധിക്കും. കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവിയും അനിശ്ചിതത്വത്തിലായിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

India

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

Kerala

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.