Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്പിന്നര്‍മാര്‍ വട്ടം കറക്കുമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2019, 05:52 am IST
in Sports

ലണ്ടന്‍: പേസര്‍മാരെ അളവറ്റു തുണച്ചിരുന്ന, ഇപ്പോള്‍ ബാറ്റ്‌സ്മാന്മാരുടെ സ്വര്‍ഗമായിരുന്ന ഇംഗ്ലണ്ടിലെ കളിത്തട്ടില്‍ കറക്കി വീഴ്‌ത്താന്‍ സ്പിന്നര്‍മാരും. മധ്യഓവറുകളില്‍ കളിയുടെ ഗതി നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാര്‍ ഇന്ത്യയുള്‍പ്പെടെ എല്ലാ ടീമുകളുടെയും ആവനാഴിയില്‍ സജ്ജം.ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, മുത്തയ്യ മുരളീധരന്‍ എന്നീ വമ്പന്മാര്‍ വാണരുളിയ ക്രിക്കറ്റ് ലോകത്ത് ഇത്തവണ കരുത്തുകാട്ടാന്‍ ഒരുങ്ങുന്നത് ഒരുപിടി യുവതാരങ്ങള്‍. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ആദം സാമ്പ, റഷീദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ ഏതു ടീമിനെയും കറക്കിവീഴ്‌ത്താന്‍ പോന്നവര്‍. 

ആദം സാമ്പ

ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ സ്പിന്‍ പ്രതീക്ഷ. നഥാന്‍ ലിയോണിനൊപ്പം സാമ്പ കരുത്തുകാട്ടുമെന്ന പ്രതീക്ഷയിലാണ് ഓസീസ്. കഴിഞ്ഞ മാസം പാക്കിസ്ഥാനെതിരെ ഏകദിന പരമ്പരയില്‍ പന്ത്രണ്ട് വിക്കറ്റ് വീഴ്‌ത്തി. മധ്യഓവറുകളില്‍ സാമ്പയുടെ പ്രകടനം ലോകകപ്പില്‍ നിര്‍ണായകം. റണ്‍സ് തടയലല്ല, വിക്കറ്റെടുക്കുകയാണ് ലക്ഷ്യമെന്ന് സാമ്പ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓസീസിനായി 44 ഏകദിന മത്സരങ്ങള്‍ കളിച്ച സാമ്പ 60 വിക്കറ്റെടുത്തിട്ടുണ്ട്. 

യുസ്‌വേന്ദ്ര ചാഹല്‍

കുല്‍ദീപിന് പിന്നില്‍ രണ്ടാം സ്പിന്നറായാണ് ചാഹല്‍ ലോകകപ്പിനെത്തുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും വിദേശ മണ്ണില്‍ കാക്കുന്ന റെക്കോഡ് താരത്തെ കരുത്തനാക്കും. കരിയറില്‍ നേടിയ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും വിദേശത്ത്. 

കുല്‍ദീപിനൊപ്പം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും ടീമിലുള്ളതിനിനാല്‍ ചാഹലിന് എത്രത്തോളം അവസരം ലഭിക്കുമെന്ന് കണ്ടറിയണം. 41 ഏകദിന മത്സരങ്ങള്‍ കളിച്ച ചാഹല്‍ 72 വിക്കറ്റുകളും സ്വന്തം പേരിലാക്കി. 

ഷദാബ് ഖാന്‍

ആദ്യ ലോകകപ്പ് കളിക്കുന്ന ഷദാബ് പാക്കിസ്ഥാന്റെ പ്രധാന സ്പിന്നറായാണ് ഇംഗ്ലണ്ടിലെത്തുന്നത്. 2017ല്‍ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറ്റം. ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദിക്ക് ശേഷം പാക്കിസ്ഥാന്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ലെഗ് സ്പിന്നര്‍ കൂടിയാണ്് ഷദാബ്. 34 ഏകദിന മത്സരങ്ങളില്‍ പന്തെറിഞ്ഞ താരം 47 വിക്കറ്റുകളും നേടി. നിലവില്‍ അത്ര ഫോമിലല്ല ഷദാബ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് വീഴ്‌ത്താനായത്. 

റഷീദ് ഖാന്‍

ലോകകപ്പില്‍ ഏറ്റവും ഫോമിലുള്ള സ്പിന്നര്‍. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരന്‍. അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകളെല്ലാം റഷീദിന്റെ വിരലുകളിലാണ്. ലോകത്തെ മുന്‍നിര ബാറ്റ്‌സ്മാന്മാരെയടക്കം കുഴക്കാന്‍ കെല്‍പ്പുള്ള ബൗളറായി റഷീദ് മാറിക്കഴിഞ്ഞു. അഫ്ഗാനായി 58 ഏകദിന കളിച്ച റഷീദ് 125 വിക്കറ്റുകളും നേടി. 

കുല്‍ദീപ് യാദവ്

ലോകകപ്പില്‍ അരങ്ങേറ്റ മത്സരം കളിക്കാനൊരുങ്ങുന്ന കുല്‍ദീപ് യാദവിന് ഇംഗ്ലണ്ടില്‍ പ്രതീക്ഷകളേറെ. ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നറായാണ് ലോകകപ്പിനെത്തുന്നത്. ഇംഗ്ലണ്ടില്‍ മൂന്ന് ഏകദിന മത്സരം മാത്രം കളിച്ചിട്ടുള്ള കുല്‍ദീപിന് മോഹിപ്പിക്കുന്ന ചരിത്രവും ഇവിടെ പറയാനുണ്ട്. 

കളിച്ച മൂന്ന് മത്സരങ്ങളില്‍ വീഴ്‌ത്തിയത് ഒമ്പത് വിക്കറ്റുകള്‍. ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിങ് നേട്ടവും കുല്‍ദീപ് അവിടെ സ്വന്തമാക്കി. ഇരുപത്തഞ്ച് റണ്‍സിന് ആറു വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപ് ഇന്ന് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളായ പലരെയും വട്ടംകറക്ക. 44 ഏകദിന മത്സരം കളിച്ച കുല്‍ദീപ് 87 വിക്കറ്റുകള്‍ നേടി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

Kerala

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.