Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

കപ്പില്‍ കണ്ണുംനട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2019, 06:52 am IST
inSports

ഇത്തവണ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ആതിഥേയരായ ഇംഗ്ലണ്ട്. ലോക ഒന്നാം നമ്പറായാണ് അവര്‍ കിരീടം പിടിക്കാനൊരുങ്ങുന്നുത്. മൂന്ന് തവണ കൈയെത്തും ദൂരത്ത്് നിന്ന് വഴുതിപ്പോയ കിരീടം ഇത്തവണ തലയിലേറ്റണമെന്ന വാശിയിലാണവര്‍. 1979, 1987, 1982 വര്‍ഷങ്ങളില്‍ ഇംഗ്ല്ണ്ട് ലോകകപ്പിന്റെ ഫൈനലിലെത്തി. പക്ഷെ തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ കാര്യങ്ങളൊക്കെ ഇംഗ്ലണ്ടി്‌ന് അനുകൂലമാണ്. അപാര ഫോമിലാണവര്‍. കളി നടക്കുന്നത് സ്വന്തം മണ്ണിലും. ആരാധകരുടെ പിന്തുണയും ലഭിക്കുന്നതോടെ ഇംഗ്ലണ്ടിന് കിരീടവിജയം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ലോകകപ്പിന് മുന്നോടിയായി നടന്ന അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നാലു മത്സരങ്ങളിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. നാലു മത്സരങ്ങളിലും പാക്കിസ്ഥാന്‍ മൂന്നൂറിലേറെ റണ്‍സ് കുറിച്ചു. തകര്‍ത്തടിച്ച ഇംഗ്ലീഷ് ബൗളര്‍മാര്‍ ഈ സ്‌കോര്‍ മറികടന്ന ടീമിനെ വിജയം സമ്മാനിച്ചു. 

ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. എത്ര വമ്പന്മാരായ ബൗളര്‍മാരെയും അടിച്ചകറ്റാന്‍ പോന്ന കൊലകൊമ്പന്മാര്‍ ടീമിലുണ്ട്. ഓപ്പണര്‍ ജെയ്‌സണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്്‌ലര്‍ , ക്യാപ്റ്റന്‍ മോര്‍ഗന്‍ എന്നിവരൊക്കെ കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ടവരാണ്. ഇവരൊക്കെ നിറഞ്ഞാടിയാല്‍ എതിര്‍ ടീമിലെ ബൗളര്‍മാര്‍ക്ക് കഷ്ടപ്പെടേണ്ടിവരും. 

ബാറ്റിങ്ങ് കരുത്തുറ്റതാണെങ്കിലും ബൗളിങ് അത്രയ്‌ക്ക് പോര. ക്രിസ് വോക്‌സ്, ലിയാം പ്‌ലങ്കറ്റ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ടോം കറന്‍ എന്നിവരാണ് ബൗളിങ്ങ് നിരയെ നയിക്കുന്നത്. പക്ഷെ മത്സരഗതി മാറ്റി മറിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബഡ തുടങ്ങിയവരെപ്പോലുള്ള ബൗളര്‍മാര്‍ ടീമിലില്ല.

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് 30 ന് ദക്ഷിണാഫ്രിക്കയെ നേരിടും

ഇംഗ്ലണ്ട്: ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോസ്് ബട്ട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ടോം കറന്‍ഏ ജോയ് ഡെന്‍ലി, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷിദ്, ജോ റൂട്ട് , ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

World

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.