Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവാക്കളുടെ കരുത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2019, 05:29 am IST
in Sports

യുവതാരങ്ങളുടെ കരുത്തില്‍ കിരീടം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ ലോകകപ്പിനെത്തുന്നത്.സ്ഥിരതയില്ലെന്ന ചീത്തപേര് കഴുകികളഞ്ഞാല്‍  പാക്കിസ്ഥാന്‍ അത്ഭുതം കാട്ടിയേക്കും. അവരുടേതായ ദിവസം ഏതു ടീമിനെയും കീഴടക്കാന്‍ കെല്‍പ്പുള്ള പാക്കിസ്ഥാന്‍ വലിയ പ്രതീക്ഷയില്‍ തന്നെ. 

ലോകകപ്പിലെത്തുമ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല പാക്കിസ്ഥാന്.  ഈ മാസം ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി 20 പരമ്പര തോറ്റു. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 0-2ന് പിന്നില്‍. സ്ഥിരതയില്ലാത്ത ബാറ്റിങ്ങ് നിരയാണ് പാക്കിസ്ഥാന്റെ പ്രശ്‌നം. 

ലോകകപ്പില്‍ ജയവും തോല്‍വിയും ഒരുപോലെ അറിഞ്ഞവരാണ് പാക്കിസ്ഥാന്‍. 1975 മുതല്‍ ലോകകപ്പ് കളിക്കാന്‍ തുടങ്ങിയ അവര്‍ മൂന്ന് തവണ ആദ്യ റൗണ്ടില്‍ പുറത്തായി. 1979, 1983, 1987 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സെമി കളിച്ച പാക്കിസ്ഥാന്‍ 1992ല്‍ കിരീടവും തോളിലേറ്റി. എന്നാല്‍ കഴിഞ്ഞ നാല് ലോകകപ്പുകളില്‍ ഒന്നില്‍പോലും ടീമിന് ഫൈനല്‍ കാണാനായില്ല. ഒരുതവണ മാത്രമാണ് സെമിയിലെത്തിയത്. രണ്ട് തവണ ആദ്യ റൗണ്ടിലും പുറത്തായി. 

നായകന്‍ സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് ഹഫീസ്, ഷോയിബ് മാലിക് എന്നീ താരങ്ങളെ ഒഴിച്ചാല്‍ ടീമില്‍ പരിചയസമ്പന്നരില്ല. യുവതാരങ്ങളായ ബാബര്‍ അസം, ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമന്‍ എന്നിവര്‍ ഇതിനോടകം ലോകക്രിക്കറ്റില്‍ അവരുടേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞവര്‍. ലോക ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനാണ് ബാബര്‍ അസം. രാജ്യത്തിനായി 62 ഏകദിന മത്സരങ്ങള്‍ കളിച്ച അസം 49 റണ്‍ ശരാശരിയില്‍ 2544 റണ്‍സ് നേടികഴിഞ്ഞു. 

പഴയ പടക്കുതിരകളായ ഷോയിബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നീ ഓള്‍ റൗണ്ടര്‍മാര്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവര്‍. 282 മത്സരങ്ങളുടെ പരിചയമുള്ള മാലികും 208 മത്സരങ്ങളുടെ പരിചയമുള്ള ഹഫീസും ടീമില്‍ വലിയ പങ്ക് വഹിക്കുമെന്നുറപ്പ്.  ശദാബ് ഖാന്‍, ഇമാദ് വാസിം, ഫഹീം അഷ്‌റഫ് എന്നീ ഓള്‍റൗണ്ടര്‍മാരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. 

ബൗളിങ്ങും പാക്കിസ്ഥാന്  പ്രശ്‌നമാണ്. ഷഹീന്‍ ഷാ അഫ്രീദി, ഫഹീന്‍ അഷ്രഫ് എന്നീ ഫാസ്റ്റ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അടി വാങ്ങിക്കൂട്ടി. യാസിര്‍ ഷായുടെ നേതൃത്വത്തിലുള്ള സ്പിന്‍ നിരയും ഫോമിലല്ല. ഈ സാഹചര്യത്തില്‍ പരിചയ സമ്പന്നനായ മുഹമ്മദ് അമീറിനെ കൂടി പാക്കിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്്.

പാക്കിസ്ഥാന്‍ ടീം: സര്‍ഫ്രാസ് അഹമ്മദ് (നായകന്‍), അബിദ് അലി, ബാബര്‍ അസം, ഫഹീം അഷ്രഫ്, ഫഖര്‍ സമാന്‍, ഹാരിസ് സൊഹെയ്ല്‍, ഹസന്‍ അലി, ഇമാദ് വാസിം, ഇമാം ഉള്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി, മുഹമ്മദ് അമീര്‍, ഷോയിബ് മാലിക്.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.