Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഇംഗ്ലണ്ടില്‍ റണ്ണൊഴുകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 05:30 am IST
inSports

ലണ്ടന്‍: ഏകദിനങ്ങള്‍ ബാറ്റ്‌സ്മാന്റെ കളിയായി മാറുകയാണ്. ഇത്തവണത്തെ ലോകകപ്പില്‍ റണ്‍സ് ഒഴുകുമെന്ന് ഉറപ്പാണ്. ഒരു പറ്റം ബിഗ് ഹിറ്റര്‍മാര്‍ അണിനിരക്കുന്ന ലോകകപ്പില്‍ സ്‌കോര്‍ അഞ്ഞൂറ് കടന്നാലും അത്ഭുതപ്പെടാനില്ല. 2015 ലെ ലോകകപ്പിനുശേഷമാണ് ഏകദിനത്തില്‍ റണ്ണൊഴുക്ക് തുടങ്ങിയത്. അതിന് മുമ്പ് ഒരു ടീം 250 റണ്‍സ് എടുത്താല്‍ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. പക്ഷെ ഇന്ന് കഥമാറിക്കഴിഞ്ഞു. മുന്നൂറോ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന ടീം വിജയിക്കണമെന്നില്ല.

കഴിഞ്ഞ ലോകകപ്പിനുശേഷം ഇതുവരെ 469 ഏകദിനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 128 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം മുന്നൂറോ അതില്‍ കൂടുതലോ റണ്‍സ് നേടി. ഇതില്‍ 99 (77 ശതമാനം) കളികളിലും ആദ്യം ബാറ്റ് ചെയ്ത ടീം വിജയം നേടി.

341 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം മുന്നൂറില്‍ താഴെയാണ് സ്‌കോര്‍ ചെയ്തത്. 130 മത്സരങ്ങളില്‍ മാത്രമെ ആദ്യം ബാറ്റ് ചെയ്ത  ടീമിന് വിജയിക്കാനായൂള്ളൂ. വിജയശതമാനം 38 ആയി കുറഞ്ഞു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇംഗ്ലണ്ടില്‍ കഴിഞ്ഞ ലോകകപ്പിനുശേഷം 56 ഏകദിനങ്ങള്‍ നടന്നു. ഇതില്‍ പതിനെട്ട് മത്സരങ്ങളില്‍ മൂന്നൂറോ അതില്‍ കൂടുതലോ റണ്‍സ് ചെയ്‌സ് ചെയ്ത് ടീമുകള്‍ വിജയം നേടി. കഴിഞ്ഞ ലോകകപ്പിനുശേഷം രണ്ട് തവണ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് തകര്‍ന്നു. ഈ രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിലാണ് അരങ്ങേറിയത്. 2016 ആഗസ്റ്റില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് മൂന്ന്് വിക്കറ്റിന് 444 റണ്‍സ് എടുത്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓസ്‌ട്രേലയക്കെതിരെ ആറു വിക്കറ്റിന് 481 റണ്‍സ് നേടി ഇംഗ്ലണ്ട് പുതിയ റെക്കോഡ് സ്ഥാപിച്ചു.

ഈ കാലയളവില്‍ അഞ്ചുതവണ ഒരിന്നിങ്്‌സില്‍  നാനൂറോ അതില്‍ കൂടുതലോ റണ്‍സ് നേടി. നാലു തവണയും ഇംഗ്ലണ്ടാണ് നാനൂറോ അതില്‍ കൂടുതലോ റണ്‍സ് കുറിച്ചത്.ഈ നാലു മത്സരങ്ങളിലും അവര്‍ വിജയം നേടുകയും ചെയ്തു.

ഏറ്റവും കൂടതല്‍ വിജയശതമാനമുള്ള ടീമുകള്‍ ഇംഗ്ലണ്ടും ഇന്ത്യയുമാണ്. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ബാറ്റിങ്‌നിര ശക്തമാണ്. ജോസ് ബട്‌ലര്‍, ഇയോന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.

ക്യാപ്റ്റന്‍ കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ ്എന്നിവരാണ് ഇന്ത്യയുടെ ശക്തി കേന്ദ്രങ്ങള്‍. കോഹ് ലി  ഈ കാലയളവില്‍ 19 സെഞ്ചുറിയടക്കം 4306 റണ്‍സ് നേടി. 78.26 ശതമാനമാണ് ശരാശരി. 98.33 ശതമാനമാണ് സ്‌ട്രൈക്ക് റേറ്റ്്.

രോഹിത് ശര്‍മയാണ് കോഹ് ലിക്ക് തൊട്ടുപിന്നില്‍.പതിനഞ്ച് സെഞ്ചുറിയടക്കം 3790 റണ്‍സ് കുറിച്ചു. 61.12 ശതമാനമാണ് ശാശരി. സ്‌ട്രൈക്ക് റേറ്റ് 95.29. ശിഖര്‍ ധവാന്‍ 2848 റണ്‍സ് സ്വന്തമാക്കി. 45.2 ശതമാനമാണ് ശരാശരി. 97.5 സ്‌ട്രൈറ്റ് റേറ്റും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

India

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.