Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 16, 2019, 06:00 am IST
inKerala

നെയ്യാറ്റിന്‍കര: വീട്ടമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിനു പിന്നില്‍ കുടുംബ പ്രശ്‌നം. കേസ് വഴിത്തിരിവായത് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ. ഭര്‍ത്താവും അമ്മയും അടക്കം നാലുപേര്‍  അറസ്റ്റില്‍. ഇതോടെ ബാങ്ക് വായ്‌പാ കുടിശികയാണ് കാരണമെന്ന് ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവ് പറഞ്ഞത് കളവാണെന്നും വെളിവായി.

മഞ്ചവിളാകം മലയില്‍ക്കട വൈഷ്ണവത്തില്‍ ചന്ദ്രന്റെ ഭാര്യ ലേഖ (41), മകള്‍ വൈഷ്ണവി (19) എന്നിവരാണ് ചൊവ്വാഴ്ച് ഉച്ചയ്‌ക്ക് വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. മകള്‍ സംഭവ സ്ഥലത്തും അമ്മ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മരിച്ചു.

കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാത്തതിനാല്‍ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതര്‍ എത്തുമെന്നും ഇതിന്റെ മനോവിഷമത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നുമായിരുന്നു ആരോപണം. ബാങ്കിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് ഫോറന്‍സിക് വിദഗ്ധര്‍ വീട് പരിശോധനയ്‌ക്കിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. ഇതോടെ ആത്മഹത്യയ്‌ക്ക് ഇടയാക്കിയത് ബാങ്ക് അധികൃതരുടെ നിലപാടാണ് എന്ന ആരോപണം പൊളിഞ്ഞു, അന്വേഷണം  ചന്ദ്രനിലേക്കും  കുടുംബാംഗങ്ങളിലേക്കുമായി. 

ഇരുവരും കത്തിയമര്‍ന്ന മുറിയുടെ ചുവരില്‍ ആത്മഹത്യാക്കുറിപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചുവരില്‍ ചില വാക്കുകളും രേഖപ്പെടുത്തിയിരുന്നു. കുറിപ്പിന്റെ പകുതി ഭാഗം കത്തിയമര്‍ന്നു. വസ്തുത്തര്‍ക്കവും കുടുംബ പ്രശ്നങ്ങളും മന്ത്രവാദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശി എന്നിവരാണ് ഉത്തരവാദികളെന്നും കുറിപ്പിലുണ്ട്. തുര്‍ടന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 സംഭവത്തിനു ശേഷം പോലീസ് വീട് പൂട്ടിയിരുന്നു. അതുകൊണ്ടാണ് മറ്റു പരിശോധനകള്‍ നടത്താതിരുന്നതും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനാകാത്തതെന്നുമാണ് പോലീസ് പറയുന്നത്. ആത്മഹത്യയെ തുടര്‍ന്ന് വലിയ നാടകീയ സംഭവങ്ങളാണ് നെയ്യാറ്റിന്‍കരയില്‍ അരങ്ങേറിയത്. പ്രതിഷേധങ്ങള്‍  ശക്തമായി. ബാങ്ക് മാനേജരെ ഉപരോധിച്ചു. അന്നേ ദിവസം അന്വേഷണം നടത്തിയ എഡിഎം ബാങ്കിനെതിരെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. ബാങ്കിന്റെ നടപടി തെറ്റെന്ന് കാട്ടി മന്ത്രിമാരായ തോമസ് ഐസക്കും ഇ. ചന്ദ്രശേഖരനും രംഗത്തെത്തി.  

പനച്ചുമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് വൈഷ്ണവി. രേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയ്‌ക്ക് 12.45ന് വീട്ടുവളപ്പില്‍ പൊതുദര്‍ശനത്തിന് വച്ചു.  രാഷ്‌ട്രീയ സാമൂഹിക രംഗത്തുള്ളവരും, ബന്ധുക്കളും വൈഷ്ണവി പഠിച്ചിരുന്ന കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.