Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വ്യവസായ മേഖലയില്‍ മാലിന്യം കുന്നുകൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 01:24 pm IST
in Local News

അങ്കമാലി: നഗരസഭയിലെ വ്യവസായ മേഖലയായ ചമ്പന്നൂരിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്കടുത്തുള്ള പൂട്ടിക്കിടക്കുന്ന  കമ്പനിയുടെ അതിര്‍ത്തിക്കുള്ളിലേയ്‌ക്ക് ഖരമാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. ഇത് കൂടാതെ ഈ സ്ഥാപനത്തിന്റെ മതിലിനുപുറത്തും പൊതുവഴിയിലും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ഈ പ്രദേശത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മാലിന്യം നിക്ഷേപിക്കുന്നതിന് പ്രധാന കാരണമെന്ന് പറയപ്പെടുന്നു.

പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ചെറുതും വലതുമായ കമ്പനികളില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സൗകര്യങ്ങള്‍ ഒരുക്കാതെ അന്യായമായാണ് ഇവിടെ കമ്പനിക്കുള്ളില്‍ താമസിപ്പിച്ചിരിപ്പിക്കുന്നത്.  എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ സാമ്പത്തിക ലാഭത്തിനു വേണ്ടി പ്രത്യേക താമസ സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതാണ് പ്രശ്‌നമായത്. മാലിന്യങ്ങള്‍ ഇവര്‍ റോഡിലാണ് ഉപേക്ഷിക്കുന്നത്.

പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ കിടക്കുന്ന  ചില കമ്പനികള്‍ തൊഴിലാളികള്‍ക്ക് താമസസ്ഥലം മാത്രമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞദിവസം സെന്‍ സെബാസ്റ്റ്യന്‍ പള്ളിക്കടുത്തുള്ള ഒരു കമ്പനി തീപിടിക്കുകയും നാട്ടുകാരുടെ ശ്രദ്ധ ഒന്നുകൊണ്ടുമാത്രമാണ് കൃത്യസമയത്ത് ഫയര്‍ഫോഴ്‌സിനെ വിളിക്കുവാന്‍ കഴിഞ്ഞതും ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുവാന്‍ കഴിഞ്ഞതും. അനധികൃതമായി മതിലിനോട് ചേര്‍ന്ന് പണിത കെട്ടിടത്തില്‍ നിന്നും ആളിപ്പടര്‍ന്ന തീ തൊട്ടടുത്തുള്ള പള്ളി കെട്ടിടത്തിലേക്ക് വരാതിരുന്നത് നാട്ടുകാരുടെ ഇടപെടലുകള്‍ കൊണ്ട് മാത്രമാണ്.

സംഭവം നടന്ന് ദിവസങ്ങള്‍ കുറച്ചായെങ്കിലും കമ്പനിക്കുള്ളില്‍  കെമിക്കല്‍ കത്തിയതിന്റെ ദുര്‍ഗന്ധം ഇതുവരെ പ്രദേശത്തുനിന്നും വിട്ടുമാറിയിട്ടില്ല. ഇത് വലിയ പാരസ്ഥിതിക പ്രശ്‌നത്തിന് കാരണമാകും കഴിഞ്ഞ വര്‍ഷകാലത്ത് ഉണ്ടായ മഴയ്‌ക്ക് കുമിഞ്ഞുകൂടിയ രാസമാലിന്യം മൂലം പ്രദേശത്താകെ ഡെങ്കിപ്പനി പടര്‍ന്നിരുന്നു. മഴയ്‌ക്ക് മുമ്പ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മാരകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.