Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രസിഡന്റ് സമരത്തിലാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നിട്ട് ഒരാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 04:46 am IST
inKerala

കൂട്ടാലിട (കോഴിക്കോട്): കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചിട്ടിട്ട് ഇന്നേക്ക് ഒരാഴ്ച. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഉപരോധ സമരമാണ് കാരണം. 

പഞ്ചായത്തിലെ ചെങ്ങോട്ടുമല ക്വാറി ഖനനത്തിന് അനുവാദം നല്‍കാനുള്ള  ചീഫ് സെക്രട്ടറിയുടെ നീക്കത്തിനെതിരെയാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സമരം. ഗ്രാമപഞ്ചായത്ത് ഓഫീസ് കൂടാതെ കൃഷി ഭവന്‍, കുടുംബശ്രീ സിഡിഎസ് ഓഫീസ്, മൃഗാശുപത്രി എന്നിവയും ഉപരോധം കാരണം ദിവസങ്ങളായി അടഞ്ഞുകിടക്കുന്നു. സിപിഎം നേതൃത്വം നല്‍കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്റ് ഷീജ കാരങ്ങോട്, വൈസ് പ്രസിഡന്റ് കെ.കെ. ബാലന്‍ എന്നിവരടക്കമുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

നാട്ടുകാരുടെ നേതൃത്വത്തിലുള്ള ചെങ്ങോട്ടുമല സംരക്ഷണ സമിതിയാണ് സമരത്തിന് തുടക്കമിട്ടത്. സിപിഎം, കോണ്‍ഗ്രസ് എന്നിവയുടെ പ്രാദേശിക ഘടകങ്ങള്‍ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നെങ്കിലും ജില്ലാ നേതാക്കള്‍ രംഗത്തില്ല. സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സിപിഎം നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ രഗിന്‍ലാല്‍ ഡെല്‍റ്റ കമ്പനിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയ വിവരം പുറത്തായതോടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തായി. സിപിഎമ്മിന്റെ ഏരിയ, ജില്ലാ കമ്മിറ്റികള്‍ സമരത്തില്‍ നിന്ന് വിട്ടുനിന്നതും വിവാദമായി. സ്ഥലം എംഎല്‍എ പുരുഷന്‍ കടലുണ്ടി ആദ്യഘട്ടങ്ങളില്‍  സ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്തില്ല. 

ബിജെപിയും യുവമോര്‍ച്ചയും സമരരംഗത്ത് ഉറച്ചു നിന്നത് സിപിഎമ്മിനെ വെട്ടിലാക്കി. സിപിഎം അണികള്‍ നാട്ടുകാര്‍ക്കൊപ്പം സംയുക്ത സമര സമിതിയുടെ കീഴില്‍ രംഗത്തിറങ്ങിയതോടെയാണ് സിപിഎം നേതൃത്വവും സമര രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായത്. പ്രാദേശിക ജനവികാരം തിരിച്ചറിയണമെന്നും  ഡെല്‍റ്റ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണെങ്കില്‍ രാജിവയ്‌ക്കേണ്ടിവരുമെന്നും നിലപാടെടുത്തതോടെയാണ് സിപിഎം നേതൃത്വം വിഷയത്തിലിടപെട്ടത്. തുടര്‍ന്നാണ് സംയുക്ത സമരസമിതിയുമായി ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സമര രംഗത്തിറങ്ങിയിരിക്കുന്നത്.

17ന് ജില്ലാ ഏകജാലക ബോര്‍ഡ് യോഗം ചേരണമെന്ന അറിയിപ്പ്  കൈപ്പറ്റാതിരിക്കാനാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നത്. അറിയിപ്പ് സ്പീഡ് പോസ്റ്റ് മുഖേന അയച്ചതോടെ സ്ഥലത്തെ തപാല്‍ ഓഫീസും സമര സമിതിയുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയാണ്. 17ന് ഏകജാലക ബോര്‍ഡ് യോഗം ചേരുകയാണെങ്കില്‍ ഡിആന്‍ഡ്ഒ ലൈസന്‍സ് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നതിനാല്‍ അതൊഴിവാക്കാനാണ് ഉപരോധസമരം തുടരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.