Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐയുടെ ക്രൂരത; അവള്‍ ഇനി കോളേജിലേക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 04:44 am IST
in Kerala

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ ക്രൂരതയില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി ഇനി യൂണിവേഴ്‌സിറ്റി കോളേജിലേക്കില്ല. കോളേജ് മാറാന്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കി. സര്‍വകലാശാല വിസിയേയും ഇക്കാര്യം അറിയിച്ചു.  ഏത് കോളേജിലാണ് തുടര്‍പഠനമെന്നതു തീരുമാനിക്കാത്തതിനാല്‍ ടിസി ലഭിച്ചില്ല.

യൂണിവേഴ്‌സിറ്റി കോളേജില്‍ ആധിപത്യം പുലര്‍ത്തുന്ന എസ്എഫ്‌ഐയുടെ ഭീഷണിയും ക്രൂരതയും സഹിക്ക വയ്യാതെ ആത്മഹത്യക്കു ശ്രമിച്ച ബിരുദ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കോളേജ് മാറ്റത്തിനായി പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കിയത്. കോളേജില്‍ തുടര്‍ന്നു പഠിക്കാന്‍ കഴിയില്ലെന്നും, മറ്റേതെങ്കിലും എയ്ഡഡ് കോളേജിലേക്കോ, ഗവണ്‍മെന്റ് കോളേജിലേക്കൊ മാറ്റം നല്‍കണമെന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. 

സര്‍വകലാശാലാ ആസ്ഥാനത്തെത്തി വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ളയെ കണ്ട് ഇക്കാര്യം അറിയിച്ചു. വിദ്യാര്‍ഥിനിയുടെ താല്‍പര്യപ്രകാരം ഏത് കോളേജില്‍ വേണമെങ്കിലും തുടര്‍പഠനത്തിന് അവസരമൊരുക്കാമെന്ന് അദ്ദേഹം അറിയിച്ചു. വര്‍ക്കല എസ്എന്‍ കോളേജില്‍ തുടര്‍പഠനം നടത്താനാണ് വിദ്യാര്‍ഥിനിക്ക് താല്‍പര്യം. അടുത്ത ദിവസം തന്നെ വര്‍ക്കല കോളേജില്‍ പോയി അന്വേഷിച്ച ശേഷം യൂണിവേഴ്‌സിറ്റി കോളേജിലെത്തി ടിസി വാങ്ങുമെന്ന് പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ജന്മഭൂമിയോട് പറഞ്ഞു.

കോളേജില്‍ കൃത്യമായി ക്ലാസുകള്‍ നടക്കാറില്ല. വിവിധ പരിപാടികള്‍ക്ക് എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ക്ലാസില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോകും. ഇത് പഠനത്തെ ബാധിക്കുന്നുവെന്നും പ്രതികൂല ശാരീരിക അവസ്ഥയിലും പൊരി വെയിലത്ത് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എസ്എഫ്‌ഐ നേതാക്കള്‍ നിര്‍ബന്ധിക്കുന്നുവെന്നും കുറിപ്പ് എഴുതി വച്ചതിനു ശേഷമാണ് കോളേജിനുള്ളില്‍ത്തന്നെ കൈമുറിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യക്കു ശ്രമിച്ചത്.

അതേസമയം ആത്മഹത്യാ ശ്രമത്തിനു ശേഷം ആര്‍ക്കെതിരെയും പരാതിയില്ലെന്നാണ് കോടതിയിലും, പോലീസിനും പെണ്‍കുട്ടി നല്‍കിയ മൊഴി. സംഭവത്തില്‍ ഗവര്‍ണറും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയെ എസ്എഫ്‌ഐ നേതൃത്വം ഭീഷണിപ്പെടുത്തി പരാതിയില്ലതാക്കിയതാണെന്നാരോപിച്ച് എബിവിപി പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

Kerala

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

Kerala

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

World

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

പുതിയ വാര്‍ത്തകള്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.