Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ബട്‌ലര്‍ക്ക് സെഞ്ചുറി; ഇംഗ്ലണ്ടിന് നാടകീയ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2019, 04:48 am IST
inSports

സതാംപ്റ്റണ്‍: ജോസ് ബട്‌ലറുടെ മിന്നും സെഞ്ചുറിയില്‍ ഇംഗ്ലണ്ടിന് നാടകീയ വിജയം. ആവേശ ഭരിതമായ രണ്ടാം ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ട് 12 റണ്‍സിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തി.

അമ്പത് പന്തില്‍ സെഞ്ചുറി കുറിച്ച ബട്‌ലറുടെ മികവില്‍ ഇംഗ്ലണ്ട് അമ്പത് ഓവറില്‍ മൂന്ന് വിക്കറ്റിന് 373 റണ്‍സ് കുറിച്ചു. ബട്‌ലര്‍ 110 റണ്‍സുമായി അജയ്യനായിനിന്നു.

ഓപ്പണര്‍ ജേസണ്‍ റോയ് (87), ബെയര്‍സ്‌റ്റോ (51), ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ (71 നോട്ടൗട്ട്) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.

ഓപ്പണര്‍ ഫഖര്‍ സമാന്റെ സെഞ്ചുറിയില്‍ തിരിച്ചടിച്ച പാക്കിസ്ഥാന്‍ വിജയത്തിന്റെ പടിവാതുക്കലില്‍ കലമുടച്ചു. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ 19 റണ്‍സ് വേണമായിരുന്നു. പക്ഷെ ക്രിസ് വോക്‌സ് എറിഞ്ഞ ഈ ഓവറില്‍ അവര്‍ക്ക് ആറു റണ്‍സേ നേടാനായുളളൂ. അമ്പത് ഓവറില്‍ പാക്കിസ്ഥാന്‍ ഏഴു വിക്കറ്റിന് 361 റണ്‍സിലെത്തിനിന്നു. ഫഖര്‍ സമാന്‍ 138 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു.

ഈ വിജയത്തോടെ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്‍ക്കുകയാണ്. ഓവലിലെ ആദ്യ മത്സരം മഴയില്‍ ഒലിച്ചുപോയിരുന്നു.

ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ ജോസ് ബട്‌ലര്‍ ഒമ്പത് ഫോറും ഒരു സിക്‌സറും അടക്കമാണ് 110 റണ്‍സ് നേടി പുറത്താകാതെ നിന്നത്. കളിയിലെ കേമനുള്ള പുരസ്‌കാരം ബട്‌ലര്‍ക്ക് ലഭിച്ചു.

374 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയത് പാക്കിസ്ഥാന് ഗംഭീര തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ ഇമാം – ഉള്‍ ഹഖും ഫഖര്‍ സമാനും 92 റണ്‍സ് അടിച്ചെടുത്തു. രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമും സമാനും 135 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാബര്‍ അസം 51 റണ്‍സ് നേടി. പക്ഷെ മധ്യനിര പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങി. ക്യാപ്റ്റണ്‍ സര്‍ഫറസ് അഹമ്മദ് 41 റണ്‍സുമായി പുറത്താകാതെ നിന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

India

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.