Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

മെഡിക്കല്‍ കോളേജില്‍ മതപരിവര്‍ത്തന ശ്രമം രൂക്ഷം

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
May 11, 2019, 02:35 pm IST
inNews

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൈസ്തവ മിഷണറിമാരുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനം രൂക്ഷം. അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെപ്പോലും പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍  നീങ്ങുന്നത്. 

ആശുപത്രിയിലെ  വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം സജീവമാകുന്നത്. സന്ദര്‍ശകര്‍ക്ക് വിലക്കുളള സമയങ്ങളില്‍  ഇത്തരക്കാര്‍ യഥേഷ്ടം വാര്‍ഡുകളിലെത്തുന്നു. സെക്യൂരിറ്റിയുടേയോ ആശുപത്രി  അധികൃതരുടേയോ നിയന്ത്രണം  ഇക്കൂട്ടര്‍ക്കുമേല്‍ ഉണ്ടാകാറില്ല എന്നതും ശ്രദ്ധേയമാണ്. 

ലഘുലേഖകളും ക്രീസ്തീയവചനങ്ങളുമടങ്ങിയ പന്ത്രണ്ട് പേജുളള കൃപാസനമെന്ന വാര്‍ത്താപത്രവും  സൗജന്യമായി നല്‍കിയാണ് അജണ്ടയ്‌ക്കനുസൃതമായി മതപരിവര്‍ത്തനശ്രമം നടത്തുന്നവര്‍ രോഗികളെ വശത്താക്കുന്നത്. കൂടാതെ  രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ ചൂണ്ടിക്കാട്ടി പ്രാര്‍ത്ഥനയും നടത്തുന്നു. ആശുപത്രിക്കുളളില്‍ തന്നെ പ്രാര്‍ത്ഥന നടത്തുന്നുവെന്നതാണ് മറ്റൊരു വസ്തുത. 

ഡോക്ടര്‍മാരുടെ പരിശോധനയെയും ചികിത്സാക്രമങ്ങളേയും തളളിക്കളഞ്ഞ് പ്രാര്‍ത്ഥന കൊണ്ട് രോഗം മാറ്റാമെന്ന് രോഗിയേയും കൂട്ടിരുപ്പുകാരേയും പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗിയുടെ അടുത്ത ബന്ധുക്കള്‍ ആരാധനാലയത്തിലെത്തി പ്രാര്‍ത്ഥിച്ചാല്‍ രോഗമുക്തി വേഗത്തിലാവുമെന്നും പ്രചരിപ്പിക്കുന്നു. ഇവര്‍ നല്‍കുന്ന പത്രത്തിലും പ്രാര്‍ത്ഥനമൂലം രോഗം മാറിയെന്ന് അവകാശപ്പെടുന്ന ചിലരുടെ ചിത്രങ്ങളടങ്ങിയ വാര്‍ത്തകളാണ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

വാര്‍ഡുകളില്‍ കഴിയുന്ന നിര്‍ധന രോഗികളെയാണ് ഇവര്‍ തുടക്കത്തില്‍  ലക്ഷ്യമിടുന്നത്. ഇത്തരം രോഗികളുടെ വിവരങ്ങള്‍  മിഷണറീസ്  പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ ഏജന്റെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതായും പറയുന്നു. മിഷണറീസ്  പ്രവര്‍ത്തനത്തിന്റെ മറവില്‍ മയക്കുമരുന്നുകള്‍ ആശുപത്രിക്കുളളില്‍ വെച്ച് കൈമാറ്റം നടത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

അവശതയില്‍ കിടക്കുന്ന രോഗികളെ പ്രാര്‍ത്ഥനയുടെ പേരില്‍  ബുദ്ധിമുട്ടിക്കുന്ന മിഷണറീസ് പ്രവര്‍ത്തനത്തെ നിയന്ത്രിക്കണമെന്ന ആവശ്യമാണ്  രോഗികള്‍ക്കിടയിലുളളത്. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.