Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമൃത വിശ്വവിദ്യാപീഠം; യുകെയിലെ ഉന്നത സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 03:44 am IST
inKerala

തിരുവനന്തപുരം: യുകെയിലെ പ്രമുഖ സ്ഥാപനങ്ങളായ കിങ്സ് കോളജ് ലണ്ടന്‍, ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെ എന്നിവയുമായി വിദ്യാഭ്യാസ-ഗവേഷണ പരിപാടികള്‍ക്കായി അമൃത വിശ്വ വിദ്യാപീഠം ധാരണാപത്രം ഒപ്പുവച്ചു. മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നില്‍കുന്നതിനുള്ള സംവിധാനം, വിവിധ അപകടകരമായ സാഹചര്യങ്ങള്‍, ഭൂമി നേരിടുന്ന വെല്ലുവിളികള്‍, ദുരന്ത ബാധിത സമൂഹത്തെ പൂര്‍വസ്ഥിതിയില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നടത്തിവരുന്ന ഗവേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം. 

രണ്ട് സര്‍വകലാശാലകളിലും നിലവിലുള്ള ഏത് അക്കാദമിക് വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും എക്സ്ചേഞ്ച് പദ്ധതിയില്‍ പങ്കെടുക്കുന്നതിനും പഠിക്കുന്ന കോഴ്സിന്റെ ഒരുഭാഗം വിദേശ യൂണിവേഴ്സിറ്റിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ട്വിന്നിങ് അറേഞ്ച്മെന്റുകള്‍ക്കും സാധ്യതകള്‍ തുറന്നു കൊടുക്കുന്നതാണ് പുതിയ ധാരണാപത്രം. ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെയുമായുള്ള ധാരണാപത്രം അനുസരിച്ച് എര്‍ത്ത് സയന്‍സ്, മിനറല്‍ പ്രോസ്പെക്ടിങ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയില്‍ പുതിയ കാര്യങ്ങള്‍ വികസിപ്പിക്കാനാകും. ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെയുമായി ധാരണാപത്രം ഒപ്പുവയ്‌ക്കുന്ന ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയാണ് അമൃത.

അമൃതയിലെ ഗവേഷണ പഠനങ്ങളുടെ ഗുണമേന്മയും അക്കാദമിക് രംഗവും മികവുറ്റതാക്കുന്നതിന് ഈ പുതിയ അന്താരാഷ്‌ട്ര പങ്കാളിത്തങ്ങള്‍ വഴിതുറക്കുമെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ഇന്റര്‍നാഷണല്‍ പ്രോഗ്രാംസ് ഡീന്‍ ഡോ. മനീഷ വി. രമേഷ് പറഞ്ഞു. യുകെയിലെ പ്രമുഖ സ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞുവെന്നത് വിശ്വവിദ്യാപീഠത്തിന് അഭിമാന മുഹൂര്‍ത്തമാണെന്ന് അമൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. വെങ്കട് രംഗന്‍ പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Environment

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

പുതിയ വാര്‍ത്തകള്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.