Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് നിര്‍ജ്ജീവം; കേരളം ഭീകരവാദത്തിന്റെ സര്‍വകലാശാല: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2019, 05:28 am IST
in Kerala

ന്യൂദല്‍ഹി: കേരളം ഭീകരവാദത്തിന്റെ നഴ്‌സറിയല്ല, സര്‍വകലാശാലയായി മാറിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഭീകരസംഘടനകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരിന് സമാനമാണ് കേരളത്തിലെ ഭരണകൂടത്തില്‍ നിന്ന് ഭീകരര്‍ക്ക് ലഭിക്കുന്ന പിന്തുണ. കേരളാ പോലീസിലെ ഭീകരവിരുദ്ധ സംഘത്തെ ഇടതു സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നിര്‍ജ്ജീവമാക്കി നിര്‍ത്തിയതായും ബിജെപി കേന്ദ്ര ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കൃഷ്ണദാസ് ആരോപിച്ചു.

അന്തര്‍ദേശീയ തലത്തില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കുന്ന തരത്തില്‍ കേരളം കേന്ദ്രീകരിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ശ്രീലങ്കയിലെ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കേരളത്തില്‍ മൂന്നു പേര്‍ ഇതുവരെ അറസ്റ്റിലായി. തമിഴ്‌നാട് ഭീകരവിരുദ്ധസംഘത്തിന്റെ നിരീക്ഷണത്തിലുള്ള ഇരുപതു പേരും മലയാളികളാണ്. നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വേരുകളും ശ്രീലങ്കയിലെ ആക്രമണ സംഭവങ്ങളും ഏറെ ഭീതിജനകമായ അവസ്ഥയാണ് സംജാതമാക്കിയത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ റെയ്ഡുകളും മറ്റ് ഓപ്പറേഷനുകളും തുടര്‍ച്ചയായി നടത്തുമ്പോഴും കേരളത്തിലെ പോലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. പോപ്പുലര്‍ഫ്രണ്ട് നേതാക്കളുമായി മുസ്ലിം ലീഗ് നടത്തിയ രഹസ്യചര്‍ച്ച എന്തെന്ന് ലീഗ് വെളിപ്പെടുത്തണം. 

ഭീകരബന്ധമുള്ള ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ കേരളാ പോലീസ് തയാറാവുന്നില്ല. ഭരണകൂടത്തില്‍ നിന്ന് ഭീകരര്‍ക്ക് ഇത്രയും സഹായം തെക്കനേഷ്യയില്‍ ലഭിക്കുന്ന ഏക പ്രദേശം പാക്കിസ്ഥാന്‍ മാത്രമാണ്. കേരളത്തിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് സ്ലീപ്പിങ് സെല്ലുകള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ 1990കള്‍ മുതല്‍ ഇതുവരെ ഒരൊറ്റ ഭീകരനെ പോലും പിടികൂടാന്‍ കേരള പോലീസിന് സാധിച്ചിട്ടില്ല. 

കേരളം ഭീകരവാദത്തിന്റെ നഴ്‌സറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചപ്പോള്‍ കേരളത്തെ അപമാനിക്കുകയാണ് മോദിയെന്നാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചത്. എന്നാല്‍, ഇന്ന് കേരളം നഴ്‌സറിയല്ല, ആഗോളതലത്തില്‍ ഭീകരവാദത്തിന്റെ സര്‍വകലാശാലയായി ഉയര്‍ന്നു കഴിഞ്ഞു. ലിബിയയിലും സിറിയയിലും ഇറാഖിലും ശ്രീലങ്കയിലും സ്‌ഫോടനങ്ങള്‍ നടത്താനുള്ള ചാവേറുകളെ കേരളത്തില്‍ സജ്ജമാക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി.ജെ. അനൂപ്, സൗത്ത് ഇന്ത്യന്‍ സെല്‍ കോ കണ്‍വീനര്‍ അഡ്വ. ജോജോ ജോസ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.