Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമനെ കണ്ടുമുട്ടിയ രാമഭക്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2019, 04:44 am IST
inSamskriti

ഹനുമാനെ കണ്ട രാമന് ഒരു കാര്യം വ്യക്തമായി. ഈ യുവാവ് കേവലം ഒരു വടുവല്ല. ഇക്കാര്യം രാമന്‍, ലക്ഷ്മണനോടും പറഞ്ഞു. ഭവാന്മാര്‍ ആരാണ്? ഇവിടെ വന്നത് എന്തിന? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും കാത്ത് ഹനുമാനിരുന്നു. 

ഹനുമാന്റെ കര്‍ണഭൂഷാമണികള്‍ രാമന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാശുദ്ധിയും വ്യാകരണനിഷ്ഠയും ധര്‍മാനുഷ്ഠാന പ്രതിപത്തിയും അത്യന്തം ശ്ലാഘനീയമായിരുന്നു. അതെല്ലാം രാമന്‍ നിരീക്ഷിച്ചു. രാമന്‍ തന്റെ കര്‍ണഭൂഷാരത്‌നം കണ്ടെന്നു മനസ്സിലാക്കിയ ഹനുമാന്‍ അവ രാമപാദങ്ങളില്‍ പതിച്ച് നമസ്‌ക്കരിച്ചു.

ഹനുമാന്‍ അഞ്ജനയുടെ ഗര്‍ഭത്തിലിരുന്ന കാലത്ത് ബാലി ഭ്രൂണഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. ഉരുക്കിയ പഞ്ചലോഹങ്ങളും പൊടിച്ച നവരത്‌നങ്ങളും വജ്രപ്പൊടിയും കൂട്ടികലര്‍ത്തി അഞ്ജനയ്‌ക്ക് ബാലി കുടിക്കാന്‍ കൊടുത്തു. അത് ഗര്‍ഭാശയത്തിലെത്തി രണ്ടായി പിരിഞ്ഞ് ഗര്‍ഭസ്ഥശിശുവിന് കര്‍ണാഭരണമായി പരിണമിച്ചു. ഹനുമാന്റെ കര്‍ണാഭരണങ്ങള്‍ അന്യര്‍ക്ക് അദൃശ്യമായിരിക്കുമെന്നും അവ ദര്‍ശിക്കുന്ന ദിവ്യനെ ദൈവമായി സ്വീകരിച്ച് ആരാധിക്കണമെന്നും മഹാദേവന്‍, ഹനുമാനെ ഉപദേശിച്ചിരുന്നു. 

ഹനുമാന് മരണമുണ്ടാകില്ലെന്ന കാര്യവും പരമേശ്വരനാണ് ഹനുമാനെ ഗ്രഹിപ്പിച്ചത്. ശ്രീരാമന്‍ വനവാസവും സീതാപഹരണവുമുള്‍പ്പെടെയുള്ള തന്റെ ജീവിതകഥ വടുവായെത്തിയ ഹനുമാനെ പറഞ്ഞു കേള്‍പ്പിച്ചു. വടു, സുഗ്രീവന്റെ കഥ രാമനെയും അറിയിച്ചു. ഉടനെ ഹനുമാന്‍ വടുവേഷം മാറ്റി സ്വന്തം രൂപമെടുത്ത് രാമലക്ഷ്മണന്മാരെ ഓരോ തോളുകളില്‍ വഹിച്ച് ഋശ്യമൂകഗിരിയുടെ മുകളിലുള്ള സുഗ്രീവനു മുമ്പിലെത്തിച്ചു. സുഗ്രീവനും ഹനുമാനും

മറ്റു മന്ത്രിവാനരന്മാരും ചേര്‍ന്ന് രാമലക്ഷ്മണന്മാരെ വീരോചിതം സത്ക്കരിച്ചു. അതിഥികള്‍ക്ക് വിശ്രമിക്കാന്‍ അവര്‍ സങ്കേതമൊരുക്കി. വിശ്രമത്തിനു ശേഷം രാമസുഗ്രീവന്മാര്‍ സംഭാഷണത്തിലേര്‍പ്പെട്ടു. 

”രാജ്യവും ഭാര്യയും നഷ്ടപ്പെട്ടവരാണ് നമ്മള്‍ ഇരുവരും. പരസ്പര സഹായം കൊണ്ട് നമുക്ക് ദുഃഖപരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാം.” സുഗ്രീവന്‍ പറഞ്ഞതു കേട്ട രാമന്‍ മറുപടി പറഞ്ഞു; ”രാജ്യം എനിക്ക് നഷ്ടമായിട്ടില്ല, രാജ്യത്തെ ഞാന്‍ വെടിഞ്ഞതാണ്. എനിക്കുണ്ടായ മഹാവിപത്ത് ഭാര്യയെ നഷ്ടപ്പെട്ടതാണ്. നമുക്ക് പരസ്പരം സഹായം ചെയ്ത് ദുഃഖനിവൃത്തി വരുത്താം.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.