Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ലേബര്‍ ക്യാമ്പുകളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2019, 10:50 am IST
in News

തിരുവനന്തപുരം: മലയാളികള്‍ ജോലി ചെയ്യാന്‍ മടിച്ചു നിന്നിടങ്ങളില്‍ കൂണുകള്‍ മുളയ്‌ക്കുന്നതു പോലെ കടന്നുവന്ന് വിടവ് നികത്തിയ ഇതരസംസ്ഥാനക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ മനുഷ്യാവകാശ ലംഘന കേന്ദ്രങ്ങള്‍. രാപ്പകലില്ലാതെ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ തല ചായ്‌ക്കുന്നത് കാലിത്തൊഴുത്തുകളെക്കാള്‍ ഇടുങ്ങിയ മുറികളില്‍. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന തകര പുരയിലെ അഞ്ചു പേര്‍ക്ക് കഷ്ടിച്ച് കിടന്നുറങ്ങാവുന്ന മുറിയില്‍ കഴിയുന്നത് 25 ലധികം പേര്‍. 15 ഓളം പേര്‍ക്ക് ഒന്നോ രണ്ടോ ശൗചാലയം.

മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ ഹെല്‍ത്ത് വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ലേബര്‍ ക്യാമ്പുകളുടെ ശോചനീയാവസ്ഥ കണ്ടെത്തിയത്. രോഗങ്ങള്‍ പടരാനുള്ള സാധ്യതയുള്ളതിനാല്‍ തൊഴിലാളികളെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഹെല്‍ത്ത് വിഭാഗം അധികൃതര്‍ ഉടമസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

നഗരസഭ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ നന്തന്‍കോട്, മുട്ടട, കുറവന്‍കോണം വാര്‍ഡുകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ നഗരസഭാ ഹെല്‍ത്ത് വിഭാഗം പരിശോധന നടത്തി. കെട്ടിട നിര്‍മാണത്തിനും ഹോട്ടല്‍ തൊഴിലിനുമായി വേണ്ടി ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളിലാണ് ഇന്നലെ രാവിലെ  മുതല്‍ പരിശോധന നടത്തിയത്.

നന്തന്‍കോട് വാര്‍ഡില്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപം ഒരു പഴയ കെട്ടിടത്തില്‍ അഞ്ചു പേര്‍ക്ക് മാത്രം താമസിക്കാന്‍ കഴിയുന്ന സ്ഥലത്ത് ഒരു ശുചിമുറി മാത്രമാണുള്ളത്. പരിസരത്ത് മാലിന്യങ്ങള്‍ നിറഞ്ഞ് ഈച്ചയും ഇഴജന്തുക്കളും പെരുകിയിരിക്കുന്നു. അടുക്കളയായി ഉപയോഗിക്കുന്ന സ്ഥലം വൃത്തിഹീനമായാണ് നഗരസഭാ ഹെല്‍ത്ത്‌വിഭാഗം നടത്തിയപരിശോധനയില്‍ കണ്ടെത്തിയത്.

കുറവന്‍കോണം നേതാജി ബോസ് റോഡിലുള്ള മറ്റൊരു കേന്ദ്രത്തിലും അവസ്ഥ വ്യത്യസ്തമല്ല. അവിടെ 50 ഓളം തൊഴിലാളികളെയാണ് ഒരു വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്തിരിക്കുന്നതായും ഹെല്‍ത്ത് വിഭാഗം കണ്ടെത്തി. കെട്ടിടത്തിനു മുകളില്‍ അനധികൃതമായി തകരഷീറ്റ് കൊണ്ട് മറച്ചാണ് തൊഴിലാളികള്‍ താമസിക്കുന്നത്. മുട്ടട ഗാന്ധി സ്മാരക റോഡില്‍ കുറവന്‍കോണം കിംഗ്‌സ് സ്റ്റാന്റിലെ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലും സ്ഥിതി ദയനീയമാണ്.

 ആരോഗ്യ വിഭാഗം പരിശോധന നടത്തുമ്പോള്‍ തൊഴിലാളികള്‍ മാത്രമാണ് ഇവിടങ്ങളില്‍ ഉണ്ടായിരുന്നത്. കരാറുകാരോ കെട്ടിട ഉടമസ്ഥരോ സ്ഥലത്തില്ലായിരുന്നു. ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ തൊഴിലാളികളെ ഉടന്‍ തന്നെ മാറ്റിപാര്‍പ്പിക്കാന്‍ കെട്ടിട ഉടമസ്ഥന് നിര്‍ദേശം നല്‍കി. വൃത്തിഹീനമായ കെട്ടിടങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ വൃത്തിയാക്കാനും ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്. മിനു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാഖി രഘുനാഥ്, അജി .കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.