Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തരാവസ്ഥ: പീഡിതരുടെ വിവരശേഖരണത്തില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2019, 03:17 am IST
in Kerala

കൊച്ചി: അടിയന്തരാവസ്ഥയില്‍ നാമമാത്രമായ പ്രവര്‍ത്തനം നടത്തിയ  ഇടത് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും ഒളിവിലുമായി പീഡനം അനുഭവിച്ചവര്‍ക്ക് പെന്‍ഷനും വൈദ്യസഹായവും നല്‍കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പൂര്‍ണമായും വിവരങ്ങള്‍ ശേഖരിക്കാതെ വില്ലേജ് ഓഫീസുകള്‍ മുഖേന വിവരശേഖരണം നടത്തി ഇടത് ആഭിമുഖ്യമുള്ളവര്‍ക്ക് മാത്രം ആനുകൂല്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

1975 മുതല്‍ 77 വരെ  അടിയന്തരാവസ്ഥക്കാലത്ത് 7,000 പേര്‍ തടവിലായെന്നാണ് കണക്ക്്. കേരളത്തിലെ അടിയന്തരാവസ്ഥ പീഡിതരുടെ അംഗീകൃത സംഘടനയായ അസ്സോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്റ്റിംസ് ശേഖരിച്ച കണക്കാണിത്. ഇതില്‍ 1,000 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇപ്പോഴും മരിച്ച് ജീവിക്കുന്ന 6,000 പേര്‍ക്ക് പെന്‍ഷനും ചികിത്സാ സഹായവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്, അസ്സോസിയേഷന്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന രേഖാമൂലമുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

സര്‍ക്കാര്‍ കണക്കില്‍ അടിയന്തരാവസ്ഥ പീഡിതര്‍ 3,000 പേര്‍ മാത്രമാണ് ഇന്നുള്ളത്. അതേസമയം തങ്ങളുടെ കൈയ്യില്‍ പൂര്‍ണമായ രേഖകളൊന്നുമില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ വില്ലേജ് ഓഫീസ് തലം വരെ വിവരശേഖരണത്തിന് കത്തയച്ചിരിക്കുന്നത് മാനദണ്ഡങ്ങള്‍ വളച്ചൊടിച്ച് ആനുകൂല്യങ്ങള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കാനുള്ള ശ്രമമാണെന്നാണ് ആരോപണം ഉയരുന്നത്. പീഡിതരുടെ വിവരശേഖരണത്തിന് ജില്ലാകളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തടവിലായവരുടെ വിവരങ്ങള്‍ ജയിലുകളില്‍ നിന്നും അല്ലാത്തവരുടെ, വില്ലേജ് ഓഫീസുകളിലൂടെയും ശേഖരിക്കും. ഒളിവില്‍ കഴിഞ്ഞവരുടെ വിവരങ്ങള്‍ ജയിലില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ അന്നത്തെ നേതാക്കളില്‍ നിന്ന് മനസ്സിലാക്കി ആനുകൂല്യത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരത്തില്‍ വിവരശേഖരണം നടത്തി ആനുകൂല്യങ്ങള്‍ ഇഷ്ടക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും മാത്രം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അതീതമാവണം

ഒളിവില്‍ പ്രവര്‍ത്തിച്ചവരുടെ കണക്കുകള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ വഴി ശേഖരിക്കുന്നതില്‍  ദുരൂഹതയുണ്ട്. മാനദണ്ഡങ്ങള്‍ വളച്ചൊടിച്ച് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഒരു ചുവടുവയ്‌പാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ 45 വര്‍ഷത്തിലേറെയായി അവഗണിക്കപ്പെട്ടു കിടക്കുന്ന എല്ലാ സമരസേനാനികള്‍ക്കും രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കതീതമായി സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്റ്റിംസ് ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

Kerala

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

Kerala

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.