Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കള്ളവോട്ടില്‍ കണ്ണൂര്‍ ജില്ല നാണംകെടുന്നു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2019, 01:17 am IST
in Vicharam

കണ്ണൂര്‍ പിലാത്തറ എ.യു.പി. സ്‌കൂളിലെ ബൂത്തില്‍ ആറുപേര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു! ഇതേത്തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് തേടി. സി.പി.എം. നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമാണ് കള്ളവോട്ട് ചെയ്തതെന്ന് വാര്‍ത്ത വ്യക്തമാക്കുന്നു. ലജ്ജാകരം. 

ചിലതുകുറിക്കട്ടെ, കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന ഏതു തിരഞ്ഞെടുപ്പിലും കള്ളവോട്ട് ആരോപണം ഉയരാറുണ്ട്. കോടതിമുമ്പാകെയെത്തിയ നിരവധി സംഭവങ്ങളുമുണ്ട്. ഏറ്റവും കൂടിയ വോട്ടിങ് ശതമാനം നടന്ന ജില്ലയെന്ന ഖ്യാതിയെ കള്ളവോട്ട് സംഭവം നാണം കെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷ ന്‍ ശക്തമായ നടപടികള്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ എടുക്കണം. കണ്ണൂര്‍ ജില്ലയെ കള്ളവോട്ട് നാണക്കേടില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ട്. മറ്റു ജില്ലക്കാരുടെ മുമ്പില്‍ കണ്ണൂര്‍ ജില്ലയിലെ ബഹുഭൂരിപക്ഷം പ്രബുദ്ധരായ വോട്ടര്‍മാരും നാണം കെടുകയാണ്. 

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കരുത്

സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍  ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചല്ലോ. ജീവനക്കാരില്‍ നല്ലൊരു പങ്കും ഇതിനകം തന്നെ പലതരം ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ന്നു കഴിഞ്ഞവരാണ്. അനേക വര്‍ഷം മുന്നേ  ചേര്‍ന്നതിനാല്‍ അതിന്റെ  ആനുകൂല്യങ്ങളും ലഭിച്ചു വരുന്നു. കൂടാതെ നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിലും  വലിയ പരിരക്ഷ ലഭിക്കാന്‍ ചേര്‍ന്നവരും ഉണ്ട്. ഇവര്‍ വീണ്ടും പ്രതിമാസം 250 രൂപ വീതം ഇതേ ആവശ്യത്തിനായി അടക്കേണ്ടി വരുന്നത് ജീവനക്കാര്‍ക്ക് അധിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. അതിനാല്‍ നിലവില്‍  ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ന്നിരിക്കുന്നവരെ ഇതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കുകയാണ് വേണ്ടത്.                                                      

സജി രാജ്, ചെറുതുരുത്തി

ക്രൂരത അരുതേ…..

സംസ്ഥാനത്ത് കുട്ടികളോടുള്ള ക്രൂരത വര്‍ധിക്കുന്നത് ഞെട്ടിപ്പിക്കുന്നു! ചേര്‍ത്തലയില്‍ ഒരമ്മ തന്റെ പതിനഞ്ചുമാസം പ്രായമായ മകളെ ശ്വാസം മുട്ടിച്ചുകൊന്ന പത്രവാര്‍ത്ത വായിച്ചു! ദു:ഖകരം. തൊടുപുഴ സംഭവത്തിന്റെ ആഘാതത്തില്‍നിന്നു കേരളസമൂഹം ഇനിയും മോചിതരായിട്ടില്ല.  കേരളത്തിലെ ന്യൂജെന്‍ കുടുംബബന്ധങ്ങള്‍ക്കും ഭാര്യാഭര്‍തൃബന്ധത്തിനും എന്തുപറ്റി? ഇത്രമാത്രം പൈശാചികമാവാന്‍ എങ്ങനെ കഴിയുന്നു? കലഹമുള്ള കുടുംബങ്ങളിലെ ദമ്പതിമാര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. പരസ്പരവിശ്വാസം തകര്‍ക്കുന്ന വില്ലനെ കണ്ടെത്തണം. ദമ്പതിമാരുടെ  കലഹം കുട്ടികളുടെ ജീവനെടുക്കാനിടയാകരുത്. 

ശ്രീകുമാര്‍, മട്ടന്നൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

Kerala

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

India

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

പുതിയ വാര്‍ത്തകള്‍

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.