Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഷി മായ്‌ക്കാന്‍ കെമിക്കല്‍ അലിമാര്‍ കള്ളവോട്ടിന്റെ കഥകളുമായി മുന്‍ സഖാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2019, 03:50 am IST
in Kerala

ആലപ്പുഴ: ‘പലവട്ടം താന്‍ പാര്‍ട്ടിക്ക് വേണ്ടി കള്ളവോട്ട് ചെയ്തിട്ടുണ്ട്, വിരലിലെ മഷി മായ്‌ക്കാനുള്ള ലായിനിയുടെ വിളിപ്പേര് ജനാധിപത്യം എന്നായിരുന്നു…’ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പില്‍ സിപിഎം കള്ളവോട്ട് ചെയ്യുന്നത് തുറന്നു കാട്ടി മുന്‍ ദേശാഭിമാനി ലേഖകനും, ജനശക്തി എഡിറ്ററുമായ ജി. ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനാധിപത്യ ബോധമല്ല, പാര്‍ട്ടി ജയിക്കണമെന്ന നിലപാട് മാത്രമാണ് തന്നെ നയിച്ചതെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

”ആരെങ്കിലും കള്ള വോട്ട് ചെയ്ത ദൃശ്യം കണ്ടാല്‍ അതിനെ എതിര്‍ക്കാന്‍ ധാര്‍മികമായി എനിക്ക് അവകാശമില്ല. എന്തെന്നാല്‍ ഞാന്‍ പലവട്ടം കള്ളവോട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും ഒരേ ദിവസം വോട്ട് ചെയ്തിട്ടുള്ളവര്‍ എന്നെപ്പോലെ അധികമാരും ഉണ്ടാകില്ല. എറണാകുളത്ത് അക്കാലത്തു പി.സി. ചാക്കോ ആയിരുന്നു ഇടതു സ്ഥാനാര്‍ത്ഥി. അന്നൊന്നും ജനാധിപത്യ ബോധമല്ല എന്നെ നയിച്ചത്. പാര്‍ട്ടിക്ക് ജയം ഉണ്ടാകണം. മഷിമായ്‌ക്കാനുള്ള രാസലായിനിയുടെ  രഹസ്യ കലവറ തന്നെ ഒരിക്കല്‍ എന്റെ കസ്റ്റഡിയിലായിരുന്നു. സര്‍ക്കാര്‍ ഉണ്ടാക്കുന്ന മഷിയുടെ ഫോര്‍മുല കണ്ടെത്തി അത് തൂത്തുകളയുക അത്ര എളുപ്പമല്ല. വിദഗ്ധരായ കെമിസ്റ്റുകളുടെ സഹായം ഉള്ളതുകൊണ്ട് അതിന് ഒരിക്കലും മുട്ടുവന്നിട്ടില്ല. അന്ന് ആ ലായിനിയുടെ വിളിപ്പേര്‍ ‘ജനാധിപത്യം’ എന്നായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഇന്ന് ലജ്ജ തോന്നുന്നു.”

കണ്ണൂരിലെ സിപിഎമ്മിന്റെ ഒരു കാലത്തെ അത്ഭുതക്കുട്ടിയായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയും പാര്‍ട്ടി നടത്തുന്ന കള്ളവോട്ടിന്റെ കഥകള്‍ തുറന്നു കാട്ടിയിട്ടുണ്ട്. അബ്ദുള്ളക്കുട്ടി എഴുതിയ നിങ്ങള്‍ എന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകത്തിലെ ‘പാര്‍ട്ടി ഗ്രാമത്തിലെ കെമിക്കല്‍ അലിമാര്‍’ എന്ന അധ്യായത്തില്‍ സിപിഎമ്മിന്റെ കള്ളവോട്ടു രാഷ്‌ട്രീയത്തെയാണ് അനാവരണം ചെയ്യുന്നത്. 

കണ്ണൂരിലെ കൊലപാതകത്തിനുണ്ടാക്കുന്ന ബോംബ് നിര്‍മാണകേന്ദ്രങ്ങള്‍ പോലീസ് ഓഫീസര്‍മാര്‍ റെയ്ഡ് ചെയ്ത് പിടിച്ചു. എന്നാല്‍, കണ്ണൂരിലെ കള്ളവോട്ടു കേന്ദ്രങ്ങളും അടയാളം മായ്‌ക്കുന്ന മഷിയുണ്ടാക്കുന്ന കേന്ദ്രവും അതിന്റെ കെമിസ്ട്രിയും വിതരണവും തെരഞ്ഞെടുപ്പു ദിവസം ബൂത്തിനടുത്തുള്ള രഹസ്യകേന്ദ്രത്തിലെ മഷി മായ്ച്ചുകൊടുക്കല്‍ പരിപാടിയും കണ്ടെത്താന്‍ സാക്ഷാല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍. ശേഷനുപോലും കഴിഞ്ഞില്ലല്ലോയെന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു.

ബോംബു കൊണ്ട് കൊല്ലുന്നത് കുറച്ചാളുകളെയാണ്. എന്നാല്‍, ഈ മായ്‌ക്കല്‍ കെമിക്കലുണ്ടാക്കുന്നവര്‍ കെമിക്കല്‍ അലിയേക്കാള്‍ ഭീകരന്മാരാണ്. ലോകത്തിനു തന്നെ മാതൃകയായ ഒരു ജനാധിപത്യ വ്യവസ്ഥയെയാണ് ഇവര്‍ കൊല ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.