Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമുക്തഭടനെ കൊന്ന് കുഴിച്ചുമൂടി; മൂന്നുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 09:37 pm IST
in Kerala

ഹരിപ്പാട്: വിമുക്തഭടനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് കൊണ്ടൂരേത്ത് പടീറ്റതില്‍ രാജന്‍ (75) ആണ് കൊല്ലപ്പെട്ടത്. തെക്കേക്കര കിഴക്ക് അമ്പിയില്‍ ശ്രീകാന്ത് (26) രാജന്റെ അയല്‍വാസികളായ  കൊണ്ടൂരേത്ത്  രാജേഷ് (36), കൊണ്ടൂരേത്ത്  വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 10ന് ഉച്ചയ്‌ക്ക് രണ്ടിന് വീട്ടില്‍ നിന്നിറങ്ങിയ രാജനെ പിന്നീട് കാണാതാവുകയായിരുന്നു. കാറില്‍ കയറ്റിക്കൊണ്ടുപോയി കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

സംഭവ  ദിവസം അഞ്ച് മണിക്കൂറോളം  പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല. രണ്ടാം പ്രതി രാജേഷ് ഫോണ്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു. മറ്റുള്ളവരുടെ കൈവശം ഫോണുകളുണ്ടായിരുന്നെങ്കിലും ആരെയും വിളിച്ചില്ല. അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് പ്രതികള്‍ ഇതിലൂടെ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

രാജനില്‍ നിന്നും ഒന്നാംപ്രതി ശ്രീകാന്ത് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതില്‍ ഒരുലക്ഷം മടക്കികൊടുത്തു. ബാക്കിയും പലിശയും നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. കാറിന്റെ മുന്‍സീറ്റിലിരുന്ന രാജനെ പിന്നിലിരുന്ന ശ്രീകാന്താണ് വയര്‍ മുറുക്കി കൊന്നത്. തുടര്‍ന്ന് മൃതദേഹവുമായി പല സ്ഥലങ്ങളില്‍ യാത്രചെയ്തു. രാത്രി പള്ളിപ്പാട് ചന്തയ്‌ക്ക് സമീപം ആള്‍താമസമില്ലാത്ത വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ടു. 

സൈന്യത്തിലും തുടര്‍ന്ന് ഗള്‍ഫിലുമായിരുന്ന രാജന്‍ പലര്‍ക്കായി ലക്ഷക്കണക്കിന് രൂപ പലിശയ്‌ക്ക് നല്‍കിയിട്ടുണ്ട്. എത്ര രൂപയാണ് ഇയാള്‍ പലിശയ്‌ക്ക് കൊടുത്തിരിക്കുന്നതെന്ന് പോലീസ് അന്വേഷിക്കുകയാണ്. അയല്‍വാസിയായ രാജേഷായിരുന്നു രാജന്റെ സന്തതസഹചാരി. പലിശയ്‌ക്ക് കൊടുക്കുന്നതിന്റെ  ഇടനിലക്കാരനും ഇയാളായിരുന്നു. രാജേഷിന്റെ മൊബൈല്‍ ഫോണിലേക്കാണ് രാജന്‍ അവസാനമായി ഫോണ്‍ വിളിച്ചത്. ഇതും പ്രതികള്‍ യാത്രചെയ്ത കാറിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. 

തൃക്കുന്നപ്പുഴ സ്വദേശിയായ രാജന്‍ 48 വര്‍ഷം മുന്‍പ് പള്ളിപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. പിന്നീട് സൈന്യത്തില്‍ ജോലികിട്ടി. ഇതിന് ശേഷം തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കി. ഒന്നര വര്‍ഷം മുന്‍പാണ് പള്ളിപ്പാട്ട് ആദ്യ ഭാര്യയുടെ വീട്ടില്‍ മടങ്ങിവരുന്നത്. തുടര്‍ന്ന്, പണം പലിശയ്‌ക്ക് കൊടുത്തും തടിക്കച്ചവടം നടത്തിയും വരികയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.