Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാഗമ്പടം പാലം പൊളിക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 07:31 pm IST
inKerala

കോട്ടയം: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.രാവിലെ 12.20നും വൈകിട്ട് 5.08നും ആണ് സ്‌ഫോടനങ്ങള്‍ നടത്തിയത്. എന്നാല്‍ രണ്ട് സ്്‌ഫോടനങ്ങളിലും പാലത്തിന് ചെറിയ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചത്. 

രാവിലെ പാലത്തിന്റെ കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തുമാണ് സ്‌ഫോടനം നടത്തിയത്. രാവിലെത്തെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വൈകിട്ട് ഇരട്ടി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാലം പൊളിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് പ്രാവശ്യവും പുക മാത്രമാണ് ഉയര്‍ന്നത്.

പുതിയ രീതിയിലൂടെ പാലം പൊളിക്കാനുള്ള തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതേസമയം റോഡ്, ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ നിര്‍ത്തിവച്ച് നടത്തിയ സ്‌ഫോടനം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ റെയില്‍വേയോടും കരാറുകാരനോടും വിശദീകരണം ആവശ്യപ്പെട്ടു. 

വന്‍ തയ്യാറെടുപ്പുകളോടെയാണ് പാലം പൊളിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. സ്‌ഫോടനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ വാഹന ഗതാഗതം തിരിച്ച് വിട്ടു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം വൈകിട്ട് വരെ നിര്‍ത്തി വയ്‌ക്കുകയും ചെയ്തു. പോലീസ്, അഗ്നിരക്ഷാ സേന എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് നടത്തിയത്. കാല്‍നടയാത്രക്കാര്‍ക്ക് പാലത്തിലേക്ക് പ്രവേശനമില്ലായിരുന്നു. വൈദ്യുതി ലൈനുകളും അഴിച്ച് മാറ്റി.

നിയന്ത്രിത സ്‌ഫോടനത്തിലൂടെ കേരളത്തില്‍ ആദ്യമായി പാലം പൊളിക്കുന്നത് കാണാന്‍ വന്‍ജനാവലി പാലത്തിന്റെ ഇരുവശത്തും നെഹ്രു സ്റ്റേഡിയത്തിലുമായി തടിച്ച് കൂടിയിരുന്നു. പാലത്തില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെ നിന്ന് മാത്രമെ ജനങ്ങളെ കാണാന്‍ അനുവദിച്ചുള്ളു. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. 

ഇംപ്ലോഷന്‍ എന്ന രീതിയിലൂടെ സ്‌ഫോടനം നടത്താനായിരുന്നു ഉദ്ദേശിച്ചത്. പാലത്തിന്റെ ബീം, കോണ്‍ക്രീറ്റ് അടിത്തറ എന്നിവിടങ്ങളില്‍ നൈട്രോഗ്ലിസറിന്‍, ഡൈനാമിറ്റ് തുടങ്ങിയ വസ്തുക്കള്‍  സ്ഥാപിച്ച് സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടത്.

എന്നാല്‍ ഇവ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തത്. സ്‌ഫോടനം പരാജയപ്പെട്ടതോടെ പാളത്തിന്റെ സുരക്ഷയ്‌ക്ക് അടുക്കിയിരുന്ന മണല്‍ച്ചാക്കുകളും തടിക്കഷണങ്ങളും നീക്കി രാത്രിയോടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.