Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിവാകരന്റെ വിജയത്തിനായി അന്നദാന വഴിപാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 05:06 am IST
inKerala

തിരുവനന്തപുരം: പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ തേങ്ങയുടച്ച് ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ അന്നദാനവഴിപാട് നടത്തി സി. ദിവാകരാന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രാര്‍ഥന. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന 23നാണ് തിരുവനന്തപുരം  മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സി. ദിവാകരന്റെ പേരില്‍ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ അന്നദാനം നടത്തിയത്. ഭാര്യ ഹേമലതയാണ് ദിവാകരന്റെ ജന്മനക്ഷത്രമായ മകയിരം നക്ഷത്രത്തില്‍ 20000 രൂപ നല്‍കി അന്നദാനം വഴിപാടാക്കിയിത്. ക്ഷേത്ര നിയമപ്രകാരം അന്നദാനം സംഭാവന ചെയ്ത ദിവാകരന്റെ പേര് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. ഇതോടൊപ്പം പാല്‍പ്പായസ വഴിപാടും നടത്തി. പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ തേങ്ങയുടച്ച് വിഘ്‌നങ്ങള്‍ മാറാനായി പ്രാര്‍ഥിച്ച ശേഷമാണ് ശ്രിപദ്മനാഭ സ്വാമിക്ഷേത്രത്തിലെ നേര്‍ച്ചകള്‍.

ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി നടത്തിയ ആചാര സംരക്ഷണത്തെ സി. ദിവാകരന്‍ അധിക്ഷേപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയപ്പോള്‍ വോട്ട് ചോദിച്ച ദിവാകരന്‍ താന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കന്നി അയ്യപ്പന്‍ എന്നാണ് വോട്ടര്‍മാരോട് പറഞ്ഞത്. ഇത് പാര്‍ട്ടിയില്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ദിവാകരന് താക്കീതും നല്‍കി. തെരഞ്ഞെടുപ്പ് യോഗങ്ങളിലും വിശ്വാസ സംരക്ഷണത്തെ സിപിഐ നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിശ്വാസം അതല്ലേ എല്ലാം എന്നതിനാല്‍ കാര്യസാധ്യത്തിനായി മറ്റുള്ളവര്‍ അറിയാതെ ക്ഷേത്രത്തില്‍ നേര്‍ച്ച നടത്തുന്നതില്‍ തെറ്റില്ലെന്നാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തം. 

എന്നാല്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരം ക്ഷേത്രഭരണ സമിതിക്ക് തെറ്റിക്കാനും സാധിക്കില്ല. അതിനാലാണ് ബോര്‍ഡില്‍ പേര് പ്രസിദ്ധീകരിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ കാടാമ്പുഴയില്‍ പൂമൂടല്‍  നടത്തിയത് വിവാദമായിരുന്നു. അന്ന് പാര്‍ട്ടി പറഞ്ഞത് വീട്ടുകാര്‍ നടത്തുന്ന ആചാരങ്ങളില്‍  ഇടപെടില്ലെ

ന്നാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.