Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയില്ല: മന്ത്രിമാര്‍ ഉറപ്പ് നല്‍കി വഞ്ചിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 04:19 am IST
inKerala

തൃശൂര്‍: ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയെന്ന് മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കെ. രാജു എന്നിവര്‍ ഉറപ്പ് നല്‍കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ നാടകം മാത്രം. രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് ജില്ലാ ഭരണകൂടവും വനംവകുപ്പും ഇതുവരേയും അനുമതി നല്‍കിയിട്ടില്ല. ഈ മാസം 10ന് തിരുവനന്തപുരത്ത് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്റേയും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും ഭാരവാഹികള്‍ക്കാണ് മന്ത്രിമാര്‍ രാമചന്ദ്രന്റെ എഴുന്നള്ളിപ്പിനെ സംബന്ധിച്ച് നിബന്ധനകളോടെ ഉറപ്പ് നല്‍കിയിരുന്നത്. 

ആഴ്ചയില്‍ മൂന്ന് ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ മാത്രം എഴുന്നള്ളിക്കാം, രാത്രിയില്‍ എഴുന്നള്ളിപ്പ് ഒഴിവാക്കണം, രണ്ടുമാസം കൂടുമ്പോള്‍ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തണം എന്നൊക്കെയായിരുന്നു നിബന്ധനകള്‍. അന്നുതന്നെ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്റേയും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടേയും ഭാരവാഹികള്‍ ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയെന്ന വാര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരുന്നു. 

തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും ചര്‍ച്ചയിലെ ഉപാധികള്‍ നിയമപരമായി അംഗീകരിക്കാനാവാത്തതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയാണുണ്ടായതെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കിയിരുന്നു. 

തൃശൂര്‍ പൂരം നടത്തിപ്പിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ നടന്ന ആനകളുടെ ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റിയിലും വൈകീട്ട് നടന്ന പൂരം ആലോചനാ യോഗത്തിലും ഇതേ ചൊല്ലി വിഷയങ്ങളുണ്ടായി. 

രാമചന്ദ്രന്റെ എഴുന്നെള്ളിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ തല ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉത്തരവ് ലഭിക്കാതെ വിലക്ക് നീക്കാനാവില്ലെന്നുമാണ് കളക്ടറുടെ നിലപാട്. എന്നാല്‍ 10ന് നടന്ന ചര്‍ച്ചയില്‍ ഉറപ്പ് കൊടുത്ത കൃഷി മന്ത്രിയാകട്ടെ വീണ്ടും വനംമന്ത്രിയുമായി ചര്‍ച്ച നടത്തട്ടെ എന്നാണ് പറയുന്നത്. 

ലക്ഷക്കണക്കിന് ആരാധകരുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ബാധിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന ചര്‍ച്ചയില്‍ രാമചന്ദ്രന്റെ വിലക്ക് നീക്കിയെന്ന വ്യാജ ഉറപ്പ് നല്‍കി മന്ത്രിമാര്‍ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷനേയും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയേയും കബളിപ്പിക്കുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. അതിനിടെ രാമചന്ദ്രന്റെ വിലക്ക് നീക്കിയില്ലെങ്കില്‍ തൃശൂര്‍ പൂരമടക്കമുള്ള ഉത്സവങ്ങള്‍ക്ക് ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമസ്ഥസംഘം വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.