Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുത്തകപ്പാട്ട ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്തത് കോടതി ശരിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 01:00 am IST
inKerala

കൊച്ചി: തെന്മലയില്‍ തങ്ങള്‍കുഞ്ഞു മുസ്ലിയാര്‍ക്ക് കുത്തകപ്പാട്ടമായി നല്‍കിയ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. മുസ്ലിയാരുടെ മകന്‍ കമാലുദ്ദീന്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 

1998 വരെ കമാലുദ്ദീന്‍ പാട്ടത്തുക നല്‍കിയിരുന്നെന്ന് രേഖകളില്‍ നിന്ന് വ്യക്തമെന്ന് ഉത്തരവില്‍ പറയുന്നു. മാത്രമല്ല, ഭൂമി പതിച്ചു നല്‍കാന്‍ ഹര്‍ജിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ഭൂമി ഏറ്റെടുത്തതിനെതിരെ ഹര്‍ജി നല്‍കിയതെന്നും ഹൈക്കോടതി വിലയിരുത്തി. തിരുവിതാംകൂര്‍ സര്‍ക്കാര്‍ തെന്മലയിലെ ഏഴ് സര്‍വെ നമ്പറുകളിലായി 11 ഏക്കര്‍ 27 സെന്റ് ഭൂമി 75 വര്‍ഷം മുമ്പാണ് തങ്ങള്‍കുഞ്ഞു മുസ്ലിയാര്‍ക്ക് കുത്തകപ്പാട്ടം നല്‍കിയത്. പിന്നീട് ഇതില്‍ നിന്ന് 60 സെന്റ് സ്ഥലം കല്ലട ജലസേചന പദ്ധതിക്കായി സര്‍ക്കാരിനു തിരിച്ചു നല്‍കി. ശേഷിച്ച പത്ത് ഏക്കര്‍ 67 സെന്റ് സ്ഥലമാണ് മുസ്ലിയാരുടെ കൈവശമുണ്ടായിരുന്നത്. ഇതിന് പാട്ടത്തുക നല്‍കുകയോ ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയോ ചെയ്തിരുന്നില്ല. 

 പിന്നീട്  മുസ്ലിയാര്‍ ഭൂമി കമാലുദ്ദീന്‍ ഉള്‍പ്പെടെ മക്കള്‍ക്ക് ഇഷ്ടദാനം നല്‍കി. ഭൂമി ഇഷ്ടദാനം നല്‍കിയതു ചട്ട ലംഘനമാണെന്നും കുത്തകപ്പാട്ടം റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും വ്യക്തമാക്കി പത്തനാപുരം തഹസില്‍ദാര്‍  2013  മേയ് 25ന് നോട്ടീസ് നല്‍കി. രേഖകള്‍ ഹാജരാക്കാന്‍ സമയം തേടിയെങ്കിലും ഇവര്‍ മറുപടി നല്‍കാത്തതിനാല്‍ 2013 ജൂലായ് ഒന്നിന് കുത്തകപ്പാട്ടം റദ്ദാക്കി. പിന്നീട് ഭൂരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇവിടെ 299 പേര്‍ക്ക് പട്ടയം നല്‍കി. സര്‍ക്കാരിന്റെ ഈ നടപടികളാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.