Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ-പോസ് മെഷീനും ഇലക്‌ട്രോണിക് ത്രാസ്സും തമ്മില്‍ ബന്ധപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2019, 02:24 am IST
in Kerala

ആലപ്പുഴ: ഇ-പോസ് മെഷീന്‍ ഏര്‍പ്പെടുത്തിയിട്ടും റേഷന്‍ കടകളിലെ അളവ് തൂക്കത്തില്‍  വെട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്.  പാട്ടതൂക്കം സംബന്ധിച്ച് ഉപഭോക്താക്കളില്‍നിന്ന് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരെ വകുപ്പ് നിയോഗിച്ചിരുന്നു. പരിശോധനയില്‍ സാധനങ്ങളുടെ അളവില്‍ ഒരു കിലോ മുതല്‍ അരക്കിലോ വരെ കുറവ് കണ്ടെത്തിയിരുന്നു. 

കൂടാതെ കടകളില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസ്സുകളിലും പോരായ്‌മകള്‍ വ്യാപകമായിരുന്നു. സീല്‍ ചെയ്യാത്ത നിരവധി ഇലക്‌ട്രോണിക് ത്രാസ്സുകള്‍ പിടിച്ചെടുത്തു. ഉടമകളില്‍ നിന്ന് പിഴയീടാക്കി. പോരായ്‌മ കണ്ടെത്തിയ ത്രാസ്സുകള്‍ക്ക് പകരം സര്‍ട്ടിഫിക്കറ്റോടു കൂടിയുള്ളവ സ്ഥാപിക്കുന്നതിനും സിവില്‍ സപ്ലൈസ് മുന്‍കൈയെടുക്കുന്നു. തട്ടിപ്പ് തടയുന്നതിന് ഇ-പോസ് മെഷിനും ഇലക്‌ട്രോണിക് ത്രാസ്സും തമ്മില്‍ ബന്ധപ്പെടുത്താനാണ് ആലോചന.  

വിതരണം ചെയ്യുന്ന സാധനങ്ങളുടെ അളവ് കൃത്യമല്ലെങ്കില്‍ ഇ-പോസ് മെഷീന്‍ അത് സ്വീകരിക്കില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. റേഷന്‍ കടകളിലെ ഇത്തരം അളവുതൂക്ക വെട്ടിപ്പുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍തോതില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ പറയുന്നത്. ഇ-പോസ് മെഷീന്‍ പ്രാബല്യത്തില്‍ വന്നതോടെ ലഭിക്കുന്ന അളവിനെക്കുറിച്ച് റേഷന്‍ ഗുണഭോക്താക്കള്‍ നല്ല അറിവുള്ളവരാണ്. 

നിലവില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിലും മാറ്റംവരുത്തുന്നതിനും നടപടിയെടുക്കും. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനാണ് ഇതിന്റെ ചുമതല. റേഷന്‍ കട ഉടമകള്‍ക്ക് പുതിയ രീതിയിലുള്ള പരിശീലനവും നല്‍കും. സംസ്ഥാനത്ത് ആകെ 14,300 റേഷന്‍ കടകളും, 8,52,8512 കാര്‍ഡ് ഉടമകളുമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.