Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമല്‍നാഥും സംഘവും സ്വിറ്റ്‌സര്‍ലാന്‍ഡ് യാത്രയ്‌ക്ക് ചെലവഴിച്ചത് 1.58 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 04:52 pm IST
in India

ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മൂന്ന് ഉദ്യോഗസ്ഥരും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ താമസത്തിനായി ചെലവഴിച്ചത് 1.58 കോടി രൂപ. വിവരാവകാശ നിയമ പ്രകാരം അജയ് ദുബെ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇത് സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 

മധ്യപ്രദേശ് ചീഫ് സെക്രട്ടറി എസ്. ആര്‍. മൊഹന്തി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോക് ബണ്‍വാള്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് സുലെയ്‌മാന്‍, മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ ലോക സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയത്. ഈ വര്‍ഷം ജനുവരിയില്‍ ദാവോസില്‍ വെച്ചാണ് ഇത് സംഘടിപ്പിച്ചത്. 

രാജ്യത്തെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നാല്‍വര്‍ സംഘം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് തിരിച്ചത്. ഇതില്‍ വിസയ്‌ക്കും വിമാന ചെലവുകള്‍ക്കുമായി നാലുപേര്‍ക്കുമായി 30 ലക്ഷം രൂപയാണ് ചെലവായത്. 45 ലക്ഷം താമസത്തിനും, 9.5 ലക്ഷം പ്രാദേശിക യാത്രകള്‍ക്കും, സൂറിച്ചിലെ വിമാനത്താവളത്തില്‍ വിഐപി ലോഞ്ചില്‍ പ്രവേശനത്തിനായി രണ്ട് ലക്ഷം രൂപയും, ഗതാഗത ഇന്‍ഷുറന്‍സിന് 50,000 രൂപയും. ഡിഐപിപി ലോഞ്ചിന് 40 ലക്ഷം രൂപയും ചെലവാക്കിയെന്നാണ് കണക്കുകളില്‍ പറയുന്നത്. 

പ്രതിദിനം 100 യുഎസ് ഡോളര്‍ വീതം 1.5 ലക്ഷം രൂപ അലവന്‍സും, 15 ലക്ഷം വിവിധ തരത്തിലുള്ള ചെലവുകളുമായും, 14.35 ലക്ഷം പത്ത് ശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ഫീസായും വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയ്‌ക്കായി ശ്രമിക്കുന്നതിനിടെ ഇത്രയും വലിയ തുക സംസ്ഥാനത്തിന് ചെലവഴിക്കേണ്ടിവരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. നികുതിയ ദായകര്‍ക്കായി ഇത്രയും തുക സംസ്ഥാനത്തിന് ചെലവഴിക്കാമായിരുന്നെന്നും ദുബെ കുറ്റപ്പെടുത്തി. 

അതേസമയം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുലെയ്‌മാന്‍ കഴിഞ്ഞ ഡിസംബര്‍ 20ന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ താമസത്തിനായി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. കമല്‍നാഥിനായി ഒരു എക്‌സിക്യൂട്ടീവും ചീഫ് സെക്രട്ടറിക്കും, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കുമായി മൂന്ന് പ്രീമിയം റൂമുകളും ബുക്ക് ചെയ്യാനാണ് ആവശ്യപ്പെട്ടത്. കൂടാതെ കമല്‍നാഥിനും ഉദ്യോഗസ്ഥന്മാര്‍ക്കും പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍ക്കായി അത്യാഡംബര വാഹനങ്ങളും ആവശ്യപ്പെട്ട് കൊണ്ടുള്ള ഇ മെയിലും ആര്‍ടിഐ പുറത്ത് വിട്ടിട്ടുണ്ട്. 12 വ്യവസായികള്‍ ഉള്‍പ്പടെയുള്ള പ്രതിനിധി സംഘമാണ് ജനുവരി 21 മുതല്‍ 25 വരെ സംഘടിപ്പിച്ച ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തത്. 

സ്വിറ്റ്‌സര്‍ലാന്‍ഡ് സന്ദര്‍ശനത്തിന് പിന്നാലെ മാര്‍ച്ച് രണ്ടിന് സുലെയ്‌മാനെ വ്യവസായ വകുപ്പില്‍ നിന്നും പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിക്‌സ് ഡിപാര്‍ട്‌മെന്റിലേക്ക് സ്ഥലം മാറ്റി. ഇതിനു പിന്നിലും എന്തെങ്കിലും തിരുമറി നടന്നിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ ചോദ്യം ഉയരുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

പുതിയ വാര്‍ത്തകള്‍

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.