Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡ്രഗ് കണ്‍ട്രോള്‍ വകുപ്പില്‍ ഉദ്യോഗസ്ഥരില്ല;പ്രവര്‍ത്തനം അവതാളത്തില്‍

എന്‍. രാംകുമാര്‍ by എന്‍. രാംകുമാര്‍
Apr 25, 2019, 08:00 am IST
in Kerala

പാലക്കാട്: സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ കുറവ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഏകദേശം പതിനായിരം കോടിക്ക് മുകളില്‍ വ്യവസായം നടക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖല നിയന്ത്രിക്കാന്‍ ആകെയുള്ളത്ത് നാല്‍പ്പത് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍. പുതിയതായി ഏഴ് തസ്തികകളില്‍ നിയമനം നടത്തുന്നുണ്ടെങ്കിലും നാല്‍പ്പത്തേഴ് ഉദ്യോഗസ്ഥര്‍ക്ക് താങ്ങാവുന്നതിലും ഏറെയാണ് ജോലിഭാരം. 

നാല്‍പ്പത് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നത് 1999ലെ സ്റ്റാഫ് പാറ്റേണാണ്. മറ്റെല്ലാ വകുപ്പിലും ഉദ്യോഗസ്ഥരുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിക്കുന്നെങ്കിലും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പില്‍ ഇത് നടപ്പാക്കുന്നില്ല. ഓരോ ജില്ലയിലും കുറഞ്ഞത് ആയിരത്തിനടുത്ത് മെഡിക്കല്‍ ലൈസന്‍സികളുണ്ട്. ദിനംപ്രതി ഇവ കൂടുന്നു. ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഹോള്‍സെയില്‍ മരുന്നു വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയും ഇതിലുള്‍പ്പെടും.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പരിശോധന, മരുന്നുകമ്പനികളുമായുള്ള കോടതി വ്യവഹാരങ്ങള്‍, ഇതരസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പരിശോധന, മെഡിക്കല്‍ ഷോപ്പുകളിലെ പരിശോധന, മരുന്നു മൊത്തവില്‍പ്പനകേന്ദ്രങ്ങളിലെ പരിശോധന എന്നിവയെല്ലാം ചെയ്യാന്‍ ഇപ്പോഴുള്ള നാല്‍പ്പത്തേഴ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നത് അപര്യാപ്തമാണ്. നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പില്‍ കേരളത്തിലെ പല ജില്ലകളിലും വാഹനങ്ങള്‍ പോലുമില്ല. മലപ്പുറം, വയനാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ വകുപ്പിന് സ്വന്തമായി വാഹനമില്ല.

 വിപണിയില്‍ ഓരോ ദിവസവും വിവിതരം കമ്പനികളുടെ മരുന്നുകള്‍ ഇറങ്ങുന്നുണ്ട്. ഇവയെല്ലാം തന്നെ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ക്ക് സാധിക്കാറില്ല. ഒരു ഡ്രഗ് ഇന്‍സ്‌പെക്ടര്‍ പതിനാറ് മരുന്നുകളുടെ സാമ്പിള്‍ പരിശോധിക്കണമെന്നാണ് കണക്ക്. ഇതില്‍ പരിശോധനയ്‌ക്കെടുക്കുന്ന മരുന്നകള്‍ വിലകുറഞ്ഞവയുമായിരിക്കും. ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമെ എടുക്കുന്ന സാമ്പിളുകളുടെയും എണ്ണം വര്‍ധിപ്പിക്കാനാകു.

വില കൂടിയ മരുന്നുകള്‍ പരിശോധനയ്‌ക്കെടുക്കണമെങ്കില്‍ സര്‍ക്കാര്‍ മരുന്നു കമ്പനിക്ക് പണം നല്‍കണം. സര്‍ക്കാരില്‍ നിന്നുള്ള അലോട്ട്‌മെന്റ് കുറവും ഉദ്യോഗസ്ഥരുടെ കുറവും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായിതന്നെ ബാധിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌
Kerala

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

Entertainment

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

India

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

Kerala

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

India

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.