Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിടെ വോട്ടുമുറികള്‍ ഡബിള്‍ സ്‌ട്രോങ്ങാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 07:15 am IST
in Kerala

കളമശേരി: എറണാകുളം, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ട് യന്ത്രങ്ങളും വിവിപാറ്റ് പെട്ടികളും സൂക്ഷിച്ചിരിക്കുന്ന സ്ഥലം ഏറെ സുരക്ഷിതമാക്കി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെയും (കുസാറ്റ്) കളമശേരി ഗവ. പോളിടെക്‌നിക് കോളേജിലെയും സ്‌ട്രോങ് റൂമുകളിലാണ് വോട്ടുരേഖപ്പെടുത്തിയ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്. 

രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എല്ലാ അധ്യയന വര്‍ഷവും പതിവാണ്.  രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ അത് ഏറ്റ് പിടിക്കുന്നതും പതിവാണ്. ഇതിന്റെ പേരില്‍ ആഴ്ചകള്‍ ഇരു കാമ്പസുകളും അടച്ചിട്ട സംഭവങ്ങളുമുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് കൂടുതല്‍ കരുതലുണ്ട്. ഇത്ര നീണ്ടകാലം വോട്ടു സൂക്ഷിക്കേണ്ടിവന്ന സന്ദര്‍ഭം ആദ്യമാണ്. 

പോളിങ് സ്റ്റേഷനുകളില്‍നിന്ന് കളക്ഷന്‍ സെന്ററിലെത്തിച്ച വോട്ടുകളടങ്ങിയ പെട്ടികള്‍ പായ്‌ക്ക് ചെയ്ത് കളമശേരിയിലെ സ്‌ട്രോങ് റൂമുകളിലേക്ക് പ്രത്യേക കണ്ടെയ്‌നര്‍ വാഹനത്തിലാണ് എത്തിച്ചത്.സ്‌ട്രോങ് റൂമുകളിലേക്ക് നിലവിലുള്ള വൈദ്യുതിബന്ധം വിഛേദിച്ച് പ്രത്യേക ലൈന്‍ വലിച്ചു. മുറികളിലും പരിസരപ്രദേശത്തും ലൈറ്റുകള്‍ സ്ഥാപിച്ചു. രണ്ടു കേന്ദ്രങ്ങളിലും പ്രത്യേക സിസിടിവി നിരീക്ഷണ കേന്ദ്രവും നിരീക്ഷണ സംവിധാനങ്ങ ളുംഒരുക്കിയിട്ടുണ്ട്. 

സ്‌ട്രോങ് റൂമാക്കിയ മുറികളുടെ ജനലുകളും ഒന്ന് ഒഴികെയുള്ള വാതിലുകളും പുറത്തും അകത്തും പ്ലൈവുഡ് പലകകള്‍ ആണിയടിച്ച് സുരക്ഷിതമാക്കി. സ്ഥാപന അധികാരികളില്‍നിന്ന് ഏറ്റെടുത്ത മുറികളും കെട്ടിടങ്ങളും ഇനി കേന്ദ്രസേനയും സംസ്ഥാന പൊലീസുമടങ്ങുന്ന സുരക്ഷാ വിഭാഗത്തിന്റെ കരുതലിലായിരിക്കും. രണ്ടു കേന്ദ്രങ്ങളിലും വോട്ടെണ്ണലിനുള്ള ഹാളുകളുമുണ്ട്.

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിക്കുന്നത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ സോഫ്റ്റ് വെയര്‍ ബ്ലോക്കിലാണ്. ഇതിനായി എട്ടു മുറികളാണ് വിട്ടുകൊടുത്തത്. ചൊവ്വാഴ്ച പകല്‍ മൂന്നോടെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് മുറികള്‍ സീല്‍ ചെയ്തത്.

കളമശേരി, തൃപ്പൂണിത്തുറ, കൊച്ചി, പറവൂര്‍, തൃക്കാക്കര, വൈപ്പിന്‍, എറണാകുളം നിയോജകമണ്ഡലങ്ങളിലെ ബാലറ്റ് പെട്ടികളാണ് ഇവിടെ സൂക്ഷിക്കുന്നത്. ഗവ. പോളിടെക്‌നിക് കോളേജിലെ പ്രധാന കെട്ടിടത്തിലെ പത്തു മുറികളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. പെരുമ്പാവൂര്‍, അങ്കമാലി, കയ്‌പമംഗലം, ആലുവ, ചാലക്കുടി, കൊടുങ്ങല്ലൂര്‍, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളിലെ ബാലറ്റ് പെട്ടികളാണ് ഇവിടെ സൂക്ഷിക്കുന്നത്. ഏഴു മുറികളില്‍ ബാലറ്റ് പെട്ടികള്‍ സൂക്ഷിക്കും. മൂന്നു മുറികള്‍ ബന്ധപ്പെട്ട ഫയലുകളും മറ്റും സൂക്ഷിക്കുന്നതിനാണ്. ഒരു മുറി സിസിടിവി നിരീക്ഷണകേന്ദ്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.