Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ടു യുവാക്കളെ കഞ്ചാവ് മാഫിയാസംഘം ടിപ്പറിടിച്ച് വീഴ്‌ത്തി വെട്ടിക്കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 06:18 am IST
inKerala

തൃശൂര്‍: മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ യുവാക്കളെ കഞ്ചാവ് മാഫിയ സംഘം ടിപ്പറിച്ചു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്നു. ഇവര്‍ക്കൊപ്പം മോപ്പഡില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളായ രണ്ടു പേരെ  വെട്ടി പരിക്കേല്‍പ്പിച്ചു. ഇവര്‍ മുളങ്കുന്നത്തുകാവ് മെഡി. കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരം.

അവണൂര്‍ മൈലാംകുളം പറവട്ടാനിയില്‍ വീട്ടില്‍ ശശിധരന്റെ  മകന്‍ ശ്യാം (25), മുണ്ടത്തിക്കോട് ചൊവ്വല്ലൂര്‍ വീട്ടില്‍ ജോസിന്റെ  മകന്‍ ക്രിസ്റ്റഫര്‍ (ക്രിസ്റ്റോ-25) എന്നിവരാണ് മരിച്ചത്. മുണ്ടൂര്‍ പഞ്ഞന്‍മൂലയ്‌ക്ക് സമീപം മനപ്പടി പാറപ്പുറത്ത് ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണം. ബൈക്കിലും മോപ്പ ഡിലുമായി സഞ്ചരിച്ചിരുന്ന യുവാക്കളെ കഞ്ചാവ് മാഫിയാ സംഘത്തില്‍പ്പെട്ടവര്‍ ടിപ്പറിടിച്ച് വീഴ്‌ത്തി  വെട്ടുകയായിരുന്നു. ശ്യാമും ക്രിസ്‌റ്റോ യും സഞ്ചരിച്ചിരുന്ന ബൈ ക്കാണ് ആദ്യം ഇടിച്ചിട്ടത്. വെട്ടേറ്റ ശ്യാമിനേയും ക്രിസ്റ്റോ യെയും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ അഞ്ചരയോടെ മരിച്ചു. 

പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്യാമും ക്രിസ്റ്റഫറും ശ്രമിച്ചെങ്കിലും വളഞ്ഞിട്ട്  വെട്ടി. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കിടയിലേക്ക് ടിപ്പറിടിച്ച് കയറ്റുകയായിരുന്നു. വേലൂര്‍ സ്വദേശി രാജേഷ് (24), അവണൂര്‍ മൈലാംകുളം തടത്തില്‍ വീട്ടില്‍ സ്വദേശി പ്രസാദ് (33) എന്നിവരെയാണ് അക്രമി സംഘം വെട്ടിയത്. ശ്യാമിനേയും ക്രിസ്റ്റിയേയും അക്രമിക്കുന്നത് കണ്ട് ഭയന്ന് പ്രസാദും രാജേഷും മോപ്പഡ് ഓടിച്ച്  രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ ഇവരെ പിന്തുടര്‍ന്ന സംഘം സംഭവ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ വെച്ച് മോപ്പഡില്‍  ടിപ്പറിടിപ്പിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഇവര്‍ക്ക് നേരെ അക്രമി സംഘം നാടന്‍ ബോംബ് എറിഞ്ഞു വെങ്കിലും ബോംബ് പൊട്ടി യില്ല.  പ്രസാദിന്റെ കാലി ലൂടെ ടിപ്പര്‍ കയറ്റി.  പിറകിലിരുന്ന രാജേഷ് തെറിച്ചു സമീപത്തെ മതിലില്‍ ഇടിച്ച് വീണു. രാജേഷിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കുണ്ട്. ന്യൂറോ വിഭാഗം ഐസിയുവില്‍ ചികിത്സയിലുള്ള രാജേഷിന്റെ നില അതീവ ഗുരുതരമാണ്. 

യുവാക്കളുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. നാട്ടുകാരാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ശ്യാമും ക്രിസ്‌റ്റോയും സഞ്ചരിച്ചി രുന്ന ബൈക്ക്  പൂര്‍ണ്ണമായും പ്രസാദും രാജേഷും സഞ്ചരി ച്ചിരുന്ന മോപ്പഡ്‘ഭാഗിക മായും തകര്‍ന്നു. അക്രമണം നടന്ന സ്ഥലത്ത് പൊട്ടാതെ കിടന്ന നാടന്‍ ബോംബ്, പോലീസും ബോംബ് സ്വ കാഡും ചേര്‍ന്നാണ് നിര്‍വീ ര്യമാക്കിയത്. അക്രമി സം ഘം ഉപയോഗിച്ച വാള്‍ റോഡില്‍ ഉപേക്ഷിക്കപ്പട്ട നിലയില്‍ കണ്ടെത്തി. 

ശ്യാമിന്റെയും ക്രിസ്റ്റഫറിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ശ്യാമിന്റെ അമ്മ-സുനിത. സഹോദരി-ശ്യാമിലി. ക്രിസ്‌റ്റോയുടെ അമ്മ-ഗ്രേസി. സഹോദരങ്ങള്‍ ജോയല്‍, ഏഞ്ചല്‍.

കഞ്ചാവ് മാഫിയയുടെ കുടിപ്പക

തശൂര്‍: കഞ്ചാവ് -ഗുണ്ടാ മാഫിയയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കുടിപ്പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചതായും കഞ്ചാവ് മാഫിയ സംഘങ്ങളുമായി കൊലപാതകത്തിനുള്ള ബന്ധം അന്വേഷിക്കുമെന്നും പേരാമംഗലം പോലീസ് അറിയിച്ചു.  

ക്രമസമാധാന നില അങ്ങേയറ്റം വഷളായ സംസ്ഥാനത്ത് മാഫിയ-ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.  പോലീസ് സേനയെ രാഷ്‌ട്രീയവത്കരിച്ചതും സിപിഎം നേതാക്കളുടെ ക്രിമനല്‍ ബന്ധവുമാണ് മാഫിയ സംഘങ്ങളുടെ വളര്‍ച്ചക്ക് പിന്നില്‍. മുണ്ടൂരില്‍ ഇന്നലെയുണ്ടായ ഇരട്ടക്കൊലപാതകത്തിന് പിന്നിലും സിപിഎം ബന്ധമുള്ള ക്രിമിനല്‍ മാഫിയയാണ്.

മൂന്ന് ദിവസം മുമ്പാണ് ജില്ലയിലെ താന്ന്യത്ത് സിപിഎം അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചത്. ഇന്നലെ ഇരട്ടക്കൊലപാതകം നടന്ന മുണ്ടൂര്‍ പ്രദേശത്ത് പതിറ്റാണ്ടുകളായി കഞ്ചാവ് -ഗുണ്ടാ മാഫിയ സജീവമാണ്. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ തണലിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.