Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രകൂടമുപേക്ഷിച്ച് വീണ്ടും വനയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 05:13 am IST
in Samskriti

ചിത്രകൂടത്തില്‍ ഇനിയും തുടരുന്നത് ശരിയല്ലെന്ന് ശ്രീരാമന് തോന്നി. ഭരതനും അയോധ്യയിലെ പ്രജകളും വീണ്ടും കാണാനെത്തിയേക്കും. അത് വനവാസത്തിന് തടസ്സമാകും.  വീണ്ടും യാത്രതുടരാനായിരുന്നു തീരുമാനം.  സീതാരാമലക്ഷ്മണന്മാരുടെ വനവാസത്തിന്റെ മൂന്നാം പ്രയാണം ദക്ഷിണ ഭാരതത്തിലേക്കായിരുന്നു. 

അവരെത്തിച്ചേര്‍ന്നത് ഒരു മഹാരാണ്യത്തില്‍ അത്രിമഹാമുനിയുടെ ആശ്രമസങ്കേതത്തിലായിരുന്നു. പഴങ്ങളും കുടിക്കാന്‍ ജലവും നല്‍കി മുനിവര്യന്‍ തന്റെ അതിഥികളെ സ്വീകരിച്ചു. അവിടെ വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു. യാത്രക്കിടെ വിരാധന്‍ എന്നൊരു രാക്ഷസന്‍ സീതാദേവിയെ തട്ടിയെടുത്ത് ഓടി. ശ്രീരാമന്‍ ആ ദുഷ്ടനെ നിഗ്രഹിച്ച് ദേവിയെ രക്ഷിച്ചു. പിന്നെയും ഒട്ടേറെ വഴികള്‍ പിന്നിട്ട് അവര്‍ കുമുദവനത്തിലെത്തി. 

അവിടെ ശ്രീരാമന്റെ വരവും കാത്തിരിക്കുകയായിരുന്നു ശരഭംഗ മഹര്‍ഷി. രാമന്‍ അദ്ദേഹത്തെ നമസ്‌കരിച്ചു. ഭക്തോത്തമനായ മുനിക്ക് രാമന്‍ നിത്യമുക്തിയരുളി. അനന്തരം ആ യാത്രികര്‍ മുണ്ഡകമെന്ന മഹാവനത്തിലെത്തി അഗസ്ത്യമഹര്‍ഷിയെ സന്ദര്‍ശിച്ചു. ദുഷ്ടന്മാരായ രാവണാദികളെ വധിച്ച് അവരുണ്ടാക്കുന്ന ആശ്രമോപരോധങ്ങളും മുനിജനങ്ങള്‍ക്കു നേരെയുള്ള പീഡയും അവസാനിപ്പിച്ച് ലോകപാലനം നടത്തിക്കൊള്ളാമെന്ന് അഗസ്ത്യമുനിക്ക് രാമന്‍ വാക്കു നല്‍കി. ഒരു വൈഷ്ണവ ചാപവും ബ്രാഹ്മമായ ഒരു ബാണവും ശൈവമായ ഒരു തൂണീരവും അഗസ്ത്യന്‍ രാമന് സമ്മാനിച്ചു.

എന്നാല്‍, ആവശ്യമുള്ളപ്പോള്‍ സ്വീകരിക്കാനായി ഞാനെത്താം എന്നു പറഞ്ഞ് അവ മൂന്നും രാമന്‍ അഗസ്ത്യന്റെ കൈയില്‍ തിരികെയേല്‍പ്പിച്ചു. തുടര്‍ന്ന്, അഗസ്ത്യന്‍  മൂന്നു ലോകങ്ങളിലും ലഭിക്കാത്ത അത്രയും അമൂല്യമായൊരു ഹാരം രാമന് സമ്മാനിച്ചു. രാമന്‍ അത് സന്തോഷപൂര്‍വം വാങ്ങി സീതയുടെ കഴുത്തിലണിയിച്ചു. അവിടെയും തങ്ങാതെ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Kerala

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

പുതിയ വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.