Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവേശം വാനോളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2019, 06:31 am IST
in Kerala

കൊച്ചി: ആഴ്ചകള്‍ നീണ്ടു നിന്ന ചാലക്കുടി മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പരസ്യപ്രചാരണങ്ങള്‍ക്ക് ഇന്നലെ ആറോടെ വിരാമമായി. തെരഞ്ഞെടുപ്പ് ഉത്സവത്തിന്റെ ആവേശം ചോരാതെയായിരുന്നു ജില്ലയിലെ കൊട്ടിക്കലാശങ്ങള്‍ നടന്നത്. എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം അരങ്ങേറി. വാദ്യഘോഷങ്ങളും നൃത്തരൂപങ്ങളും കൊട്ടിക്കലാശത്തിന് ശോഭയും ആവേശവുമേറ്റി, കൊട്ടിക്കലാശത്തിന്റെ ലോക്സഭാ കേന്ദ്രമായ കലൂരില്‍ സമാനതകളില്ലാത്ത പ്രചാരണ ഘോഷമാണ് നടന്നത്. 

രാവിലെ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഈസ്റ്റര്‍ ആഘോഷത്തിനു ശേഷം എറണാകുളം കച്ചേരിപ്പടിയില്‍ തുടങ്ങിയ പ്രചാരണം ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ആവേശകരമായി. തൃപ്പുണിത്തുറയില്‍ ശിവസേന പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി. തോപ്പുംപടി, വൈപ്പിന്‍, കടവന്ത്ര, പാലാരിവട്ടം, കുണ്ടന്നൂര്‍, നേവല്‍ബേസ്, ഹൈക്കോടതി ജങ്ഷന്‍ എന്നിവിടങ്ങളിലും സ്വീകരണ- രാഷ്‌ട്രീയ വിശദീകരണ പരിപാടികള്‍ നടന്നു. ഉച്ചയ്‌ക്കുശേഷം സ്ഥാനാര്‍ഥി പറവൂരിലെ നിശ്ചിത കേന്ദ്രങ്ങളില്‍ വോട്ടുതേടി. വരാപ്പുഴയിലും കുമ്പളത്തും കൊട്ടിക്കലാശത്തിനു സമാനമായ പ്രചാരണമാണ് നടന്നത്.

ആലുവ: ആലുവ പട്ടണമടക്കം ചാലക്കുടി ലോകസഭ മണ്ഡലത്തിലെ വിവിധ പട്ടണങ്ങളില്‍ ആവേശകരമായ കൊട്ടികലാശത്തോടെയാണ് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയത്. ആലുവ പട്ടണത്തില്‍ നടന്ന കലാശക്കൊട്ടില്‍ എന്‍ഡിഎ പ്രവര്‍ത്തകരായ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പട്ടിമറ്റം മുതല്‍ തുടങ്ങിയ റോഡ് ഷോയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍, ദേശീയ നേതാവ് ടോം വടക്കന്‍ എന്നിവര്‍ കലാശക്കൊട്ടിനെത്തിയത് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി. 

അതേ സമയംതന്നെ കോലഞ്ചേരി, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി, കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം എന്നിവിടങ്ങളില്‍ വൈകിട്ട് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ എന്‍ഡിഎയുടെ കൊട്ടിക്കലാശം നടന്നു. അതാതു മണ്ഡലങ്ങളിലെ എന്‍ഡിഎ പ്രസിഡന്‍്റുമാരാണ് കലാശക്കൊട്ടിന് നേതൃത്വം നല്‍കിയത്. എ.എന്‍. രാധാകൃഷ്ണന്‍ ആലുവയിലാണ് പങ്കെടുത്തത്. 

മൂവാറ്റുപുഴ: പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് മൂവാറ്റുപുഴ, കോതമംഗലം, പിറവം, പെരുമ്പാവൂര്‍, പട്ടിമറ്റം, കോലഞ്ചേരി എന്നി സ്ഥലങ്ങളില്‍ എന്‍ഡിഎയുടെ കലാശക്കൊട്ട്. അമ്മമാരും സഹോദരിമാരും പങ്കെടുത്തത് വേറിട്ടകാഴ്ചയായി. 

പിറവം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി.തോമസിന്റെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് പിറവത്ത് ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോയും കൊട്ടിക്കലാശവും നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാര്‍ത്ഥി പി.സി. തോമസിന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മൂന്ന് മണിക്കൂര്‍ നീണ്ട് നിന്ന കൊട്ടിക്കലാശം സമാപിച്ചത്. 

ബിജെപി ജില്ലാജനറല്‍ സെക്രട്ടറി എം.എന്‍. മധു, പിറവം മണ്ഡലംപ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍, ജനറല്‍ സെക്രട്ട റിമാരായ പി.എസ്. അനില്‍ കുമാര്‍, വി.എ.സജി, ഉണ്ണിവല്ലയില്‍, ഷാജി കണ്ണന്‍ കോട്ടില്‍, ഷീജ പരമേശ്വരന്‍, ജെയ് മോള്‍ വിത്സന്‍, ഡേറീസ് കെ.വര്‍ഗീസ്, ശശി മാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.