Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച വേണം: സാംസ്‌കാരികപ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 08:11 am IST
in Kerala

കോഴിക്കോട്: ജനക്ഷേമം ഉറപ്പുവരുത്തുകയും രാജ്യതാത്പര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകണമെന്ന് കലാ, സാഹിത്യ, സിനിമാ മേഖലകളിലെ പ്രമുഖര്‍ സംയുക്തപ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

അന്ധമായ രാഷ്‌ട്രീയവിരോധവും അധികാരമോഹവും കൊണ്ട് മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ അംഗീകരിക്കാതിരിക്കുന്ന പ്രതിപക്ഷം, അര്‍ബന്‍ നക്‌സലുകളെ പിന്തുണച്ചും പാക് ഭാഷയില്‍ സംസാരിച്ചും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ മറ്റൊരു സര്‍ക്കാരും ചെയ്യാത്ത വികസന-ക്ഷേമ പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി. ആയുഷ്മാന്‍ ഭാരത് ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയാണ്. ഉജ്ജ്വല യോജനയും പ്രസവാവധി 26 ആഴ്ചയാക്കിയതുമുള്‍പ്പെടെ വനിതാക്ഷേമത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തു. അഴിമതി അവസാനിപ്പിക്കാനും രാജ്യരക്ഷ ഉറപ്പാക്കാനും ശക്തമായ നടപടികളെടുത്ത് ഇന്ത്യയെ ലോകത്തിലെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ ഇന്ത്യയെ ലോകരാഷ്‌ട്രങ്ങള്‍ താത്പര്യപൂര്‍വ്വം നോക്കുകയാണെന്നും ഈ സമയത്ത് നരേന്ദ്ര മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

മഹാകവി അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, പി. നാരായണകുറുപ്പ്, ഡോ. സുവര്‍ണ നാലാപ്പാട്, തിരുവിഴ ജയശങ്കര്‍, ആലപ്പി രംഗനാഥ്, ഹരിപ്പാട് കെ.പി.എന്‍ പിള്ള, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. കെ.പി. ശശിധരന്‍, കല്ലറ അജയന്‍, കെ.ബി. ശ്രീദേവി, ഡോ. ജെ. പ്രമീളാദേവി, പ്രൊഫ. സി.ജി. രാജഗോപാല്‍, ഡോ. കെ.എം.പ്രിയദര്‍ശന്‍ലാല്‍, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി.കെ. സുകുമാരന്‍, കുമാര്‍ ചെല്ലപ്പന്‍, മുരളി പാറപ്പുറം, എം. സതീശന്‍, യു.പി. സന്തോഷ്, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. അനില്‍ വൈദ്യമംഗലം, ഡോ. ആര്‍. അശ്വതി, ഉള്ളൂര്‍ എം. പരമേശ്വരന്‍, പി. ബാലകൃഷ്ണന്‍, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍, പൊതിയില്‍ നാരായണ ചാക്യാര്‍, ഡോ. കൂമുള്ളി ശിവരാമന്‍, എം. രാജശേഖര പണിക്കര്‍, ഐ.എസ്. കുണ്ടൂര്‍, കെ. മോഹന്‍ദാസ്, കാവാലം ശശികുമാര്‍, ആര്‍ട്ടിസ്റ്റ് നീലകണ്ഠന്‍, ആര്‍ട്ടിസ്റ്റ് പി.ജി. ഗോപാലകൃഷ്ണന്‍, ഡോ. പ്രകാശ് പഴബലക്കോട്, സി.സി. സുരേഷ്, ദേവരാജന്‍ പാവറട്ടി, ആര്‍ട്ടിസ്റ്റ് വിനോദ് പട്ടാണിപ്പാറ, കലാമണ്ഡലം രാജീവ് നമ്പൂതിരി, കലാമണ്ഡലം പ്രശോഭ്, ശിവകുമാര്‍ അമൃതകല, പ്രൊഫ. രാധകൃഷ്ണ ബേളൂര്‍, ആര്‍ട്ടിസ്റ്റ് എം.പി. ചന്ദ്രദാസ്, ശശി നാരായണന്‍, വത്സന്‍ നെല്ലിക്കോട്, പ്രമോദ് കാളിയത്ത്, സുരേഷ് രേവതി കലാമന്ദിര്‍, സംവിധായകന്‍ രാജസേനന്‍, വിജി തമ്പി, അലി അക്ബര്‍, സിനിമാതാരങ്ങളായ മേനക, ജലജ, രാധ, കൊല്ലം തുളസി, കോഴിക്കോട് നാരായണന്‍ നായര്‍ തുടങ്ങിയ നൂറോളം സാംസ്‌കാരിക പ്രവര്‍ത്തകരാണ് സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.