Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പില്‍ അഭിപ്രായം പറയാന്‍ സന്ന്യാസിക്കും സ്വാതന്ത്ര്യമുണ്ട്: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 01:15 am IST
in Kerala

തൃശൂര്‍: ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്കും മുസ്ലിം പുരോഹിതര്‍ക്കും തെരഞ്ഞെടുപ്പില്‍ അഭിപ്രായം പറയാമെങ്കില്‍ ഹിന്ദു സന്ന്യാസിയായ തനിക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. നാലാമത് ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. 

ശബരിമലയില്‍ ഭക്തര്‍ക്കെതിരെ ക്രൂരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്ന് സ്വാമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വാമിയെ അപമാനിക്കുന്ന പ്രസ്താവനകളുമായി രംഗത്ത് വന്നിരുന്നു. ഹിന്ദു സന്ന്യാസിമാര്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ തുടരാന്‍ അനുവദിക്കില്ല. സമാധാനത്തിന്റെ പ്രതീകമായ താമരയും ശംഖും ധരിക്കുന്നത് പോലെ തന്നെ ഭഗവാന്‍ വിഷ്ണു ദുഷ്ടനിഗ്രഹത്തിനായി സുദര്‍ശന ചക്രവും കയ്യിലേന്തുന്നു. കേരളത്തില്‍ ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും ഉള്‍പ്പെടെയുള്ള ഗുരു പരമ്പരയാണ് നവോത്ഥാനം സൃഷ്ടിച്ചത്. 

രാവിലെ പന്തളം രാജകൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ ഹിന്ദു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശബരിമല ക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ശബരിമലയുടെ പവിത്രതയും അനുഷ്ഠാനങ്ങളും തകര്‍ക്കാനാണ് ശ്രമം. വിശ്വാസ സംരക്ഷണത്തിനായി പോരാടിയവര്‍ക്കൊപ്പമാണ് പന്തളം കൊട്ടാരമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ശബരിമല മാത്രമല്ല ആറ്റുകാല്‍ പൊങ്കാലയും കുത്തിയോട്ടവും പത്മനാഭസ്വാമിക്ഷേത്രവും ഭീഷണി നേരിടുന്നതായി ശശികല ടീച്ചര്‍ പറഞ്ഞു. 

ഡോ. എം. ലക്ഷ്മി കുമാരി അധ്യക്ഷത വഹിച്ചു. കെപിഎംഎസ് ജില്ല സെക്രട്ടറി സി.എ. ശിവന്‍, ധീവര സഭ സംസ്ഥാന പ്രസിഡന്റ് ജോഷി ബ്ലാങ്ങാട്ട്, സ്വാമി തേജസ്വരൂപാനന്ദ, ഡോ. എന്‍.ആര്‍. മധു, കെ. സ്മിത തുടങ്ങിയവര്‍ പ്രസംഗിച്ചു. ആറാട്ടുപുഴ പൂരം പങ്കാളികളായ 24 ക്ഷേത്രപ്രതിനിധികള്‍ ഭദ്രദീപം തെളിച്ചു. ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം. മധു ധ്വജാരോഹണം നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.