Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ കാവല്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2019, 07:40 am IST
in Kerala

നരേന്ദ്രമോദി രാജ്യത്തിന് കാവല്‍ നില്‍ക്കുന്നത് പോലെയാണ് ശബരീശന്റെ പൂങ്കാവനം പരിശുദ്ധിയോടെ കാക്കാന്‍ ഭക്തര്‍ കാവല്‍ നിന്നത്. ശബരിമല കര്‍മസമിതി നേതാക്കള്‍ സന്നിധാനത്തേക്ക് കടന്നുവരാതിരിക്കാന്‍ പോലീസ് കിണഞ്ഞു പരിശ്രമിച്ചു. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ശബരീപാതയിലുടനീളം പോലീസുകാര്‍ കാവല്‍ നിന്നു. അതെല്ലാം ഭേദിച്ചാണ് ശബരിമല കര്‍മസമിതി നേതാക്കള്‍ സന്നിധാനത്ത് എത്തിയത്. 

 രാത്രിയോടെ ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച, ബിജെപി നേതാക്കളും സ്ഥലത്തെത്തി. അഡ്വ. വി.വി. രാജേഷ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീര്‍, യുവമോര്‍ച്ച നേതാവ് അഡ്വ. ആര്‍.എസ്. രാജീവ് തുടങ്ങിയവര്‍ കൊടുംകാട്ടിനുള്ളിലൂടെ ജീവന്‍പണയം വെച്ച് കിലേമീറ്ററുകള്‍ കാല്‍നടയായാണ് സന്നിധാനത്ത് എത്തിയത്. അയ്യന്റെ പൂങ്കാവനം കാക്കാനെത്തുന്ന പടയാളികള്‍ക്ക് കാടിന്റെ മക്കള്‍ വഴിയൊരുക്കി. ക്ഷീണം അകറ്റാന്‍ അവരുടെ കുടികളില്‍ ഇടമൊരുക്കി. ഉടുമുണ്ട് മുറുക്കി ഉടുത്ത് അരപ്പട്ടിണിയിലും അവരുടെ അന്നത്തിന്റെ വിഹിതം മാറ്റിവച്ചു. വന്യമൃഗങ്ങളെ ആട്ടി അകറ്റാന്‍ അവരും സുരേന്ദ്രനൊപ്പം അണിനിരന്നു. 

കുളയട്ടയുടെ കടിയേറ്റ് ചോര ഒലിപ്പിക്കുന്ന ദേഹവുമായായിരുന്നു കാല്‍നട യാത്ര. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് പലപ്പോഴും രക്ഷപ്പെട്ടത്. രാത്രിയില്‍ സന്നിധാനത്ത് എത്തുമ്പോള്‍ കാണുന്നത് നടന്നുതളര്‍ന്ന അയ്യപ്പഭക്തര്‍ കിടക്കാനിടമില്ലാതെ മാലിന്യക്കൂമ്പാരത്തില്‍ അഭയം തേടുന്നതാണ്. വലിയ നടപ്പന്തലില്‍ അടക്കം പോലീസ് വിരിവയ്‌ക്കാന്‍ അനുവദിക്കുന്നില്ല. നടപ്പന്തലില്‍ വിരിവയ്‌ക്കാതിരിക്കാന്‍ വെള്ളം നനച്ചു പിണറായി പോലീസ്. കുട്ടികളെ ഒന്നുകിടത്താന്‍ ഇടമില്ലാതെ അയ്യപ്പന്മാര്‍ വിഷമിക്കുന്നു. ഭക്ഷണമോ കുടിവെളളമോ ഇല്ല. മുഴുവന്‍ പോലീസ് കയ്യടക്കിയിരിക്കുന്നു. ഒട്ടും മടിച്ചില്ല, കെ. സുരേന്ദ്രനും സംഘവും നേരെ എസ്പിയുടെ ഓഫീസിലേക്ക് കടന്നുചെന്നു. ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള ഇടം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് പിന്മാറാന്‍ തയ്യാറായില്ല. 

കെ. സുരേന്ദ്രനും വത്സന്‍ തില്ലങ്കേരിയും ഭക്തരെയും കൂട്ടി വലിയ നടപ്പന്തലില്‍ വിരിവച്ചു. തടുക്കാനുള്ളവരോട് വന്നു തടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ഭക്തരുടെ പ്രതിഷേധം ഭയന്ന് പോലീസ് അനങ്ങിയില്ല. ഭക്തര്‍ കിടന്നുറങ്ങുമ്പോള്‍ കാട്ടിലൂടെയുള്ള യാത്രയുടെ ക്ഷീണമെല്ലാം മറന്ന് സുരേന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ണിമവെട്ടാതെ കാവില്‍ ഇരുന്നു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കൊടുതണുപ്പിനെ അവഗണിച്ച്, കാവല്‍ നില്‍ക്കുന്ന സൈനികരെപ്പോലെ,  കിടന്നുറങ്ങുന്ന ഭക്തര്‍ക്ക് നടുവില്‍ പോലീസിന്റെ ആക്രമണം ഉണ്ടാകാതെ സുരേന്ദ്രനും സംഘവും കണ്ണിമ വെട്ടാതെ കാവല്‍ ഇരുന്നു.

ഭക്തര്‍ക്ക് പ്രഥമിക ആവശ്യത്തിനുള്ള കക്കൂസും കുളിമുറിയും പൂട്ടിയിട്ടിരുന്നു പിണറായിയുടെ പോലീസ്. നിരവധി തവണ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടും തുറന്നുകൊടുക്കാന്‍ തയാറായില്ല. ഒടുവില്‍ പൂട്ടുപൊളിച്ച് ഭക്തര്‍ക്ക് തുറന്നുകൊടുത്തു. തടഞ്ഞുവച്ച കുടിവെള്ളം പുനഃസ്ഥാപിച്ചു. പിണറായി പോലീസിന്റെ ക്രൂരതകളെ സുരേന്ദ്രനും സംഘവും പോരാടി തോല്‍പ്പിച്ചു. നട അടയ്‌ക്കുന്നത് വരെ അയ്യന്റെ പൂങ്കാവനം കാക്കാന്‍ ശബരിമല കര്‍മസമിതിയുടെ കാവല്‍ക്കാര്‍ കാവലിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.