Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തരോട് പിണറായി കാണിച്ചത് കൊടുംക്രൂരത: അമിത് ഷാ

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Apr 17, 2019, 02:06 am IST
inKerala

തൃശൂര്‍ : ശബരിമലയില്‍ ഭക്തരോട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കാണിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍  അമിത് ഷാ. തൃശൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ശബരിമല സംബന്ധിച്ച വിശ്വാസം ഭരണഘടനാപരമായി സംരക്ഷിക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതാണ്. സുപ്രീംകോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കും. ആവശ്യം വന്നാല്‍ നിയമ നിര്‍മാണമുള്‍പ്പെടെ പരിഗണിക്കും. അമിത് ഷാ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ഭക്തരെ വേട്ടയാടുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും നടക്കുന്ന സംസ്ഥാനമാണിന്ന് കേരളം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഏറ്റവുമധികം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്.  എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.  

 സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രളയദുരന്തത്തിനിടയാക്കിയതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നു. പ്രളയദുരന്തത്തെ തുടര്‍ന്ന് കേന്ദ്രം നല്‍കിയ സഹായങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അമിത് ഷാ ചൂണ്ടിക്കാട്ടി. 

അഞ്ച് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിന് മുമ്പില്ലാത്ത വിധം ഒട്ടേറെ വികസന പദ്ധതികളാണ് നല്‍കിയത്. റോഡ്, റെയില്‍,വ്യവസായം, കാര്‍ഷിക മേഖലകളിലെല്ലാം നടപ്പിലാക്കിയ പദ്ധതികള്‍ അമിത് ഷാ അക്കമിട്ട് നിരത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 45393 കോടി രൂപയാണ് പതിമൂന്നാം ധനകാര്യകമ്മീഷന്‍ കേരളത്തിന് അനുവദിച്ചത്. എന്‍ഡിഎ ഭരണകാലത്ത് പതിനാലാം ധനകാര്യകമ്മീഷന്‍ കേരളത്തിന് നല്‍കിയത് 1,98,155 കോടി രൂപയാണ്. 

 ബിജെപിയെ എതിര്‍ക്കാനുള്ള ശേഷി കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമില്ല. രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കമ്യൂണിസമാവട്ടെ ലോകവ്യാപകമായിത്തന്നെ അവസാനിച്ചിരിക്കുന്നു. ഭീകരരുമായി സന്ധി ചെയ്യുകയാണ് കോണ്‍ഗ്രസ്. രാജ്യത്തിന്റെ സുരക്ഷയ്‌ക്കാണ് ബിജെപി പരമപ്രാധാന്യം നല്‍കുന്നത്. 

സുരേഷ് ഗോപിക്ക് നല്‍കുന്ന വോട്ട് നരേന്ദ്ര മോദിക്കുള്ള വോട്ടാണ്. രാജ്യത്തിന്റെ വികസനത്തിനുള്ള വോട്ടാണ്. അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. സുരേഷ് ഗോപി ,വി. മുരളീധരന്‍ എം.പി, എം.ടി. രമേശ്, കെ.പി. ശ്രീശന്‍, എം.എസ്. സമ്പൂര്‍ണ, ബി. ഗോപാലകൃഷ്ണന്‍, കെ.വി.സദാനന്ദന്‍, കെ.എ. ഉണ്ണികൃഷ്ണന്‍, കെ.പി. ജോര്‍ജ്,കെ.കെ. അനീഷ്‌കുമാര്‍, അനീഷ്  ഇയ്യാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.