Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വടക്ക് കിഴക്കന്‍ മേഖലയുടെ വികസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2019, 12:31 pm IST
in India

• വടക്ക് കിഴക്കന്‍ മേഖലയിലെ ജനജീവിതത്തിലെ സുപ്രധാനമായ ഉല്‍പ്പന്നമാണ് മുള. നിരവധി നിയന്ത്രണങ്ങള്‍, അനുമതികള്‍, ഉല്‍പ്പന്നങ്ങളുടെ മേലുളള വിവിധ ചുങ്കങ്ങള്‍ എന്നിവ മൂലം ഈ മേഖലയിലെ വളര്‍ച്ച കുറവായിരുന്നു. 1972 ലെ ഇന്ത്യന്‍ വനനിയമം ഭേദഗതി ചെയ്യാനായി ഓര്‍ഡിനന്‍സ് ഇറക്കി. 

വനേതരമേഖലകളില്‍ വളരുന്ന മുളയെ അനാവശ്യ അനുമതികളില്‍ നിന്ന് ഒഴിവാക്കി.

മുള ഉല്‍പ്പന്നങ്ങളുടെ സ്വതന്ത്രമായ നീക്കം പ്രോത്സാഹിപ്പിച്ചു.

മുളന്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ വരുമാനം ശക്തിപ്പെടുത്തി.

• പരമ്പരാഗത കൃഷി വികാസ് യോജന പ്രകാരം 45,863 ഹെക്ടറില്‍ ജൈവകൃഷി നടപ്പിലാക്കി.

• ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വടക്ക് കിഴക്കന്‍ മേഖലയിലെ കാര്‍ഷിക കയറ്റുമതി വര്‍ദ്ധിപ്പിക്കാനുളള നടപടികള്‍ ആരംഭിച്ചു. 

• വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ മീറ്റര്‍ഗേജ് റെയില്‍വേ പാതകളും ബ്രോഡ്‌ഗേജ് ആക്കി പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചു.

• മേഘാലയയെയും ത്രിപുരയെയും മിസോറാമിനെയും റെയില്‍ ഭൂപടത്തില്‍ ചേര്‍ത്തു.

* അഗര്‍ത്തലയെ ബ്രോഡ്‌ഗേജ് പാതയിലൂടെ ബന്ധിപ്പിച്ചു.

* 2016-ല്‍ ഇംഫാല്‍ റെയില്‍വേ സ്റ്റേഷന് തറക്കല്ലിട്ടു.

* ഇന്ത്യയിലെ ഏറ്റവും നീളമുളള റെയില്‍വേ തുരങ്കം ജിരിബാം-തുപുല്‍-ഇംഫാല്‍ ബ്രോഡ്‌ഗേജ് പാതയില്‍ വരുന്നു.

* 1385 കി.മീ. ദൈര്‍ഘ്യത്തില്‍ 47,000 കോടി രൂപയുടെ 15 പുതിയ റെയില്‍ പദ്ധതികള്‍      പുരോഗമിക്കുന്നു

* വടക്ക് കിഴക്കന്‍ മേഖലയുടെ റെയില്‍ വികസനത്തിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ കൊല്ലംതോറും 5,300 കോടി രൂപ ചെലവഴിച്ചു.

* അഗര്‍ത്തലക്കും ബംഗ്ലാദേശിലെ അഖോറയ്‌ക്കും ഇടയിലുളള 15.06 കി.മീ. റെയില്‍ പാതയുടെ നിര്‍മ്മാണം ആരംഭിച്ചു. ഇത് അഗര്‍ത്തലക്കും കൊല്‍ക്കത്തയ്‌ക്കും ഇടയിലുളള ദൂരം ഗണ്യമായി കുറയ്‌ക്കും.

* രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ നിലവിലുണ്ടായിരുന്ന പാത മാറ്റി ബ്രോഡ്‌ഗേജ് പാതയിലൂടെ ബന്ധിപ്പിച്ചു.

• മ്യാന്‍മറുമായി വടക്കുകിഴക്കന്‍ മേഖലയിലൂടെയുളള വാണിജ്യം ഇരട്ടിയായി, 

• വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയില്‍ നിന്നും ദക്ഷിണപൂര്‍വേഷ്യയിലേക്ക് വടക്കുകിഴക്കന്‍ മേഖലയിലൂടെയുളള ബുദ്ധ-ഹിന്ദു പര്യടനപാത ആരംഭിച്ചു.

• ഗുവാഹതി വിമാനത്താവളം ഒരു അന്തര്‍മേഖലാകേന്ദ്രമായി വികസിപ്പിക്കുന്നു. 

* അഗര്‍ത്തല, ഡിബ്രുഗഡ്, ഇംഫാല്‍ വിമാനത്താവളങ്ങള്‍ മേഖലയ്‌ക്കകത്തുളള കേന്ദ്രങ്ങളായി വികസിപ്പിക്കുന്നു.

* ഉഡാന്‍ പദ്ധതിയിലുള്‍പ്പെടുത്തി 92 പുതിയ റൂട്ടുകള്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.

* ഷില്ലോങ്ങിനെ അഗര്‍ത്തല, ഐസോള്‍, ഇംഫാല്‍ എന്നിവയുമായി ബന്ധിപ്പിക്കും

* മണിപ്പൂരിലെ മോറെ, അസമിലെ രൂപ്‌സി, മേഘാലയയിലെ തുറ എന്നിവ പോലെയുളള ഉപയോഗം കുറഞ്ഞതോ പുതിയതോ ആയ 19 വിമാനത്താവളങ്ങളില്‍ ഗതാഗതം  ആരംഭിക്കുന്നു.

• ഏറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മജുലി ദ്വീപിനെ മണ്ണൊലിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ 2016-ല്‍ 207 കോടി രൂപ അനുവദിച്ചു.

• കച്ചവട-വിനോദസഞ്ചാരരംഗത്ത് വടക്ക് കിഴക്കന്‍ മേഖലയിലെ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വര്‍ഷാവര്‍ഷം ഡെസ്റ്റിനേഷന്‍ നോര്‍ത്ത് ഈസ്റ്റ് സംഘടിപ്പിക്കുന്നു.

• സ്വദേശ് ദര്‍ശന്‍ പരിപാടിയുടെ വിവിധ പ്രമേയങ്ങളിലായി നിരവധി അടിസ്ഥാനസൗകര്യ പദ്ധതികള്‍ അനുവദിച്ചു- മേഘാലയിലെ യൂമീയം (തടാകവീക്ഷണം) വികസനം, മണിപ്പൂരിലെ ആത്മീയ പര്യടനത്തിന്റെ വികസനം, സിക്കിമില്‍ വിനോദസഞ്ചാര പ്രദക്ഷിണത്തിന്റെ വികസനം, നാഗാലാന്‍ഡിലെ ഗോത്രപര്യടനത്തിന്റെ വികസനം.

• മേഘാലയിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍  വികസിപ്പിക്കുന്നതിന് സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി 88 കോടി അനുവദിച്ചു.

ക്രിസ്ത്യന്‍ ദേവാലയം-61 കോടി, അമ്പലം-8 കോടി, മസ്ജിദ്-44 ലക്ഷം, ഗുരിദ്വാര-37 ലക്ഷം, ആദിവാസി പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ – 18 കോടി.

• 32,600 കോടി രൂപയുടെ മുടക്കുമുതലില്‍ 3840 കി.മീ. ദേശീയപാതകള്‍ അനുവദിച്ചു.

* 13,500 കോടി രൂപയുടെ മുടക്കുമുതലില്‍ കഴിഞ്ഞ 3 വര്‍ഷത്തില്‍ 1266 കി.മീ. ദേശീയപാത നിര്‍മ്മിച്ചു.

* എസ്.എ.ആര്‍.ഡി.പി-എന്‍ ഇ. പദ്ധതിക്ക് കീഴില്‍ റോഡ് വികസനത്തിനായി 60,000 കോടി രൂപ വകയിരുത്തും.

* ഭാരതമാല പദ്ധതിക്ക് കീഴില്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ ദേശീയപാതാ വികസനത്തിനായി 30,000 കോടി രൂപ.

• ഷില്ലോങ്- തൂറ റോഡ് പദ്ധതി ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു

• രാജ്യത്തെ ഏറ്റവും ദീര്‍ഘമായ ധോല-സദിയാ പാലം രാജ്യത്തിന് സമര്‍പ്പിച്ചു.

• 913 കോടി ചെലവില്‍ മിസോറാമില്‍ നിര്‍മ്മിച്ച ജലവൈദ്യുതി പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചു.

• വ്യാപാരം, സംസ്‌കാരം, ജനസമ്പര്‍ക്കം, അടിസ്ഥാനസൗകര്യവികസനം എന്നവയിലുടെ വടക്ക് കിഴക്കന്‍മേഖലയും ആസിയാനും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നു.

കരയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ബംഗ്ലാദേശിലൂടെയും മ്യാന്‍മറിലൂടെയും സമുദ്രബന്ധം, 

* മണിപ്പൂരിലെ മോറെയില്‍ നിന്നാരംഭിച്ച് മ്യാന്‍മറിലെ മാന്‍ഡലേയിലൂടെ തായ്‌ലന്‍ഡിലെ മേസോറ്റ് വരെ ഇന്ത്യ-മ്യാന്‍മര്‍-തായലന്‍ഡ് ത്രികോണപാത നിര്‍മ്മിക്കുന്നു.

* 19 ജലപാതകള്‍ കൂടി ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു.

• അവഗണിക്കപ്പെട്ടുകിടന്ന പ്രധാനപ്പെട്ട അന്തര്‍ സംസ്ഥാന പാതകളുടെ പുനരുദ്ധാരണത്തിനും മെച്ചപ്പെടുത്തലിനുമായി 2015-ല്‍ നോര്‍ത്ത് ഈസ്റ്റ് റോഡ് സെക്ടര്‍ ഡെവലപ്പ്‌മെന്റ് പദ്ധതി ആരംഭിച്ചു.

• വടക്കുകിഴക്കന്‍ കൗണ്‍സില്‍-വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനമെത്തുന്നത്  ഉറപ്പാക്കുന്നു

* കഴിഞ്ഞ 3 വര്‍ഷത്തില്‍ മേഖലയുടെ വികസനത്തിനായി നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ 2,309 കോടി രൂപ ചെലവഴിച്ചു.

* 3 വര്‍ഷത്തില്‍ ബജറ്റ് വിഹിതം 579 കോടി രൂപയില്‍ നിന്നും 969 കോടി രൂപയായി ഉയര്‍ത്തി

* ബ്രഹ്മപുത്ര നദിയുടെ ജൈവവ്യവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് ബ്രഹ്മപുത്ര സ്റ്റഡീസ് സെന്റര്‍ സ്ഥാപിച്ചു.

* ഓരോ രണ്ടാഴ്ച കൂടുമ്പോഴും കേന്ദ്രമന്ത്രിമാര്‍ വടക്കുകിഴക്കന്‍മേഖല സന്ദര്‍ശിക്കുന്നു.

• വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുളള വൈദ്യുതി പ്രസരണം, വിതരണ സംവിധാനങ്ങള്‍ എന്നിവയ്‌ക്കായുളള 9,865 കോടി രൂപയുടെ സമഗ്രപദ്ധതി 2014-ല്‍ അംഗീകരിച്ചു.

* 5576 മെഗാവാട്ടിന്റെ 16 ജലവൈദ്യുത പദ്ധതികള്‍ പുരോഗമിക്കുന്നു.* 694 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതികള്‍ സ്ഥാപിച്ചു.* പ്രസരണത്തിനും വിതരണത്തിനുമായി 2,540 കി.മീ. ലൈനുകള്‍ സ്ഥാപിച്ചു.

• ആസ്സാമില്‍ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അനുവദിച്ചു.

• ആദ്യമായി വടക്കു കിഴക്കന്‍ മേഖലയിലെ ടെക്സ്റ്റയില്‍ മേഖലയിലെ നിക്ഷേപകര്‍ക്കുവേണ്ടി ഷില്ലോങ്ങില്‍ ഉച്ചകോടി സംഘടിപ്പിച്ചു.

• വടക്ക് കിഴക്കന്‍ മേഖലകളില്‍ എയര്‍ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.     പര്‍വതപ്രദേശങ്ങളിലും എത്തിപ്പെടാന്‍ പ്രയാസമുളള മേഖലകളിലും പെട്ടെന്ന്  വൈദ്യസഹായം എത്തിക്കുക ലക്ഷ്യം.

• ബരാക് നദിയെ ദേശീയജലപാത-16 ആക്കി വികസിപ്പിക്കാന്‍ തീരുമാനിച്ചു.

• ഇഷാന്‍ ഉദയ് – 201415 അധ്യയന വര്‍ഷം  മുതല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍    ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുളള പ്രത്യേക സ്‌കോളര്‍ഷിപ്പ്.

• ഇഷാന്‍ വികാസ് – വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്കും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും അവധിക്കാലത്ത് ഐ.ഐ.ടി കള്‍, എന്‍ഐടികള്‍, ഐസര്‍ തുടങ്ങിയ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സഹായിക്കുന്നു.

• പ്രധാന മന്ത്രി ഊര്‍ജ്ജ ഗംഗ പ്രൊജക്ട്- കിഴക്കന്‍ ഇന്ത്യയുടെ വളര്‍ച്ചയ്‌ക്കും വികസനത്തിനും വേണ്ടി ഒരു സുപ്രധാന ചുവടുവയ്‌പ്.  12,490 കോടി രൂപയുടെ പദ്ധതി   വാരണാസിയില്‍ ഉദ്ഘാടനം ചെയ്തു.  ഇതിന്റെ ഭാഗമായി 2540 കി.മീ. നീളം വരുന്ന       ജഗദീസ്പൂര്‍-ഹാല്‍ദിയ, ബൊക്കാറോ-ധംറ പ്രകൃതി വാതക പൈപ്പ് ലൈനിന്റെ (പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്-പി.എന്‍.ജി.) നിര്‍മ്മാണം ആരംഭിച്ചു.  ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 40 ജില്ലകളും 2600 വില്ലേജുകളും   ഉള്‍പ്പെടുന്നു. 20 ലക്ഷം കുടുംബങ്ങളില്‍ പി.എന്‍.ജി. കണക്ഷനുകള്‍ ലഭിക്കും.   4 തൊട്ട് 5 ലക്ഷം വരെ വാഹനങ്ങള്‍ സി.എന്‍.ജി.യിലേയ്‌ക്ക് മാറുന്നതും ലക്ഷ്യമിടുന്നു. സ്മാര്‍ട്ട്ന ഗരങ്ങളുടെ വികസനത്തില്‍ ഈ പദ്ധതി പ്രധാന പങ്ക് വഹിക്കും.  2018-2020 ഓടെ     പൂര്‍ത്തിയാകും.

ജാര്‍ഖണ്ഡിലെ ബൊക്കാറോയ്‌ക്കും ഒഡീഷയിലെ അങ്കുള്‍-നും ഇടയിലുളള 530 കി.മീ. പൂര്‍ത്തിയായി.

• ത്രിപുരയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കി. 

• വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കെതിരെയുളള വംശീയാധിക്ഷേപങ്ങള്‍ അവസാനിപ്പിക്കാന്‍ എം.പി. ബെസ് ബാരു കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നു. 

• ദല്‍ഹി പോലീസില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നിയമനം.

• ദേശീയ കായിക സര്‍വകലാശാല മണിപ്പൂരില്‍ സ്ഥാപിക്കുന്നു.

• ആയിരം അംഗന്‍വാടികളുടെ നിര്‍മ്മാണം ആരംഭിക്കുന്നു

• വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതിയ 6  കാര്‍ഷികകോളേജുകള്‍ ആരംഭിക്കുന്നു.

• ഓരോ വടക്കുകിഴക്കന്‍ സംസ്ഥാനത്തിലും സെന്റര്‍ ഫോര്‍ ഗാര്‍മെന്റ് പ്രൊഡക്ഷന്‍ പ്രഖ്യാപിച്ചു.  

• മെച്ചപ്പെട്ട കാലാവസ്ഥ പ്രവചനം നല്‍കുന്നതിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ചിറാപുഞ്ചിയില്‍ ഡോപ്ലര്‍ വെതര്‍ റഡാര്‍ സ്ഥാപിച്ചു. 

• വടക്കു കിഴക്കന്‍ മേഖലയിലെ റോഡ് വികസനത്തിനായി നാഷണല്‍ ഹൈവേസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ സ്ഥാപിച്ചു.

• ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ജൈവോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും വടക്കുകിഴക്കന്‍ മേഖലക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കി.

• 2020 മാര്‍ച്ച് വരെയുളള കാലയളവിലേയ്‌ക്ക് 3,000 കോടി രൂപയുടെ മുതല്‍ മുടക്കില്‍ വടക്കു കിഴക്കന്‍ വ്യവസായ വികസന പദ്ധതിക്ക് അംഗീകാരം നല്‍കി.

• 100 ശതമാനം കേന്ദ്രസഹായത്താല്‍ നോര്‍ത്ത് ഈസ്റ്റ് സ്‌പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് സ്‌കീം അനുവദിച്ചു.

• സിക്കിമിലെ ആദ്യ വിമാനത്താവളം (100-മത്തെ) പാക്യോംഗില്‍ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

News

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ആസിഡ് കിട്ടാത്തതിനാൽ ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.