Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഹുല്‍ വയനാടിനേയും വഞ്ചിക്കും-രാജ്‌നാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2019, 07:47 pm IST
inKerala

കൊല്ലം/കോട്ടയം/പാലക്കാട്: അമേഠിയെ വഞ്ചിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വയനാടിനേയും വഞ്ചിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അമേഠിയിലെ ജനങ്ങളെ രാഹുല്‍ വഞ്ചിച്ചു. മുത്തച്ഛന്റെ കാലം മുതല്‍ കൈപ്പിടിയില്‍ കൊണ്ടുനടന്നിട്ട്  അവിടെ എന്തു വികസനമാണ് നടപ്പാക്കിയത് എന്ന് അദ്ദേഹം പറയണം. വയനാട്ടിലെ ജനങ്ങളേയും ഇതുപോലെ രാഹുല്‍ വഞ്ചിക്കും. പാര്‍ലമെന്റില്‍ ഗൗരവതരമായ ചര്‍ച്ചനടക്കുമ്പോള്‍ കണ്ണിറുക്കിക്കാണിച്ചും കെട്ടിപ്പിടിച്ചും ട്രപ്പീസ് കളിക്കാരനെപ്പോലെ ചാടിനടക്കുകയാണ് ഒരാള്‍. ജനങ്ങള്‍ ഇത് ചര്‍ച്ചചെയ്യുന്നുണ്ട്.

കൊല്ലത്തും കോട്ടയത്തും പാലക്കാടും എന്‍ഡിഎ തെരഞ്ഞെടുപ്പു പ്രചരണ യോഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ്. 

അധികാരത്തിലെത്താന്‍ ദാരിദ്ര്യം വില്‍ക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. നെഹ്‌റുവിന്റെ കാലത്തും ദാരിദ്ര്യം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്സിനെ ജയിപ്പിക്കണമെന്നായിരുന്നു മുദ്രാവാക്യം. ഇന്ദിരയുടെ കാലത്ത് ഗരീബി ഹഠാവോ എന്ന് വിളിച്ചു. രാജീവ് ഗാന്ധിയും ഇതേ മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. ഇപ്പോള്‍ രാഹുലും പറുന്നു, ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണമെന്ന്. എന്നുവരെ കോണ്‍ഗ്രസ് നിലനില്‍ക്കുന്നുവോ അന്നുവരെ ദാരിദ്ര്യവും നിലനില്‍ക്കും. കോണ്‍ഗ്രസ് എന്ന് ഇല്ലാതാകുന്നുവോ അന്നേ രാജ്യത്തെ ദാരിദ്ര്യത്തിന് ശമനമാകൂ. അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷത്തെ മോദിഭരണം കൊണ്ട് അഞ്ച് കോടി ജനങ്ങളാണ് ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലെത്തിയത്.മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹക്കുറ്റം കര്‍ശനമാക്കും. 

കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ അഴിമതിക്കാര്‍ ഈ രാജ്യത്തുതന്നെ ഉണ്ടായിരുന്നു. കരുത്തനായ കാവല്‍ക്കാരന്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് അവര്‍ രാജ്യം വിട്ടത്. അധികാരത്തില്‍ എത്താന്‍ വേണ്ടി രാഹുല്‍ പ്രധാനമന്ത്രിയെ അവഹേളിക്കുകയാണ്. ചൗക്കീദാര്‍ ചോര്‍ ഹെ എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം ഭരിച്ചിട്ടും മോദി സര്‍ക്കാരില്‍ ആരും അഴിമതി ആരോപണവിധേയരായിട്ടില്ല. അതിനാല്‍ ‘ചൗക്കീദാര്‍ പ്യൂവര്‍ ഹെ’ എന്നാണ് പറയേണ്ടത്. 

ശബരിമല വിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും വലിയ വില നല്‍കേണ്ടി വരും എന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് ബിജെപി. മുത്തലാഖ് വിഷയത്തില്‍ ഈ മുന്നണികളുടെ നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. പ്രളയം ദേശീയദുരന്തമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ദുരന്തം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മനുഷ്യ നിര്‍മിതമാണെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാണ് കുറ്റക്കാരെന്ന് മുഖ്യമന്ത്രി പറയണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.